Tag: accident
BREAKING NEWS
എൻഐസിയുവിലെ വാമർ മെഷീന് തീപ്പിടിച്ച് നവജാതശിശു മരിച്ചു, രണ്ട് കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു
BREAKING NEWS
ടോക്സിക് പ്രീ-റിലീസ് പരിപാടിക്കിടെ ജനക്കൂട്ടത്തിനിടയിലേക്ക് സൗണ്ട് സിസ്റ്റം തകര്‍ന്നുവീണു, രണ്ട് പേര്‍ക്ക് പരിക്ക്, അപകടം യാഷിനെ കാണാനുള്ള തിക്കിനും തിരക്കിനുമിടയില്‍
BREAKING NEWS
ഘോഷയാത്രയ്ക്കിടെ 22 അടിയുള്ള ഗണപതി വിഗ്രഹം മറിഞ്ഞുവീണു, രണ്ട് പേര്‍ക്ക് ദാരുണാന്ത്യം, അഞ്ച് പേര്‍ക്ക് പരിക്ക്
BREAKING NEWS
കെഎസ്ആര്‍ടിസി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു, 21 പേര്‍ക്ക് പരിക്ക്, അപകടം ലോറിയെ മറികടക്കാന്‍ ശ്രമിക്കവെ
BREAKING NEWS
ഇരുമ്പു കമ്പികൾ കയറ്റിക്കൊണ്ടുപോയ മിനി ലോറി പൊടുന്നനെ ബ്രേക്ക് പിടിച്ചു, തെറിച്ച വീണ കമ്പികൾ പതിച്ചത് മുന്നിൽ പോവുകയായിരുന്ന ബൈക്ക് യാത്രികന്റെ ദേഹത്ത്, കമ്പികൾ ശരീരത്തിലും തലയിലും തുളച്ചു കയറി യുവാവിന് ദാരുണാന്ത്യം