BREAKING NEWS വീടിന്റെ മുറ്റത്ത് പത്രം വായനയിൽ മുഴുകി പിതാവ്, മുട്ടിലിഴഞ്ഞ് ഇത്തിരിയില്ലാത്ത കുഞ്ഞ് വാഹനങ്ങൾ ചീറിപ്പായുന്ന റോഡിന്റെ നടുക്ക്, രക്ഷകരായത് ബസ് ജീവനക്കാർ!! പിതാവ് കാര്യമറിഞ്ഞത് ബസ് നിർത്തി കണ്ടക്ടർ കുഞ്ഞിനെയെടുത്ത് വീട്ടിലെത്തുമ്പോൾ by pathram desk 5 June 10, 2026
BREAKING NEWS അമ്മയ്ക്ക് ആശുപത്രിയിൽ കൂട്ടിരുന്ന 15 കാരന് രണ്ടാനച്ഛന്റെ ക്രൂര മർദനം, കുട്ടിയുടെ കഴുത്തിൽ കത്തിവച്ച് കൊല്ലുമെന്ന് ഭീഷണി, പലപ്പോഴും കുട്ടിയെ ക്രൂരമായി മർദിക്കും, പേടി കാരണം അമ്മയും മകനും പലപ്പോഴും അന്തിയുറങ്ങിയത് അയൽവാസികളുടെ വീട്ടിൽ… രണ്ടാനച്ഛൻ കസ്റ്റഡിയിൽ by pathram desk 5 May 7, 2026
BREAKING NEWS വീട്ടിലെ ശുചിമുറിയിൽ നിന്ന് രണ്ടര വയസുകാരന് പാമ്പ് കടിലേറ്റു, കടിച്ചത് ശംഖുവരയൻ, കുട്ടിയുടെ ആരോഗ്യനില തൃപ്തികരം by pathram desk 5 April 22, 2026
BREAKING NEWS കളിക്കുന്നതിനിടെ കല്ല് വായിലിട്ടു, തൊണ്ടയിൽ കല്ല് കുടുങ്ങി ഒരു വയസുകാരന് ദാരുണാന്ത്യം by pathram desk 5 December 29, 2025
BREAKING NEWS കുട്ടി മുറ്റത്തിറങ്ങുന്നത് പതിവായതിനാൽ ശ്രദ്ധിച്ചില്ല, വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ആറുവയസുകാരനെ കാണാതായി!! കളിക്കിടെ കൂട്ടുകാരുമായി പിണങ്ങി, കുട്ടിക്ക് സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് വീട്ടുകാർ, നായ മണം പിടിച്ച് വീടിന് സമീപത്തെ കുളത്തിന് അരികിൽ, തെരച്ചിൽ ഊർജിതമാക്കി by pathram desk 5 December 27, 2025