Social icon element need JNews Essential plugin to be activated.

Tag: congress

സിനിമകളിലെ മുതലാളിമാരെ വെല്ലുന്ന സ്വഭാവമാണ് ഭരണകൂടത്തിന്‌..!! സർക്കാർ ആരോപിക്കുന്നതുപോലെ ആശമാർ മാവോവാദികളായാലും അർബൻ നക്സലുകളായാലും പ്രതിപക്ഷം അവർക്കൊപ്പം, യുഡിഎഫ് അധികാരത്തിലെത്തിയാൽ ആദ്യ മന്ത്രിസഭാ യോ​ഗത്തിൽ തീരുമാനമാക്കുക ആശമാരുടെ ആവശ്യങ്ങൾ- വാക്കുനൽകി വിഡി സതീശൻ
കണ്ടിട്ടില്ലേൽ കണ്ടോ… ദേ ഇതാണ് കേന്ദ്രം പ്രസിദ്ധീകരിച്ചിട്ടില്ലെന്നു പറഞ്ഞ ആ പുസ്തകം- രാഹുൽ ​ഗാന്ധി!! യുദ്ധം ജയിച്ച് വന്നതാണോ? സമരം ചെയ്യുന്ന എംപിമാരെ പരിഹസിച്ച് ബിട്ടു, ബിട്ടു ചതിയനെന്ന് രാഹുൽ ഗാന്ധിയുടെ തിരിച്ചടി… രാഹുൽ രാജ്യത്തിന്‍റെ ശത്രുവെന്ന് ബിട്ടു…പിന്നെ പാർലമെന്‍റ് മകര കവാടത്തിൽ നടന്നത് പൊരിഞ്ഞ വാക്പോര്, നരവനേയുടെ പുസ്തകത്തെ ചൊല്ലി മൂന്നാം ദിനവും സഭ പ്രക്ഷുബ്ധം

കുട്ടികള്‍ നിഷ്‌കളങ്കമായി അങ്ങ് പാടിയെന്ന്… ആരെങ്കിലും അതിന് പിറകില്‍ പ്രവര്‍ത്തിച്ചാലല്ലേ പാടുകയുളളു!!  സര്‍ക്കാരിന്റെയും നാട്ടുകാരുടെയും ചിലവില്‍ രാഷ്ട്രീയവല്‍ക്കരണം വേണ്ട… ആര്‍എസ്എസ് ഗണഗീതം ആര്‍എസ്എസ് വേദിയിൽ പരിപാടിയില്‍ പാടിയാൽ മതി, ഗണഗീതം എങ്ങനെയാണ് ദേശഭക്തിഗാനമാകും?- വിഡി സതീശൻ
കോടതി നൽകിയത് ക്ലീൻ ചിറ്റല്ല, മറിച്ച് മേലിൽ ആവർത്തിക്കരുതെന്ന സർക്കാരിനുള്ള കർശനമായ താക്കീത്!! സ്പ്രിം​ഗ്ളറിൽ ആദ്യമേ സ്വയം കീഴടങ്ങിയ സർക്കാർ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ കോടതിവിധിയെ വളച്ചൊടിക്കുന്നു, ചെന്നിത്തലയുടെ വാദങ്ങളെ അം​ഗീകരിച്ച് കോടതി വിധി
Page 27 of 102 1 26 27 28 102