Social icon element need JNews Essential plugin to be activated.

Tag: case

വാടകയ്ക്കെടുത്ത കാർ തിരികെ നൽകിയില്ല, പകരം വസ്തു എഴുതി നൽകാമെന്ന് മറുപടി, ഓക്കെ പറഞ്ഞപ്പോൾ വസ്തുവുമില്ല, കാറുകളുമില്ല!! വാഹനങ്ങൾ തിരികെ ചോദിച്ച ഉടമയെ ഇടിച്ച് ബോണറ്റിൽകേറ്റി കാർ പറപ്പിച്ചത് 10 കിലോമീറ്ററോളെ, ആലുവ സ്വദേശിയായ യുവാവ് രക്ഷപെട്ടത് നാട്ടുകാരുടെ ഇടപെടലിൽ
വാഹന പരിശോ​ധനയ്ക്കിടെ നിർത്താതെ കാർ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന്റെ ദേഹത്തുകൂടി കയറ്റിയിറക്കി, ​ഗുരുതരമായി പരുക്കേറ്റ എസ്ഐയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി, രണ്ടുപേർക്കെതിരെ വധശ്രമത്തിന് കേസ്
വ്യാപാര സ്ഥാപനത്തിനു മുൻപിൽ നിർത്തിയ ബൈക്ക് മാറ്റാൻ ആവശ്യപ്പെട്ടതിൽ പ്രകോപനം!! യുവാവിനെ മർദിച്ചു, ബാരിക്കേഡിലേക്ക് ചേർത്ത് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമം, പ‍ഞ്ചായത്തം​ഗത്തിനെതിരെ കേസ്
​ഗ്രൗണ്ടിൽ കളിച്ചുകൊണ്ടിരുന്ന വിദ്യാർഥികൾക്കിടയിലേക്ക് കാർ ഓടിച്ചുകയറ്റി അഭ്യാസപ്രകടനം, പ്രതി പത്താം ക്ലാസ് വിദ്യാർഥി!! കുട്ടിക്ക് 25 വയസുവരെ ലൈസൻസ് നൽകിയേക്കില്ല, ആർസി ഉടമയുടെ ലൈസൻസ് ഒരു വർഷത്തേക്ക് റദ്ദാക്കും, കുട്ടിക്കെതിരെ കേസ്
കോടതിമുറിയിൽ ധനരാജ്‌ വധക്കേസിലെ വിചാരണ, ഇതിനിടയിൽ പ്രതികളുടെ ഫോട്ടൊയടുത്ത് സിപിഎം വനിതാ നേതാവ്, ഉടൻ കസ്റ്റഡിയിലെടുക്കാൻ ജഡ്ജിയുടെ നിർദേശം, കസ്റ്റഡിയിലായത് പയ്യന്നൂർ നഗരസഭ മുൻ വൈസ് ചെയർപേഴ്സൺ
Page 16 of 23 1 … 15 16 17 … 23