BREAKING NEWS എല്ലാവരുമിപ്പോൾ ദിലീപിനൊപ്പം ചേരുകയാണ്, കോടതി അംഗീകരിച്ചാലും ഇല്ലെങ്കിലും ദിലീപിനെതിരായ 100 ശതമാനം തെളിവുണ്ട്!! യൂട്യൂബേഴ്സിനെ കയ്യിലെടുത്ത് വ്യക്തിപരമായി, മനസാ വാചാ അറിയാത്ത കാര്യത്തിന് ആക്രമിച്ചു കൊണ്ടിരിക്കുന്നു, നാളെ ഞാൻ ഉണ്ടാവുമോയെന്ന് കാത്തിരുന്നത് കാണാം…ഇന്നത്തോടെ എൻറെ വക്കാലത്ത് കഴിയും, നാളെ മുതൽ ഞാൻ അഡ്വ. ടിബി മിനിയാണ്- അതിജീവിതയുടെ അഭിഭാഷക by pathram desk 5 December 12, 2025
BREAKING NEWS പൾസർ സുനിക്ക് കുരുക്കായത് ആ മെമ്മറി കാർഡ്, രഹസ്യ ഫോൾഡറിൽ സുനിയുമായി അടുപ്പമുള്ള സ്ത്രീകളുടെ നഗ്ന ദൃശ്യങ്ങൾ, സ്ത്രീകളുടെ ദൃശ്യങ്ങൾ ‘ഡിയർ’ എന്ന പേരിൽ, നടിയുടെ ദൃശ്യങ്ങൾ മറ്റൊരു ഫോൾഡറിൽ, ഒന്നാം പ്രതി സ്ഥിരം കുറ്റവാളിയെന്ന് പ്രോസിക്യൂഷൻ!! ശിക്ഷാവിധി 12 മണിക്കു ശേഷം, by pathram desk 5 December 12, 2025
BREAKING NEWS ഉന്നത ഉദ്യോഗസ്ഥർക്കെതിരെയുള്ള ഗൂഢാലോചന ആരോപണം ദിലീപിന്റെ വെറും തോന്നൽ മാത്രം, നാളിതുവരെ ഗൂഢാലോചനാ സംബന്ധിച്ച് എതെങ്കിലും പരാതിയോ നിവേദനമോ നൽകിയത് ഓർമയില്ല, സ്വയം ന്യായീകരിക്കാൻ പറയുന്നത്!! അന്വേഷണ ഉദ്യോഗസ്ഥർ നടപടികളെടുത്തത് അവർക്ക് മുന്നിലെത്തിയ തെളിവിന്റെ അടിസ്ഥാനത്തിൽ – മുഖ്യമന്ത്രി by pathram desk 5 December 9, 2025
BREAKING NEWS “തകർന്നു വീഴുന്നതിനുപകരം നിവർന്നുനിന്ന് വിളിച്ചുപറഞ്ഞ് ആ പെൺകുട്ടി അവന്റെ മോന്തക്ക് ചവിട്ടിയ നിമിഷമുണ്ടല്ലോ, ഹെലോ… ആ നിമിഷം ജയിച്ചതാണവൾ… പിന്നീടൊരിക്കലും മങ്ങിയിട്ടില്ല അവളുടെ മുഖം, ഇരുണ്ടും ഇളിഞ്ഞും ഇക്കണ്ടകാലം നമുക്കിടയിൽ നടന്നവന്റെ മുഖം ഹണി വർഗീസിന്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ല… അവൾക്കൊപ്പം”- സാറാ ജോസഫ് by pathram desk 5 December 8, 2025
BREAKING NEWS ധീരമായി പോരാടണം… ഏതറ്റംവരെ പോകാനും ഞാനൊപ്പമുണ്ടാകും, വിധി കേള്‍ക്കാന്‍ അതിജീവിതയ്ക്കുവേണ്ടി പോരാടിയ പിടി തോമസ് ഇല്ല by Pathram Desk 8 December 8, 2025