Social icon element need JNews Essential plugin to be activated.

Tag: actress-assault-case

2017 ഫെബ്രുവരി 17ന് രാത്രി 11.30, തൃക്കാക്കര എംഎൽഎ പിടി തോമസിന്റെ ഫോൺ നിർത്താതെ ശബ്ദിച്ചു, മറുതലയ്ക്കൽ സിനിമ നിർമ്മാതാവ് ആന്റോ ജോസഫ്…നടിയെ ആ​ക്രമിച്ചതിൽ ഗൂഢാലോചനയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞ അതേ നിമിഷം പിടിയുടെ ശബ്ദം അതിജീവിതയ്ക്കായുയർന്നു, കോടതിമുറിയിൽ പൾസർ സുനി നാടകീയമായി പിടിയിലാകും വരെ… ഡ്രൈവറെ ആദ്യം സംശയക്കണ്ണുകളോടെ നോക്കിയതും പിടി തന്നെ!!
ദിലീപ് പറഞ്ഞത് നുണ, ഇരുവർക്കും പരസ്പരം അറിയാം, ഇക്കാര്യം വിചാരണ കോടതിയെ അറിയിച്ചിട്ടുണ്ട്- പൾസർ സുനിയുടെ അഭിഭാഷകൻ, തങ്ങൾക്ക് പരസ്പരം അറിയാം- ഒന്നാം പ്രതിയും, വിധി നാളെ രാവിലെ 11ന്
രാമൻ, RUK അണ്ണൻ, മീൻ, വ്യാസൻ… ദിലീപ് കാവ്യയുടെ നമ്പർ സേവ് ചെയ്തത് പല പേരുകളിൽ!! 2012ൽ ദിലീപ്- കാവ്യ ബന്ധം ഫോൺ മെസേജുകളിൽ നിന്ന് മഞ്ജു മനസിലാക്കി, ആക്രമിക്കാനുള്ള കാരണം നടിയുടെ വെളിപ്പെടുത്തൽ‍- പ്രോസിക്യൂഷൻ, ക്വട്ടേഷൻ പോലീസ് കെട്ടിപ്പൊക്കിയ കെട്ടുകഥ, തെളിവില്ല… വ്യക്തിവൈരാഗ്യമുണ്ടായിരുന്നില്ല, വിവാഹമോചനത്തിനു നടിയൊരു കാരണമല്ല- ദിലീപ്
Page 5 of 5 1 4 5