Tag: bjp
BREAKING NEWS
മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ട് പോയി!! ഏറ്റവും വലിയ ഒറ്റക്കക്ഷി, കയ്യിൽ 10 കൗൺസിലർമാർ, ഒറ്റയൊരണ്ണം പോലും സ്വന്തം സ്ഥാനാർഥിക്ക് കുത്തിയില്ല, ബിജെപി ഔദ്യോഗിക സ്ഥാനാർഥിക്ക് കിട്ടിയ വോട്ട് വട്ടപ്പൂജ്യം!! അധ്യക്ഷ സ്ഥാനം പിടിച്ചെടുത്ത് കോൺഗ്രസ്-ആർഎൽപി സഖ്യം
BREAKING NEWS
‘കേരളത്തിലും അധികാരം നേടാമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.; കേരളം കീഴടക്കണമെങ്കിൽ ആദ്യം സിപിഎമ്മിനെ തകർക്കണം; ഇ.ഡിയെ ഇറക്കിയിരിക്കുന്നതും പിണറായിയെയും റിയാസിനെയും കേസിൽപ്പെടുത്തുന്നതും ആ ലക്ഷ്യം വച്ചാണ്‘- പി. ജയരാജൻ
BREAKING NEWS
വിവാഹ വാഗ്ദാനം നൽകി ശാരീരികമായി പീഡിപ്പിച്ചു, നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുമെന്നും വാഗ്ദാനം, നിർബന്ധിത ഗർഭഛിദ്രം നടത്തി, ബി.ജെ.പി നേതാവിനെ പാര്‍ട്ടി ചുമതലകളില്‍ നിന്ന് നീക്കി
BREAKING NEWS
“നരേന്ദ്ര മോദിയുടെ ജന്മദിനത്തില്‍ എല്ലാ വീടുകളിലും ദീപം തെളിയിക്കണം, അദ്ദേഹത്തിന്റെ ദീർഘായുസിനും ആരോഗ്യത്തിനും വേണ്ടി പ്രാര്‍ത്ഥിക്കണം”, ആഹ്വാനവുമായി ബിജെപി, ഒരു മാസം നീണ്ടു നില്‍ക്കുന്ന ജന്മ ദിന പരിപാടികള്‍ സംഘടിപ്പിക്കും
BREAKING NEWS
‘രോഷാകുലരായ ചില അമ്മാവന്മാർ ഉള്ളിൽനിന്നും എന്തെങ്കിലും വീണുകിട്ടുമോയെന്നു നോക്കുന്നു‘:പ്രതിപക്ഷ നേതാക്കളെ പരിഹസിച്ച് വീഡിയോ ഇറക്കി ബിജെപി