Tag: child death
BREAKING NEWS
ആൾത്താമസമില്ലാത്ത വീട്ടിലെ കിണറ്റിൽ അഞ്ച് വയസുകാരന്റെ മൃതദേഹം; ഉച്ചയോടെ കുട്ടിയെ കാണാതായെന്ന് കുടുംബം പരാതി നല്കി ; പോലീസും ഫയർഫോഴ്സ് നടത്തിയ തിരച്ചിലിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്
BREAKING NEWS
‘തിന്നർ’ അല്ല, കീടനാശിനിയോ? അടിമാലിയിൽ ഒരുവയസ്സുള്ള ഇരട്ടക്കുട്ടികളുടെ മരണം ദുരൂഹം; ചോർന്ന നിലയിൽ കീടനാശിനി നിറച്ച കുപ്പി, കുട്ടികളുടെ കൈപ്പാടുകളും പതിഞ്ഞിട്ടുണ്ട്; മാതാപിതാക്കളെ ചോദ്യം ചെയ്യുന്നു
BREAKING NEWS
കളിക്കാൻ പോയ കുട്ടി ഏറെനേരം കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ല; എട്ട് വയസുകാരനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
BREAKING NEWS
എയിംസിൽ ബ്ലഡ് ക്യാൻസർ രോഗിയായ മൂന്നുവയസുകാരന് മരുന്നിനു പകരം കുത്തിവച്ചത് ബയോപ്‌സി സാമ്പിളുകളും മൃതദേഹങ്ങളും അഴുകാതിരിക്കാൻ ഉപയോഗിക്കുന്ന ഫോർമാലിൻ, കുത്തിവെക്കാനെടുത്തത് തെറ്റായ മരുന്നാണെന്ന് കുട്ടിയുടെ പിതാവ് ആവർത്തിച്ച് പറഞ്ഞിട്ടും ഗൗനിച്ചില്ല, കുഞ്ഞിന് ദാരുണാന്ത്യം
BREAKING NEWS
ഒന്നര വയസുകാരൻ അർഷിതിന്റെ കൊലപാതകം: മുത്തശ്ശിയുടെ പരാതി ചെവിക്കൊണ്ടില്ല; അറിയിച്ച് 26-ാം ദിവസം കുഞ്ഞിന്റെ മരണം; ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസിലെ ഹെൽപ് ലൈൻ ടെലിഫോൺ ഓപ്പറേറ്ററെ പുറത്താക്കാൻ മന്ത്രിയുടെ നിർദേശം