Tag: raging
BREAKING NEWS
മുടി വെട്ടിയതും പുതിയ ചെരിപ്പിട്ടതും സീനിയർ വിദ്യാർഥികൾക്ക് പിടിച്ചില്ല!! ഒമ്പതാംക്ലാസ് വിദ്യാർഥികൾ ചേർന്ന് പരീക്ഷ കഴിഞ്ഞിറങ്ങിയ എട്ടാംകാസുകാരനെ സ്കൂളിനു പിന്നിലേക്ക് പിടിച്ചുകൊണ്ടുപോയി വളഞ്ഞിട്ട് മർദിച്ചു, സ്കൂൾ ബസിൽ കയറാൻ പോലും അനുവദിച്ചില്ല, കുട്ടി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ,
BREAKING NEWS
റാഗിങ്ങ്: ഡാൻസു കളിക്കാൻ തയാറാകാത്ത പ്ലസ് വൺ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ ഇടവഴിയിൽ വച്ച് അടിച്ചുവീഴ്ത്തി, നിലത്തിട്ട് ചവിട്ടി!! പരുക്കേറ്റ വിദ്യാർഥി ആശുപത്രിയിൽ
BREAKING NEWS
വീണ്ടും റാഗിങ്: ഷർട്ടിൻ്റെ ബട്ടൺ ഇട്ടില്ല, താടി വച്ചില്ല.. പരീക്ഷ എഴുതാൻ പോയ വിദ്യാർത്ഥിക്ക് മർദനം.. നാല് വിദ്യാർത്ഥികൾക്കെതിരേ കേസ്…