Tag: arrest
BREAKING NEWS
പോലീസുകാരോടാണോടാ നിന്റെ കളി!! അപ്പനെതിരെ പരാതി കൊടുക്കാൻ യുവാവ് കമ്മിഷണർ ഓഫിസിലെത്തി, സ്റ്റേഷനു മുന്നിലിരുന്ന പോലീസുകാരന്റെ ബൈക്കും അടിച്ചുമാറ്റി മുങ്ങി, മോഷ്ടിച്ച ബൈക്കുമായി കറങ്ങിയ യുവാവിനെ തെരഞ്ഞുപിടിച്ച് അഴിക്കുള്ളിലാക്കി
BREAKING NEWS
ടെറസിൽ കളിച്ചുകൊണ്ടിരുന്ന 6 വയസുകാരിയെ കൂട്ട ബലാത്സംഗം ചെയ്തു, പിന്നാലെ ടെറസിൽ നിന്നു വലിച്ചെറിഞ്ഞ് കൊന്നു!! നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ ഒളിച്ച പ്രതികളെ വെടിവച്ച് വീഴ്ത്തി പോലീസ്, പ്രതികൾ പോലീസിനു നേരെയും വെടിയുതിർത്തു, പിടിയിലായവർ ഒരേ കെട്ടിടത്തിലെ താമസക്കാർ
BREAKING NEWS
ബൈക്കിലെത്തിയ രണ്ടംഗ സംഘം വിരമിച്ച വ്യോമസേന ഉദ്യോഗസ്ഥനെ വെടിവെച്ചു കൊന്നു, കൊലയ്ക്ക് പിന്നിൽ മക്കൾ!! ഒരാൾ അറസ്റ്റിൽ, സ്വത്തിനു വേണ്ടി മക്കൾ അയൽവാസിക്ക് ക്വട്ടേഷൻ നൽകി, കൊലപാതകം ആസൂത്രണം ചെയ്തതിൽ പോലീസുകാരനും പങ്ക്
BREAKING NEWS
സോഷ്യൽമീഡിയയിൽ മതവിദ്വേഷ പോസ്റ്റുകൾ, മെസഞ്ചർ വഴി പാക്ക് ബന്ധം, പാക്കിസ്ഥാനിൽ നിന്ന് എകെ 47 തോക്കുകൾ വാങ്ങുന്നതിനുള്ള ശ്രമങ്ങൾ!! തൃശൂരിൽ അസം സ്വദേശി അറസ്റ്റിൽ
BREAKING NEWS
ലിഫ്റ്റ് വാഗ്ദാനം ചെയ്ത് 25 കാരിയെ വാഹനത്തിൽ കയറ്റി, ഓടുന്ന വാഹനത്തിൽ യുവതിക്ക് ക്രൂര പീഡനം, മൂന്നുമണിക്കൂർ നീണ്ട പീഡനത്തിനു ശേഷം വാഹനത്തിൽനിന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞു, മുഖത്ത് ആഴത്തിൽ മുറിവ്, രണ്ടുപേർ അറസ്റ്റിൽ, യുവതി പീഡനത്തിനിരയായത് അമ്മയോട് വഴക്കിട്ട് രാത്രി വീടുവിട്ടിറങ്ങിയപ്പോൾ