Social icon element need JNews Essential plugin to be activated.

Tag: c.p john

‘എന്നെ നിങ്ങൾക്ക് അറിഞ്ഞൂടെ; ഞാൻ എപ്പോഴും സ്ത്രീകൾക്കൊപ്പം നിൽക്കുന്നയാളാണ്; പ്രിയദർശിനി പോലെ പൊതുഗതാഗതം, പൊതുവിദ്യാഭ്യാസം, പൊതുജനാരോഗ്യം എന്നീ മേഖലകളിൽ ശക്തമായ ഇടപെടൽ ആവശ്യമാണ് ‘ – വിശദീകരണവുമായി മന്ത്രി സി.പി ജോൺ
പ്രിയദര്‍ശിനിയില്‍ തള്ളിക്കയറും, അസുഖം വന്നാല്‍ സ്വകാര്യ ആശുപത്രിയിൽ പോകില്ല, പകരം സർക്കാർ ആശുപത്രിയുടെ വരാന്തയിൽ കിടക്കും, പണമില്ലാത്ത സ്ത്രീ സ്വകാര്യ സ്‌കൂളിലേക്ക് കുട്ടികളെ വിടുന്നു, കേരളത്തിലെ സ്ത്രീകളുടെ സ്വഭാവം അതിശയിപ്പിക്കുന്നു, വിവാദ പരാമര്‍ശവുമായി, മന്ത്രി  സി പി ജോണ്‍
നമ്മുടെ പാർട്ടി മെമ്പർമാർ ആരും ഇതിൽ കയറരുതെന്ന് എന്താ ഗോവിന്ദൻ മാഷ് പറയാത്തത്? അവരും കയറുന്നില്ലേ? അങ്ങനെയാണെങ്കില്‍ സ്വകാര്യ ബസുകാർക്ക് പ്രയോജനം ലഭിക്കില്ലേ,  ആദ്യം പ്രിയദർശിനി ബഹിഷ്കരിക്കണം എന്ന് പറഞ്ഞു,  ഇപ്പോൾ അത് കാണാനില്ല-  മന്ത്രി സി പി ജോൺ
‘എത്ര ധനാഢ്യയായ സ്ത്രീയാണെങ്കിലും അതേ സാമൂഹിക വിഭാഗത്തിലെ പുരുഷന്റെ പിന്നിലാണ് അവൾക്ക് ഇന്നും സ്ഥാനം; കുടുംബത്തിലെ ബൂർഷ്വാസി പുരുഷനും വർക്കിംഗ് ക്ലാസ് സ്ത്രീയുമാണ്’  – ഈ പറഞ്ഞത് ​ഗോവിന്ദൻ മാഷിനൊക്കെ ഇഷ്ടപ്പെടുമായിരിക്കുമെന്ന് സി.പി ജോൺ