Social icon element need JNews Essential plugin to be activated.

Tag: attack

വീണാ ജോർജിനെ കരിങ്കൊടി കാണിച്ച കെഎസ്‌യു പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്, വീടിന്‍റെ ജനൽ ചില്ലുകൾ തകർന്നു!! സ്ഫോടക വസ്തു എറിഞ്ഞത് റിമാൻഡിൽ കഴിയുന്ന കോഴിക്കോട് ജില്ലാ സെക്രട്ടറി ബിതുലിന്റെ വീടിനു നേരെ… ആരോഗ്യമന്ത്രി ആശുപത്രി വിട്ടു
‘മന്ത്രിയാണ് ആക്രോശിച്ച് പ്രവർത്തകരുടെ നേരെ എത്തിയത്; അന്വേഷണം നടത്തിയതിൽ പ്രവർത്തകർ മന്ത്രിയുടെ അടുത്ത് പോലും എത്തിയില്ലെന്നാണ് ബോധ്യമായത്; പ്രവർത്തകർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ ശക്തമായ നടപടി സ്വീകരിക്കും’: വി.ഡി സതീശൻ
കൂത്താട്ടുകുളം നഗരസഭയിൽ സത്യപ്രതിജ്ഞ ചടങ്ങിനിടെ കൗൺസിലർക്ക് മർദനം, യുഡിഎഫ് കൗൺസിലർ ജോമി മാത്യുവിന്റെ കഴുത്തിന് പരുക്ക്, ഒരാൾ കസ്റ്റഡിയിൽ, സത്യപ്രതിജ്ഞ ചെയ്യാൻ തയാറെടുക്കുമ്പോൾ പെട്ടെന്ന് ആക്രമിക്കുകയായിരുന്നെന്ന് ജോമി
എൽഡിഎഫ് സ്ഥാനാർഥി കോൺ​ഗ്രസിനോട് തോറ്റത് 68 വോട്ടിന്!! സ്ഥാനാർഥിക്കെതിരെ പ്രവർത്തിച്ചുവെന്നാരോപിച്ച് സിപിഎം അനുഭാവിക്ക് നടുറോഡിലിട്ട് ക്രൂര മർദനം, മർദിച്ചത് സിപിഎം പ്രാദേശിക നേതാവും സംഘം ചേർന്ന്
രാത്രിയിൽ കോൺ​ഗ്രസ് ഡിസിസി സെക്രട്ടറിയുടെ വീട് അതിക്രമിച്ച് കയറി ആക്രമണം, കല്ലേറിൽ ഒരാളുടെ കണ്ണിനു ​ഗുരുതര പരുക്ക്, ആക്രമണത്തിനുപിന്നിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ ബോർഡ് വെക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കം, പിന്നിൽ ബിജെപിയെന്ന് കോൺ​ഗ്രസ്
Page 7 of 10 1 6 7 8 10