Tag: asha workers protest
BREAKING NEWS
ആശാവർക്കർമാരുടെ സമരം പൊളിച്ചു കയ്യിൽ കൊടുക്കാൻ പുതിയ തന്ത്രവുമായി സർക്കാർ, തിങ്കളാഴ്ച ആശമാർക്ക് വിവിധ ജില്ലകളിൽ പരിശീലന പരിപാടി സംഘടിക്കാൻ ആരോഗ്യ വകുപ്പ് നീക്കം
BREAKING NEWS
കേന്ദ്ര–സംസ്ഥാന സർക്കാരുകൾ പരസ്പരം കുറ്റപ്പെടുത്തുന്നു, ആരാണ് ഇതിന് ഉത്തരവാദികൾ, ഇന്ത്യൻ ആരോഗ്യരംഗത്തെ ഹീറോകളാണ് ആശമാർ, സ്ത്രീകളായതു കൊണ്ടാണോ അവരുടെ സമരം ആരും കാണാതെ പോകുന്നത്- ആശാവർക്കർമാരുടെ സമരം ലോക്‌സഭയിൽ ഉന്നയിച്ച് കോൺഗ്രസ് എംപിമാർ
BREAKING NEWS
അങ്ങനെയിപ്പോൾ മഴ നനയാതെ ഉറങ്ങി സമരം ചെയ്യണ്ട!!, പുലർച്ചെ മൂന്നുമണിക്കെത്തി ആശ വർക്കർമാരുടെ ടാർപോളിൻ അഴിപ്പിച്ച് പോലീസ്, വീണ്ടും പന്തലിൽ ഷീറ്റ് കെട്ടി സമരക്കാർ
BREAKING NEWS
ആശാവർക്കർമാരുടെ സമരത്തിനു പിന്നിൽ അരാജക സംഘടനകൾ- എളമരം കരീം, ചുമ്മാതൊന്നുമല്ല പണി ചെയ്തതിന്റെ കൂലി ചോദിച്ചാണ് ഈ സമരം, തൊഴിലാളി വർഗത്തിന്റെ നേതാവായി നിന്നുകൊണ്ട് അങ്ങനെ പറയുന്നത് വളരെ അപമാനകരം- ആശാ വർക്കർമാർ