Tag: congress
BREAKING NEWS
സ്ഥാനാർഥിത്വത്തിൽ നിന്ന് പിന്മാറാൻ കോൺഗ്രസ് സ്ഥാനാർഥിയുടെ വീട്ടിലെത്തി പണം വാഗ്ദാനം ചെയ്തു, നഗരസഭാംഗം കെ ജയലക്ഷ്മി, മുൻ കൗൺസിലറും നിലവിലെ ബിജെപി സ്ഥാനാർത്ഥിയുമായ സുനിൽ മോഹനടക്കം നാലു പേർക്കെതിരെ കേസ്
BREAKING NEWS
‘ജീവനേക്കാൾ പ്രധാനമാണോ ഡെഡ്‌ലൈൻ? എസ്‌ഐആർ വധശിക്ഷയാകുമ്പോൾ’… കേരളമുൾപെടെയുള്ള സംസ്ഥാനങ്ങളിൽ എസ്‌ഐആർ സമ്മർദംമൂലം മരണപ്പെട്ടത് 16 പേർ!! വിവരങ്ങൾ പട്ടിക പുറത്തുവിട്ട് കോൺഗ്രസ്, അധികാരത്തിലിരിക്കുന്നവരെ സംരക്ഷിക്കാൻജനാധിപത്യം ബലികഴിക്കുന്നു- രാഹുൽ ഗാന്ധി
BREAKING NEWS
‘മാനസികമായി തളർന്നുനിന്ന സമയത്ത് കൂടെനിന്ന് ആശ്വസിപ്പിച്ച മിവ ജോളി കുടുംബാംഗം തന്നെ’!! കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറിക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കെട്ടിവെക്കാനുള്ള തുക നൽകി ഷഹബാസിന്റെ പിതാവ്
BREAKING NEWS
ദേവസ്വം മന്ത്രി വി.എൻ. വാസവന്റെ സഹോദര പുത്രി കോൺഗ്രസ് സ്ഥാനാർഥി!! സ്മിത ഉല്ലാസ് തെരഞ്ഞെടുപ്പ് അങ്കത്തിനിറങ്ങുക പാമ്പാടിയിൽ നിന്ന്
BREAKING NEWS
മുട്ടടയിൽ ‘മുട്ടാൻ’ വൈഷ്ണയുണ്ടാകും!! തിരഞ്ഞെടുപ്പിൽ മത്സരിക്കാം, വോട്ടർ പട്ടികയിൽ പേര് ചേർത്ത് കമ്മിഷൻ… രേഖകൾ പരിഗണിച്ചില്ല, ചട്ടപ്രകാരമുള്ള നടപടിക്രമങ്ങൾ പാലിക്കാതെ ഏകപക്ഷീയ തീരുമാനം, ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫിസർമാർക്കുള്ള മാർഗ നിർദ്ദേശങ്ങൾ ഉൾക്കൊള്ളാതെയോ തീരുമാനമെടുത്തത്?- ഇലക്ഷൻ കമ്മിഷൻ