Social icon element need JNews Essential plugin to be activated.

Tag: allegation

ഐപിഎൽ മത്സരത്തിനിടെ  ഗ്യാലറിയിൽ ഇരുന്ന തമിഴ്നാട് മന്ത്രി ഡി. ശരത്കുമാറിന്റെ ദൃശ്യങ്ങൾ വിവാദത്തിൽ; മന്ത്രി ലഹരി വസ്തു ഉപയോ​ഗിക്കുന്നത് വ്യക്തമെന്ന് ആരോപണം; അന്വേഷണം ആവശ്യപ്പെട്ട് ബിജെപി
ഒരു റിക്ഷയ്ക്ക് പോലും വകയില്ലാത്ത വിമതരെ കൊണ്ടുപോകാൻ ചാർട്ടേഡ് വിമാനങ്ങൾ വരെ തയാർ!! മറുകണ്ടം ചാടാൻ തയാറായി 6 എംപിമാർ, തലയൊന്നിന് 15 കോടി!! എംപിമാരെ റാഞ്ചാൻ ഷിൻഡേ പക്ഷത്തിന്റെ നീക്കം, പാർട്ടികളെ ഭിന്നിപ്പിക്കുന്ന ബിജെപി പ്രവണത ജനാധിപത്യത്തിന് ഭീഷണി- സഞ്ജയ് റാവുത്ത്, പാർട്ടിയോട് കൂറുള്ളവർ മാത്രം കൂടെനിന്നാൽ മതി, ആരേയും നിർബന്ധിക്കില്ല- താക്കറെ
‘നിങ്ങൾ എന്തിനാണ് നാലരയ്ക്ക് അങ്ങോട്ട് പോയത്, നിങ്ങൾ ഈ ഡ്രസ് ആണോ ഇട്ടത്’…പോലീസുകാരുടെ കൺസേൺ വേറെ!! കമൻറടി, തടഞ്ഞു നിർത്തി സംഘം ചേർന്ന് അക്രമണം, കൈ പിടിച്ച് തിരിച്ച് ഫോൺ പിടിച്ചു വാങ്ങി നിലത്തെറിഞ്ഞു, മുടിയിൽ പിടിച്ച് റോഡിലേക്ക് തള്ളി, കഴുത്തിന് താഴെയായി നെഞ്ചിനു മേലെ ആക്രമിച്ചതിൻറെ പാടുകൾ- എൻക്വയറിക്കു വന്ന പോലീസ് സംസാരിച്ചത് മോശമായി- സുഹൃത്തുക്കൾ
വോട്ട് ചെയ്യാൻ കുറ്റ്യാടി മണ്ഡലം ആയഞ്ചേരി പഞ്ചായത്തിലെ 47 നമ്പർ ബൂത്തിലെത്തിയപ്പോഴാണ് പൂമുള്ളകണ്ടി സീനത്ത് അറിയുന്നത് തന്റെ പോരിൽ ആരോ പോസ്റ്റൽ വോട്ട് ചെയ്തെന്ന്!! തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കം- യുഡിഎഫ് സ്ഥാനാർഥി…പോളിങ് ശതമാനം 40 കടന്നു
‘എന്റെ പേരിൽ വ്യാജ ഒപ്പിട്ടു… ഈ അഴിമതിക്ക് കൂട്ടുനിൽക്കാനാവില്ല, പ്രസിഡന്റ് സ്ഥാനം രാജിവെക്കുന്നു’!! 30 ലക്ഷം നിക്ഷേപകനറിയാതെ പിൻവലിച്ചു, പലിശ മറ്റൊരക്കൗണ്ടിലേക്ക് മാറ്റി, വ്യാജരേഖ ചമച്ച് മറ്റൊളുടെ പേരിൽ വായ്പയെടുത്ത് നേതാക്കൾ വീതിച്ചെടുത്തു…അടൂർ സഹകരണ സംഘത്തിൽ വൻ ക്രമക്കേട്, സിപിഎം നേതാക്കൾക്കെതിരെ മുൻ എംഎൽഎയുടെ ഭാര്യ
Page 3 of 7 1 2 3 4 7