Tag: bus accident
BREAKING NEWS
അപകടത്തിൽപ്പെട്ട ബസിലും മുട്ടയുടെ അവശിഷ്ടങ്ങൾ കണ്ടു; വിശദ അന്വേഷണം നടത്താൻ ആവശ്യം; ‘റോഡിൽനിന്നു പൊങ്ങിനിൽക്കുന്ന സർവീസ് റോഡിൽനിന്ന് മൂന്നുപേർ എറിഞ്ഞ മുട്ട ചില്ലിൽ തട്ടിച്ചിതറി‘- സാമൂഹ്യദ്രോഹികൾ നോട്ടമിട്ട സൂപ്പർ ഡീലക്‌സ് ഡ്രൈവർ
BREAKING NEWS
ബസിൽ തിക്കും തിരക്കും; പ്രിയദർശിനി ബസിൽനിന്ന് വിദ്യാർഥി റോഡിലേക്ക് തെറിച്ചുവീണു; തലയ്ക്കും കാലിനും പരിക്ക്
BREAKING NEWS
ഒരു വാഹനത്തെ മറികടക്കുന്നതിനിടെ ബസ് ഡിവൈഡറിൽ ഇടിച്ചു; ടയർ ഊരിത്തെറിച്ചു; ഡീസൽ ടാങ്ക് പൊട്ടി ഇന്ധനം പുറത്തേക്ക് ഒഴുകി; ഓവർ സ്പീഡായിരുന്നെന്ന് രക്ഷപ്പെട്ട യാത്രക്കാർ; അന്വേഷണം ആരംഭിച്ചു
BREAKING NEWS
ഡ്രൈവർ ഉറങ്ങിപ്പോയി? തിരുവനന്തപുരം കല്ലമ്പലത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം, 17 വിദ്യാർത്ഥികൾക്ക് പരിക്ക്, രണ്ട് പേരുടെ നില ഗുരുതരം
BREAKING NEWS
വിനോദയാത്രയ്ക്ക് പോയ ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരു മരണം, 49 പേർക്ക് പരുക്ക്, 18 പേരുടെ നില ഗുരുതരം, അപകടത്തിനു പിന്നിൽ ഡ്രൈവർ ഉറങ്ങിയതിനാലെന്ന് സൂചന