Tag: black flag protest
BREAKING NEWS
‘എന്തേ തിരുത്തിയില്ല? പിന്തുണയ്ക്കുവല്ലേ ചെയ്തത്?’; മലപ്പുറത്തെക്കുറിച്ചുള്ള നന്ദകുമാറിന്റെ വിവാദ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ പിണറായി വിജയന് നേരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി, പ്രതിഷേധം
BREAKING NEWS
‘പോസ്റ്റിട്ടത് യൂത്ത് കോൺഗ്രസ് പ്രസിഡന്റായി, ഡിലീറ്റ് ചെയ്തത് മന്ത്രിയായി’; അമിത് ഷായ്ക്കെതിരായ കരിങ്കൊടി പ്രതിഷേധത്തിൽ ഒ.ജെ. ജനീഷിനെ പരിഹാസിച്ച് ചിന്ത ജെറോം , പിന്നാലെ തിരുവനന്തപുരത്ത് സംഘർഷം
BREAKING NEWS
‘വേണ്ടി വന്നാൽ ഞങ്ങൾ മോദിയെയും കരിങ്കൊടി കാണിക്കും; കഴിഞ്ഞ പത്ത് വർഷത്തിനിടെ പിണറായി വിജയൻ സർക്കാരിലെ ഒരു മന്ത്രിക്കെതിരെയും യുവമോർച്ച കരിങ്കൊടി കാണിച്ചിട്ടില്ല’: ബിനു ചുള്ളിയിൽ
BREAKING NEWS
‘മുഖ്യമന്ത്രി ആവശ്യപ്പെട്ടല്ല പോസ്റ്റ് പിൻവലിച്ചത്’; അമിത് ഷായ്ക്കെതിരായ പ്രതിഷേധ വീഡിയോ നീക്കിയതിൽ വിശദീകരണവുമായി ഒ.ജെ. ജനീഷ്
BREAKING NEWS
‘കരിങ്കൊടിക്ക് കരിങ്കൊടി’, കോഴിക്കോട് ജില്ലയിൽ വിവിധയിടങ്ങളിൽ ചെന്നിത്തലയ്ക്കും പ്രിയങ്ക ഗാന്ധിയ്ക്കും നേരെ യുവമോർച്ചയുടെ പ്രതിഷേധം; വാഹനവ്യൂഹത്തിന് മുന്നിലേക്ക് ചാടി പ്രവർത്തകർ