Tag: congress
BREAKING NEWS
ബിഹാറിൽ ഇൻഡ്യാ സഖ്യം അധികാരത്തിലെത്തിയാൽ വഖഫ് ഭേദഗതി നിയമം ചവറ്റുകുട്ടയിലെറിയും!! നിതീഷ് കുമാർ എല്ലായ്‌പ്പോഴും ആർഎസ്എസുമായി സഖ്യമുണ്ടാക്കിയിട്ടുണ്ട്- എന്റെ പിതാവ് ഒരിക്കലും വർഗീയ ശക്തികളോട് സന്ധി ചെയ്തിട്ടില്ല- തേജസ്വി യാദവ്
BREAKING NEWS
ഒരിക്കൽ ദേശീയ വിദ്യാഭ്യാസ നയത്തെ നഖശികാന്തം എതിർത്തു, ഇപ്പോൾ അതേ സിപിഎം നിലപാടുകൾ വിഴുങ്ങി പിഎംശ്രീയിൽ ഒപ്പുവച്ചു!! ഇനി പൗരത്വ ഭേദഗതി നിയമത്തിലും സർക്കാർ നിലപാട് മാറ്റുമോ?
BREAKING NEWS
മുഖ്യമന്ത്രിയെ ബ്ലാക്മെയിൽ ചെയ്തതാര്? ശബരിമലയിൽ കോടതി ഇടപെട്ടില്ലെങ്കിൽ അയ്യപ്പന്റെ തങ്കവിഗ്രഹവും കളവ് പോയേനേ, പോറ്റി കുടുങ്ങിയാൽ എല്ലാവരും പെടും!! പോറ്റിക്ക് ഒത്താശ ചെയ്തുകൊടുത്തത് ദേവസ്വം ബോർഡും മന്ത്രിയും – വിഡി സതീശൻ
BREAKING NEWS
എബിവിപി ശിവൻകുട്ടി സഖാവിനെ അഭിനന്ദിച്ചു എങ്കിൽ സഖാവ് തെറ്റായ പാതയിലാണ്… എഐവൈഎഫ്, സംസ്ഥാനത്തിന് അർഹമായ ഫണ്ട് നേടിയെടുക്കാനാണ് പിഎം ശ്രീ ഒപ്പുവച്ചതെന്ന മുട്ടാപ്പോക്ക് ന്യായം കൊണ്ട് മുന്നണിയിലെ പൊട്ടിത്തെറി പാർട്ടിക്ക് ഒഴിവാക്കാനാവുമോ?
BREAKING NEWS
10-ാം തീയതിയിലെ കൂടിക്കാഴ്ചയിൽ എന്തോ നടന്നു, പിഎം ശ്രീൽ 16ന് ഒപ്പുവച്ചിട്ട് മന്ത്രിസഭയെയടക്കം സർക്കാർ കബളിപ്പിച്ചു!!സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് ധനമന്ത്രി പറയുന്നു, വിദ്യാഭ്യാസ മന്ത്രിക്ക് മാത്രമായി എന്ത് പ്രതിസന്ധിയാണ് ഉള്ളത്? എന്ത് സമ്മർദ്ദമാണ് കേന്ദ്രത്തിൽ നിന്ന് ഉണ്ടായതെന്ന് പറയണം- വിഡി സതീശൻ