Tag: china
BREAKING NEWS
അമേരിക്കയുടെ സോയാബീൻ ഞങ്ങൾക്കു വേണ്ടാ… കഴിഞ്ഞ മാസം സോയബീൻ ഇറക്കുമതി പൂജ്യം!! യുഎസ്- ചൈന വ്യാപാരയുദ്ധത്തിൽ നട്ടംതിരിഞ്ഞ് കർഷകർ- നഷ്ടം കോടിക്കണക്കിന് ഡോളറുകൾ
BREAKING NEWS
ഇന്ത്യയ്ക്കിട്ട് എട്ടിന്റെ പണി, ചൈനയ്ക്കിട്ടുള്ള പതിനാറിന്റെ പണിക്കുള്ള സഹായം തേടി യുഎസ്!! അപൂർവ ധാതുക്കളുടെ വിതരണത്തിലെ ചൈനീസ് ആധിപത്യത്തെ ചെറുക്കാൻ ഇന്ത്യയുടെ പിന്തുണ പ്രതീക്ഷിക്കുന്നതായി യുഎസ് ട്രഷറി സെക്രട്ടറി,
BREAKING NEWS
ട്രംപിനിട്ട് പണിത് ചൈന!! എച്ച്1- ബി വിസയുടെ ‘ചൈനീസ് പതിപ്പ്’ കെ വിസയെത്തുന്നു, ഒക്ടോബർ ഒന്നു മുതൽ പ്രാബല്യത്തിൽ!! അറിയാം ഗുണഭോക്താക്കൾ ആരൊക്കെയെന്ന്…
BREAKING NEWS
മദ്യപിച്ച് റെസ്റ്ററന്റിലെ ഹോട്ട്പോട്ട് സൂപ്പിൽ മൂത്രമൊഴിച്ച് കൗമാരക്കാർ… 2.7 കോടി രൂപ പിഴ വിധിച്ച് കോടതി, നഷ്ടപരിഹാരം മാതാപിതാക്കൾ അടയ്ക്കണം
BREAKING NEWS
ഇന്ത്യ- ചൈന ബന്ധം യുഎസ് ഭയക്കുന്നോ? ഇരു രാജ്യങ്ങളും തമ്മിൽ നീരസത്തിന്റെയും അവിശ്വാസത്തിന്റെയും ഒരു നീണ്ട ചരിത്രമുണ്ട്!! ഇന്ത്യൻ സൈനികരെ ‘അക്ഷരാർഥത്തിൽ ഉരുക്കിക്കളയാൻ’ ചൈന ഇലക്ട്രോ മാഗ്നറ്റിക് ആയുധം ഉപയോഗിച്ചെന്ന പരാമർശവുമായി യുഎസ് സെനറ്റർ