Tag: congress
BREAKING NEWS
റസീന ഇനി വീടുകളിലെത്തുക എന്യൂമറേഷൻ ഫോമുകളുമായല്ല, മറിച്ച് വോട്ട് തേടി… തൃക്കാക്കര നഗരസഭയിൽ ബിഎൽഒ കോൺഗ്രസ് സ്ഥാനാർഥി
BREAKING NEWS
വൈഷ്ണ വോട്ട് ചേർത്തത് ഏഴ് വർഷമായി താമസിക്കാത്ത വിലാസത്തിൽ- സിപിഎം!! വോട്ട് ചേർക്കാൻ അപേക്ഷ നൽകിയത് ഔദ്യോഗിക രേഖകളിലുള്ള വിലാസത്തിൽ- വൈഷ്ണ, തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം ഇന്ന്
BREAKING NEWS
മുഖ്യമന്ത്രി കസേരയെന്ന ലഹരി തലയ്ക്ക് പിടിച്ച നേതാവ്… ബിഹാറിൽ ആരൊക്കെ വന്നാലും പോയാലും മുഖ്യമന്ത്രിയാരെന്ന ചോദ്യത്തിന് പാഠപുസ്തകത്തിൽ പോലും ഒരുത്തരമേ ഉണ്ടാകു, സുശാസൻ ബാബു നിതീഷ് കുമാർ…
BREAKING NEWS
അയ്യപ്പന്റെ സ്വർണവും കൊള്ളയടിച്ചു, വിശ്വാസികളുടെ തീർത്ഥാടന കാലവും സർക്കാരും ദേവസ്വം ബോർഡും അവതാളത്തിലാക്കി!! അയ്യപ്പ സംഗമം സംഘടിപ്പിച്ച അതേ കുബുദ്ധികളാണ് തീർത്ഥാടനം അലങ്കോലമാക്കിയത്, ഏതാനും ദിവസങ്ങൾക്ക് മുൻപ് നിലവിൽ വന്ന തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മുന്നൊരുക്കത്തിനു എങ്ങനെ തടസമാകും?- വിഡി സതീശൻ
BREAKING NEWS
ധനേഷ് കുമാറിനെ ഇറക്കിക്കളിച്ച സിപിഎമ്മിന് കോൺഗ്രസിന്റെ ചെക്ക്… വൈഷ്ണയുടെ പേര് വോട്ടർപട്ടികയിൽ ഉടൻ ചേർക്കണം, ഇല്ലെങ്കിൽ അസാധാരണ അധികാരം പ്രയോഗിക്കും!! ഒഴിവാക്കിയത് അനീതി, ഒരു പെൺകുട്ടി മത്സരിക്കാൻ നിൽക്കുമ്പോഴാണോ ഇത്തരം പ്രശ്‌നങ്ങൾ- രൂക്ഷ വിമർശനവുമായി ഹൈക്കോടതി