Tag: amit shah
BREAKING NEWS
‘മോദിയും ഷായും ജനങ്ങളോട് യുദ്ധം ചെയ്യുകയാണ്; ഒരൊറ്റ വ്യക്തിയെ സംരക്ഷിക്കാനാണ് ഈ നടപടി എല്ലാം; സർക്കാരിൻ്റെ എന്ത് വിവരമാണ് ഗ്യാനേഷ് കുമാറിൻ്റെ കൈയിൽ ഉള്ളത്. വാരാണസിയിൽ വോട്ട് എണ്ണിയപ്പോൾ മോദി പുറകിൽ ആയിരുന്നു, ഇത് എങ്ങനെ മുന്നോട്ട് വന്നു ? ‘: സിജെപി നേതാക്കൾ
BREAKING NEWS
‘അവിശ്വസനീയമായ ഒരു കൂടിക്കാഴ്ചയ്ക്കാണ് ഞാൻ സാക്ഷിയായത്, മോദി, അമിത് ഷാ, ഗ്യാനേഷ് കുമാർ എന്നിവർ ഇന്ത്യൻ ജനാധിപത്യത്തെ തകർക്കാൻ ഗൂഢാലോചന നടത്തിയെന്നും ‘വോട്ട് മോഷണ’ത്തെക്കുറിച്ചും രാഷ്ട്രപതിയ്ക്ക് നിവേദനം നല്കി; അവർ അത് അംഗീകരിച്ചു‘
BREAKING NEWS
‘പോസ്റ്റിട്ടത് യൂത്ത് കോൺഗ്രസ് പ്രസിഡന്റായി, ഡിലീറ്റ് ചെയ്തത് മന്ത്രിയായി’; അമിത് ഷായ്ക്കെതിരായ കരിങ്കൊടി പ്രതിഷേധത്തിൽ ഒ.ജെ. ജനീഷിനെ പരിഹാസിച്ച് ചിന്ത ജെറോം , പിന്നാലെ തിരുവനന്തപുരത്ത് സംഘർഷം
BREAKING NEWS
‘വേണ്ടി വന്നാൽ ഞങ്ങൾ മോദിയെയും കരിങ്കൊടി കാണിക്കും; കഴിഞ്ഞ പത്ത് വർഷത്തിനിടെ പിണറായി വിജയൻ സർക്കാരിലെ ഒരു മന്ത്രിക്കെതിരെയും യുവമോർച്ച കരിങ്കൊടി കാണിച്ചിട്ടില്ല’: ബിനു ചുള്ളിയിൽ
BREAKING NEWS
‘മുഖ്യമന്ത്രി ആവശ്യപ്പെട്ടല്ല പോസ്റ്റ് പിൻവലിച്ചത്’; അമിത് ഷായ്ക്കെതിരായ പ്രതിഷേധ വീഡിയോ നീക്കിയതിൽ വിശദീകരണവുമായി ഒ.ജെ. ജനീഷ്