Tag: arrest
BREAKING NEWS
ജമ്മു-കശ്മീർ ഉൾപ്പെടെ ഇന്ത്യയിൽ വൻ ആക്രമണത്തിന് പദ്ധതിയിട്ട് പാക്കിസ്ഥാൻ, ചാരവൃത്തി നടത്തിയ 22 പേർ അറസ്റ്റിൽ, ഇന്ത്യയിലെ തന്ത്രപ്രധാന സ്ഥലങ്ങളുടെ ചിത്രങ്ങളും വീഡിയോകളും, ലൊക്കേഷൻ ടാഗുകളും ഫോണിൽ, സൈനിക നീക്കങ്ങൾ തത്സമയം നിരീക്ഷിക്കാൻ സോളാർ പാനലുകളിൽ സിസിടിവി സ്ഥാപിക്കാൻ ശ്രമം!! ഡൽഹി കാന്റോൺമെന്റ, ...
BREAKING NEWS
പുറത്തേക്കാൾ സുഖം അകത്താ സാറേ… കള്ളന് ജയിലിലെ സുഖവാസം അങ്ങട് തോനെ പിടിച്ചുപോയി…താമസം, നല്ല ഭക്ഷണം, മികച്ച ചികിത്സ, എല്ലാം കഴിഞ്ഞ് കൂലിയും, ജയിലിലെ അടുക്കളയിലാകട്ടെ സീനിയർ മേസ്തിരി തസ്തികയും!! മോഷണക്കേസിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ആൾ ജയിലിലേക്കുതന്നെ വീണ്ടും തിരിച്ചുപോകാൻ മോഷണത്തിനിറങ്ങി
BREAKING NEWS
ആദ്യം സൗഹൃദം, പിന്നാലെ പ്രണയം… വിവാഹിതരായതോടെ സ്ത്രീധനത്തിന്റെ പേരിൽ വഴക്കും കൊടിയ മർദനവും, ഒടുവിൽ വിഷം നിറച്ച സിറിഞ്ച് കുത്തിവച്ച് ഭാര്യയെ കൊലപ്പെടുത്തി, റേഡിയോളജിസ്റ്റായ ഭർത്താവ് അറസ്റ്റിൽ
BREAKING NEWS
ഔസേപ്പിതാവിന്റെ തിരുനാളിന് നേർച്ചപ്പായസം നല്കിയില്ല, വിളമ്പുകാരനെ കല്ലുകൊണ്ടിടിച്ചു, വീട്ടിൽ ചെന്ന് അമ്മയേയും സഹോദരിയേയും ഭീഷണിപ്പെടുത്തി, പാത്രങ്ങൾ തട്ടിമറിച്ച് യുവാവ്- കേസെടുത്ത് പോലീസ്
BREAKING NEWS
ഒന്നെങ്കിൽ അവരറിയാതെ ഫോട്ടോയെടുക്കും, അതല്ലെങ്കിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തവയെടുക്കും!! അയൽവാസികളുടെ ഉൾപ്പെടെ മുപ്പതോളം പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ടെലഗ്രാമിൽ പ്രചരിപ്പിച്ചു, പ്രചരിപ്പിച്ചവയിൽ പുരുഷന്മാരുടെ ചിത്രങ്ങളും, യുവാവ് അറസ്റ്റിൽ, സാമ്പത്തിക ഇടപാട്, മറ്റാരുടെയേലും പങ്ക് എന്...