Tag: crime
BREAKING NEWS
പാതിരാത്രി വീടിന്റെ പിന്‍വാതില്‍ തട്ടി ശബ്ദമുണ്ടാക്കി, പുറത്തിറങ്ങിയ വീട്ടമ്മയെ ഉപദ്രവിച്ച് കയ്യിലെ സ്വര്‍ണ വളകള്‍ കട്ടര്‍കൊണ്ട് മുറിച്ചെടുത്തു, വീടിനു ചുറ്റും മുളക് പടി വിതറി, ബന്ധുക്കളായ കവര്‍ച്ചാ സംഘം പൊലീസ് പിടിയില്‍, മോഷണം കടബാധ്യത തീര്‍ക്കാന്‍
BREAKING NEWS
എനിക്കുമുണ്ടെടാ പെണ്‍മക്കള്‍… പോക്സോ കേസ് പ്രതിയായ 85 കാരന്റെ പല്ലടിച്ച് കൊഴിച്ച് സഹതടവുകാരന്‍
BREAKING NEWS
ബലി കൊടുക്കാന്‍ എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ വിലയ്ക്കുവാങ്ങി, ബലിത്തറ തയ്യാറാക്കി, ഒടുവില്‍ ചടങ്ങ് തടഞ്ഞ് പൊലീസിന്റെ നാടകീയ രംഗപ്രവേശം, ബലി സാമ്പത്തിക പ്രതിസന്ധി മറികടക്കാനെന്ന് വാദം
BREAKING NEWS
കടം വാങ്ങിയ പണം തിരികെ നല്‍കിയില്ലെന്ന് ആരോപിച്ച് ക്രൂര മര്‍ദനം, കഴുത്തില്‍ തുണി ചുറ്റി തെരുവിലൂടെ വലിച്ചിഴച്ചു, മനോവിഷമം താങ്ങാന്‍ കഴിയാതെ 53 കാരന്‍ ആത്മഹത്യ ചെയ്തു
BREAKING NEWS
വാടക വീടെടുത്ത് ലഹരി ഉപയോഗം, ഡോക്ടറും വിദ്യാര്‍ത്ഥിനിയുമടക്കം ഏഴ് പേര്‍ അറസ്റ്റില്‍, ലഹരിയെത്തിച്ചത് ബംഗളൂരുവില്‍ നിന്നും