Tag: china
BREAKING NEWS
അമേരിക്കയുമായുള്ള ആ കൂട്ടുകെട്ട് അങ്ങട് പിടിച്ചില്ലാ… കൊടുത്തു കനത്തിലൊരു പണി!! പാക്കിസ്ഥാനുമായുള്ള 52 ലക്ഷം കോടിയുടെ റെയിൽവേ നവീകരണ പദ്ധതിയിൽ നിന്ന് ചൈന പിന്മാറി, തിരശീല വീണത് സിൻജിയാങ് മേഖലയെ ഗ്വാദർ തുറമുഖവുമായി ബന്ധിപ്പിക്കുന്ന പദ്ധതിക്ക്!! ഇനി ലക്ഷ്യം എഡിബി- റിപ്പോർട്ട്
BREAKING NEWS
യുഎസിന്റെ ‘ഭീഷണി തന്ത്രം’ പണ്ടേപോലെ ഫലിക്കുന്നില്ല!! ഒരു ഭീഷണിക്കും വഴങ്ങില്ല, ആർക്കും തങ്ങളെ തടയാൻ കഴിയില്ല, ചൈന എപ്പോഴും മുന്നോട്ടു കുതിക്കും- യുഎസിനു മുന്നറിയിപ്പ് നൽകി ഷി ചിൻപിങ്ങ്, പുടിനും കിം ജോങ് ഉന്നും അമേരിക്കയ്ക്കെതിരെ ഗൂഢാലോചന നടത്തുന്നു- ട്രംപ്
BREAKING NEWS
പാക് പ്രധാനമന്ത്രിയെ ആലുവ മണപ്പുറത്ത് കണ്ട പരിചയം പോലും ഭാവിക്കാതെ മോദിയും പുടിനും!! ഷാങ്ഹായ് ഉച്ചകോടിയിലെ വീഡിയോ വൈറൽ
BREAKING NEWS
ജപ്പാൻ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി ഇന്ന് ചൈനലയിലേക്ക്; വിമാന സർവ്വീസുകൾ വീണ്ടും തുടങ്ങുന്നതുൾപ്പടെ ചര്‍ച്ചയാകുമെന്ന് സൂചന
BREAKING NEWS
കൈകോർത്ത് ചൈനയും പാകിസ്ഥാനും അഫ്ഗാനിസ്ഥാനും, ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി കാബൂളിലേക്ക് നീട്ടും