Tag: child death
BREAKING NEWS
അമ്മ അങ്ങ് വണ്ടാനം മെഡിക്കൽ കോളേജിൽ ഏഴാമത്തെ കുഞ്ഞിന് ജന്മം നൽകുമ്പോൾ വീട്ടിൽ രണ്ടു വയസുകാരൻ വേണ്ട ആഹാരമോ പരിചരണമോ കിട്ടാതെ മരണത്തെ പുൽകി, മരിക്കുമ്പോൾ കുഞ്ഞിന്റെ തൂക്കം വെറും ഏഴുകിലോ… പട്ടിണി മരണമെന്ന സംശയത്തിൽ സ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്… ഒരു വർഷത്തിനുള്ളിൽ മരിച്ചത് രണ്ടു കുരുന്നുകൾ
BREAKING NEWS
പാൽ തൊണ്ടയിൽ കുടുങ്ങിയാണ് കുഞ്ഞ് മരിച്ചതെന്ന് പിതാവ്; ’ദമ്പതികളുടെ മറ്റൊരു കുഞ്ഞും ഏതാനും നാൾ മുമ്പ് മരിച്ചിരുന്നു’, കാർത്തികപ്പള്ളിയിലെ രണ്ട് വയസ്സുകാരന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ
BREAKING NEWS
കൂടരഞ്ഞിയിൽ ട്രാവലർ നിയന്ത്രണം വിട്ട് മറിഞ്ഞു, 11 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം, വാഹനം അപകടത്തിൽപ്പെട്ടത് കക്കാടംപൊയിലിലെ റിസോർട്ടിൽ നിന്നും മടങ്ങുന്നതിനിടെ, വാഹനത്തിലടിയിൽപ്പെട്ട ഒരാളെ പുറത്തെടുത്തത് ഫയർഫോഴ്സെത്തി ട്രാവലർ വെട്ടിപ്പൊളിച്ച്, പരുക്കേറ്റ ചിലരുടെ നില ഗുരുതരം
BREAKING NEWS
ആൾത്താമസമില്ലാത്ത വീട്ടിലെ കിണറ്റിൽ അഞ്ച് വയസുകാരന്റെ മൃതദേഹം; ഉച്ചയോടെ കുട്ടിയെ കാണാതായെന്ന് കുടുംബം പരാതി നല്കി ; പോലീസും ഫയർഫോഴ്സ് നടത്തിയ തിരച്ചിലിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്
BREAKING NEWS
‘തിന്നർ’ അല്ല, കീടനാശിനിയോ? അടിമാലിയിൽ ഒരുവയസ്സുള്ള ഇരട്ടക്കുട്ടികളുടെ മരണം ദുരൂഹം; ചോർന്ന നിലയിൽ കീടനാശിനി നിറച്ച കുപ്പി, കുട്ടികളുടെ കൈപ്പാടുകളും പതിഞ്ഞിട്ടുണ്ട്; മാതാപിതാക്കളെ ചോദ്യം ചെയ്യുന്നു