BREAKING NEWS നല്ലോരു സാധ്യതയാണ് കളഞ്ഞുകുളിച്ചത്!! കെ ബാബു തെരഞ്ഞെടുപ്പ് അങ്കത്തിനില്ലെന്ന് പ്രഖ്യാപിച്ചതോടെ ശുഭ പ്രതീക്ഷയിലായിരുന്ന ബിജെപി പ്രവർത്തകൾ അതൃപ്തിയിൽ, എ ക്ലാസ് മണ്ഡലം വിട്ടുകൊടുത്തിട്ടും പ്രയോജനപ്പെടുത്തിയില്ല, തൃപ്പൂണിത്തുറയിൽ ട്വന്റി 20 സ്ഥാനാർഥിയാക്കിയത് അഞ്ജലി നായരെ, പെരുമ്പാവൂരിലാകട്ടെ വോട്ടുപോലുമില്ലാത്ത ലക്ഷ്മി പ്രിയയെ സ്ഥാനാർഥിയാക്കി by pathram desk 5 March 19, 2026
BREAKING NEWS അവിടെയുമെടുത്തില്ല… ഇവിടെയുമെടുത്തില്ല… സി സി മുകുന്ദൻ എംഎൽഎ ഇനി ബിജെപിയിൽ… നീക്കം കോൺഗ്രസിൽ ചേക്കേറാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെ!! നാട്ടികയിൽ മത്സരിക്കുക സ്വതന്ത്രനായി by pathram desk 5 March 16, 2026
BREAKING NEWS 5580 കോടി കേരളം നൽകിയതുകൊണ്ട് മാത്രമാണ് ദേശീയപാത യാഥാര്‍ത്ഥ്യമായത്, ബിജെപിയുടെ അസംബന്ധങ്ങള്‍ക്ക് നിന്ന് കൊടുക്കാന്‍ തങ്ങളില്ല, അവര്‍ പൊതുപണം ഉപയോഗിച്ച് രാഷ്ട്രീയ പ്രചരണം നടത്തുകയാണ്- മന്ത്രി എം ബി രാജേഷ് by Pathram Desk 8 March 11, 2026
BREAKING NEWS ക്ലിഫ് ഹൗസിന് മുന്നിൽ അയ്യപ്പജ്യോതിയുമായ് ബിജെപി; , ‘ശബരിമലയുടെ പേരിൽ സിപിഎമ്മും കോൺഗ്രസും രാഷ്ട്രീയം കളിക്കുന്നു, നാടിന്റെ വിശ്വാസവും സംസ്‌കാരവും നശിപ്പിക്കാൻ അനുവദിക്കില്ല,’- രാജീവ് ചന്ദ്രശേഖർ by Pathram Desk 7 February 25, 2026
BREAKING NEWS പേരു പറഞ്ഞപ്പോൾ മുസ്ലിമാണെന്ന് മനസിലായി…കയ്യിൽ കൊടുത്ത ബ്ലാങ്കറ്റ് തിരികെ വാങ്ങി മുൻ ബിജെപി എംപി, പ്രധാനമന്ത്രിയെ അപമാനിക്കുന്നവർക്ക് ബ്ലാങ്കറ്റിനുള്ള അവകാശമില്ലെന്ന് ന്യായീകരണം!! ബിജെപി നേതാവ് സുഖ്ബീർ സിംഗിനെതിരെ കോൺഗ്രസ് രംഗത്ത്- video by pathram desk 5 February 23, 2026