Tag: bagyalakshmi
BREAKING NEWS
പണത്തിന്റെ ഹുങ്കും ധാർഷ്ട്യവുമാണ് അവന്‍ റോഡിൽ പ്രകടിപ്പിച്ചത്, പല തെറ്റുകൾക്കും അവന്റെ അമ്മയും അച്ഛനും കൂട്ടുനിന്നിട്ടുണ്ടാകും, അവൻ കാണിച്ച അഹങ്കാരം ആ വളർത്തലിന്റെ ഫലമാണ്, സുഹൈലിനെതിരെ രൂക്ഷവിമര്‍ശനവുമായി ഭാഗ്യലക്ഷ്മി
BREAKING NEWS
“എല്ലാ മലയാളികൾക്കും സ്നേഹത്തിന്റെയും ഐശ്വര്യത്തിന്റെയും ഇന്ദിരാ പവർകട്ട് ആശംസകൾ”, മന്ത്രിമാർക്ക് ജനറേറ്ററും ഇൻവെർട്ടറും ഉള്ളതുകൊണ്ട് ജനങ്ങളുടെ വിഷമങ്ങൾ ഒന്നുമറിയേണ്ടല്ലോ….., പരിഹാസവുമായി ഭാഗ്യലക്ഷ്മി
BREAKING NEWS
അവൾ ‘അമ്മ’യിൽനിന്ന് പോയിട്ട് ഒൻപതുവർഷമായി, അന്നും അൻസിബ സംഘടനയിൽ ഉണ്ടായിരുന്നല്ലോ? എന്തേ ഈ ചോദ്യം ചോദിച്ചില്ല? അന്ന് അവൾ എത്രമാത്രം കരഞ്ഞു നിലവിളിച്ചിട്ടുണ്ടാകും- ഭാഗ്യലക്ഷ്മി
BREAKING NEWS
കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണം, നിരപരാധിക്ക് നീതി കിട്ടണം, ഒരു ആരോപണം വൈറലായപ്പോള്‍ ഒരു ജീവിതമാണ് മൗനമായി തകര്‍ന്നത്, ആ പെണ്ണും തെറി വിളിച്ചവരും അയാളുടെ മരണത്തിന് ഉത്തരവാദികളാണ്- ഭാഗ്യലക്ഷ്മി
BREAKING NEWS
ഇയാളൊരു ജനപ്രതിനിധിയല്ലേ? നാടുനീളെ നടന്ന് സ്ത്രീകളെ വരുതിയിലാക്കാനാണോ വോട്ട് ചെയ്ത് ജയിപ്പിച്ചത്, പുറത്തേക്ക് വരാൻ ഭയക്കുന്ന എത്ര ഉഭയസമ്മതക്കാർ ഇനിയും ഉണ്ടാകും? ഇതാണോ പ്രവര്‍ത്തന നേട്ടം, രാഹുല്‍ മാങ്കൂട്ടത്തിലിനെ രൂക്ഷമായി വിമര്‍ശിച്ച് ഭാഗ്യലക്ഷ്മി