BREAKING NEWS

ആശാവർക്കർമാരുടെ സമരം പൊളിച്ചു കയ്യിൽ കൊടുക്കാൻ പുതിയ തന്ത്രവുമായി സർക്കാർ, തിങ്കളാഴ്ച ആശമാർക്ക് വിവിധ ജില്ലകളിൽ പരിശീലന പരിപാടി സംഘടിക്കാൻ ആരോഗ്യ വകുപ്പ് നീക്കം

· · 1 min read
Share: Copied!

തിരുവനന്തപുരം: ഒരുമാസത്തിലേറെയായി തുടരുന്ന ആശമാരുടെ സെക്രട്ടേറിയേറ്റ് ഉപരോധം പൊളിക്കാൻ പുതിയ തന്ത്രവുമായി സംസ്ഥാന സർക്കാർ. സെക്രട്ടേറിയേറ്റ് ഉപരോധം പ്രഖ്യാപിച്ച തിങ്കളാഴ്ച ആശമാർക്ക് വിവിധ ജില്ലകളിൽ പരിശീലന പരിപാടി സംഘടിപ്പാക്കാനാണ് ആരോഗ്യ വകുപ്പിന്റെ നീക്കം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് ആശാ പ്രവർത്തകർക്ക് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.

മെഡിക്കൽ കോളേജിൽ പരിശോധനയ്ക്ക് അയച്ച ശരീര ഭാഗങ്ങൾ ആക്രിക്കാരന് കിട്ടിയതു പ്രിൻസിപ്പൽ ഓഫീസിൻ്റെ പിന്നിൽ നിന്ന്, പ്രശ്നം ഒതുക്കിത്തീർക്കാൻ ശ്രമം, വിശദമായി അന്വേഷിക്കാൻ നിർദ്ദേശം നൽകി എസിപി

സെക്രട്ടേറിയറ്റ് സമരത്തിനെത്താൻ കൂടുതൽ സാധ്യത തെക്കൻ ജില്ലകളിൽ നിന്നുള്ളവരാണെന്ന് മുൻകൂട്ടി കണ്ടാണ് സർക്കാർ നീക്കം. എല്ലാ ആശാ പ്രവർത്തകരും പരിശീലന പരിപാടിയിൽ നിർബന്ധമായും പങ്കെടുക്കണമെന്നാണ് ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് ജില്ലാ പ്രോഗ്രാം മാനേജർമാർ നോട്ടീസും നൽകിയിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ആശ വർക്കർമാരുടെ പ്രതികരണം ലഭ്യമായിട്ടില്ല.

ഭർത്താവ് മക്കൾക്ക് നൽകേണ്ട സാമ്പത്തികസഹായം നൽകിയില്ല, വാക്കുകൾ കൊണ്ട് പ്രകോപിപ്പിച്ചു, വീട്ടിൽകയറി വയോധികരായ മാതാപിതാക്കളെ മർദ്ദിച്ച് ഡോക്ടറും മക്കളും- പോലീസ് കേസെടുത്തു

BREAKING NEWS
പാചകത്തിനിടെ ഗ്യാസ് സ്റ്റൗവിലെ ഗ്ലാസ് പൊട്ടിത്തെറിച്ചു; കുക്കർ തെറിച്ചുവീണു; യുവതിക്ക് ഗുരുതര പരിക്ക്; സംഭവം വയനാട് മീനങ്ങാടിയിൽ
27 Oct 2026
BREAKING NEWS
പ്രതികളിലൊരാൾക്ക് അപസ്മാരം ബാധിച്ചതായി അഭിനയിച്ചു, പിന്നാലെ സഹായിക്കാനെത്തിയ ജയിൽ ഉദ്യോ​ഗസ്ഥനെ ആക്രമിച്ചു!! തേനിയിൽ 17 തടവുകാർ ജയിൽചാടി; ഒരാൾ പിടിയിൽ, 16 പേർക്കായി അതിർത്തി കേന്ദ്രീകരിച്ച് വ്യാപക തിരച്ചിൽ
27 Oct 2026
BREAKING NEWS
ഒരു ആവേശത്തിൽ ഭാര്യ വീഡിയോ ഇട്ടു, മുതല ഇറച്ചി കഴിക്കുന്ന ദൃശ്യങ്ങൾ വൈറൽ! ന​ഗരസഭാ ഉദ്യോ​ഗസ്ഥനായ ഭർത്താവ് പെട്ടു!! കാരണം കാണിക്കൽ നോട്ടീസ്; പണി തെറിക്കുമോ?
27 Oct 2026
BREAKING NEWS
ശ്മശാനത്തിലെ കുഴികൾ മാന്തി ശവശരീരാവശിഷ്ടങ്ങൾ കടത്തി; മെഡിക്കൽ കോളജുകളിൽ വിൽപ്പന, പ്രതിഫലം 2,000 മുതൽ 3,000 രൂപ വരെ; മൂന്നുപേർ പിടിയിൽ
27 Oct 2026