BREAKING NEWS കേരളത്തിൽ നടക്കുന്നത് മോദി- ഇ.ഡി- വി.ഡി കോക്കസ്!! അത്രത്തോളം വിശാലമനസ്കരായ സ്പോൺസർമാർ ഉണ്ടെങ്കിൽ സാധാരണക്കാർക്ക് ഇൻവെർട്ടർ സ്പോൺസർ ചെയ്യിപ്പിക്കാൻ കഴിയുമോ? ഒജെ ജനീഷ് നീറോ ചക്രവർത്തി, ജനപ്രതിനിധികൾ ആദ്യം പ്രാധാന്യം നൽകേണ്ടത് ജനങ്ങളുടെ ആവശ്യത്തിന് – ചിന്താ ജെറോം by pathram desk 5 September 22, 2026
BREAKING NEWS എന്തെങ്കിലും ചെയ്ത് കൊടുത്തതിന്റെ പ്രതിഫലമാണോ ഇത്?? കേരളത്തിലെ ഒരു മന്ത്രി സുഹൃത്തിന്റെ ആഡംബരക്കാറാണോ ഉപയോഗിക്കുന്നത്? ഒരു കാർ പോലും നൽകാൻ മുഖ്യമന്ത്രിക്ക് കഴിയുന്നില്ലേ?? അതോ നൽകിയ കാറുകൾ പ്രാപ്തമല്ലെന്ന് തോന്നിയിട്ടാണോ അങ്ങനെ ചെയ്തത്, ഇത് സത്യപ്രതിജ്ഞാലംഘനം- ചിന്ത ജെറോം by Pathram Desk 8 September 19, 2026
BREAKING NEWS ’മുഖ്യമന്ത്രിയുടെ ശിരസ്സിനകത്ത് വിചാരധാര; എ.ഐ.സി.സി ആസ്ഥാനത്ത് വന്ദേമാതരം പാടാൻ ക്വയറിനെ അയച്ചത് സതീശനായിരിക്കും; ഗണഗീതം പാടണമെന്ന് കേന്ദ്രം പറഞ്ഞാൽ അതും ചെയ്യും; യു.ഡി.എഫും ബി.ജെ.പിയും അനിയൻബാവയും ചേട്ടൻബാവയും’: ചിന്ത ജെറോം by Pathram Desk 7 August 31, 2026
BREAKING NEWS ‘പഴയ ഒരു ബോംബ് വീണ്ടും വീണ്ടും ഇടയ്ക്കിടെ കയ്യിലിരുന്ന് പൊട്ടിച്ചത് കൊണ്ട് കാര്യമില്ല, ആ പറഞ്ഞതിന് അത്രയേ കണക്കാക്കേണ്ടതുള്ളൂ, വയനാട് വിഷയം തെരഞ്ഞെടുപ്പിൽ എവിടെയൊക്കെ ചർച്ചയാക്കിയോ അവിടെയെല്ലാം യുഡിഎഫ് വിജയിച്ചു’- ചിന്തയ്ക്ക് മറുപടിയുമായി വീണ്ടും ഒ ജെ ജനീഷ് by pathram desk 5 August 25, 2026
BREAKING NEWS ‘വനിതാ അധ്യക്ഷ തെരുവിലൂടെ നടന്ന് നാട്ടുകാർക്ക് കേട്ടാൽ അറയ്ക്കുന്ന ഭാഷയിൽ മുദ്രാവാക്യം വിളിക്കരുത്’- ഒ.ജെ ജനീഷ്!! ‘പാവപ്പെട്ട ജനങ്ങളെ പറ്റിച്ച് ശേഖരിച്ച വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത്, താങ്കളുടെ മുൻഗാമിയെ കേസുകളിൽ നിന്ന് രക്ഷിക്കാൻ മന്ത്രി പദം ഉപയോഗിക്കില്ല എന്ന് പ്രതീക്ഷിക്കുന്നു’- ചിന്താ ജെറോം by pathram desk 5 August 25, 2026