Tag: arrested
BREAKING NEWS
കുമളിയിൽ 16 കാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ പിതാവിന്റെ മുൻ ഡ്രൈവർ അറസ്റ്റിൽ; പല സ്ഥലങ്ങളിലും കൊണ്ടുപോയി പെൺകുട്ടിയെ പീഡിപ്പിച്ചുവെന്ന് കുറ്റസമ്മതം; പോസ്റ്റുമോർട്ടത്തിൽ പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി കണ്ടെത്തിയിരുന്നു
BREAKING NEWS
20 വർഷത്തെ ദാമ്പത്യം; 2 വർഷത്തെ പ്രണയത്തിന് ഭർത്താവ് തടസ്സം,ഭക്ഷണത്തിൽ ഉറക്കഗുളിക കലർത്തി മയക്കി ഭാര്യ, പിന്നാലെ കാമുകനൊപ്പം ചേർന്ന് അടിച്ചു കൊന്നു, മൃതദേഹം സ്കൂട്ടറിൽ നാഷണൽ ഹൈവേയ്ക്കരികിൽ കൊണ്ടുപോയിട്ടു;ഇരുവരും അറസ്റ്റിൽ
BREAKING NEWS
ഇൻസ്റ്റഗ്രാം വഴി പരിചയം; പ്രണയം നടിച്ച് തിരുവനന്തപുരം സ്വദേശിനിയായ 14 വയസ്സുകാരിയെ വീട്ടിലെത്തി പീഡിപ്പിച്ചു; പിന്നാലെ അതേദിവസംതന്നെ പെൺകുട്ടിയുടെ കൂട്ടുകാരിയെയും; നഗ്ന ദൃശ്യങ്ങളും പകർത്തി; കണ്ണൂർ സ്വദേശിയായ 23 കാരൻ പിടിയിൽ
BREAKING NEWS
അർജുന് ഒളിവിൽ സഹായം; സമൂഹമാധ്യമങ്ങളിലൂടെ ക്രൗഡ് ഫണ്ടിങ് നടത്തി പണം സമാഹരിച്ചു; സഹോദരൻ അജയ് ആയങ്കി കോഴിക്കോട്ട് അറസ്റ്റിൽ
BREAKING NEWS
വണ്ടിയുടെ അടിയിൽ ‘എംഡിഎംഎ നിലവറ’; കൈ കാണിച്ചിട്ടും നിർത്താതെ പോയ വാഹനം തിരഞ്ഞു കണ്ടെത്തി പോലീസ്; പ്രതികളുടെ ക്രിമിനൽ പശ്ചാത്തലം പിടികിട്ടിയതോടെ വിശദ പരിശോധന; കാർ ഉയർത്തി അടിഭാഗം പരിശോധിച്ചപ്പോഴാണ് ‘തന്ത്രം’ പൊളിഞ്ഞത്