Pathram Online
  • Home
  • NEWS
    316509

    ആരോഗ്യ മന്ത്രി കെ മുരളീധരൻ ധൈര്യം ഉണ്ടെങ്കിൽ എന്‍റെ കൂടെ ഇരിക്കണം, മുഖ്യമന്ത്രിക്ക് കാര്യം മനസിലായി!! ബിജെപി എംപി ആയതിനാൽ എയിംസ് തൃശൂരിൽ വരേണ്ടെന്ന് സംസ്ഥാനം തീരുമാനിച്ചാൽ അവിടെ തന്നെ കൊണ്ടുവരും, എയിംസ് വിഷയം വിശദീകരിച്ചു ഞാൻ മടുത്തു- സുരേഷ് ​ഗോപി

    316505

    മസാജ് ചെയ്യുന്നതിനിടെ മധുമിത അഞ്ച് പവന്റെ മാല കവര്‍ന്നു, തിരികെ ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തി, യൂട്യൂബര്‍ക്കെതിരെ പരാതി

    316499

    ‘ഇനി തട്ടിം മുട്ടീം ജയിച്ചുപോകാൻ പറ്റില്ലാട്ടോ’; മലയാളവും ഇംഗ്ലീഷും ഗണിതവും അറിയാതെ ഏഴാം ക്ലാസിലേക്ക് കയറ്റില്ലെന്ന് വിദ്യാഭ്യാസ മന്ത്രി; പഠനത്തിൽ പിന്നാക്കം നില്ക്കുന്ന വിദ്യാർഥികളെ സഹായിക്കാൻ ‘റിവൈവ് പദ്ധതി’

    316500

    ജിയോഭാരത് 4G ഫോൺ ₹1,499ന്, കൂടെ ആറ് മാസം സൗജന്യ കണക്റ്റിവിറ്റിയും പ്രതിമാസം 14GB ഡാറ്റയും, 2Gയിൽ നിന്ന് 4Gയിലേക്ക് മാറാൻ ഇനി 299 രൂപ

    316495

    ജീവിതത്തിൽ പലരും എന്നെ വേദനിപ്പിച്ചിട്ടുണ്ട്, ആദ്യ ആഴ്ച തന്നെ എനിക്ക് എയ്ഡ്സ് ഉണ്ടോയെന്ന് അയാള്‍ ചോദിച്ചു, ഒരേ സമയം രണ്ടുപേരോട് പ്രണയം, എന്നെ ഒരു കഫേയിലിരുത്തിയിട്ട് അയാൾ കാമുകിയെ കാണാൻ പോയി- ഗായത്രി സുരേഷ്

  • CINEMA

    316405

    തണ്ണീർമത്തൻ ദിനങ്ങൾ’ക്ക് ശേഷം ഷെബിൻ ബെക്കറും ജോമോൻ ടി ജോണും ഒന്നിക്കുന്ന ‘പാലപ്പൂ’ ചിത്രീകരണം പൂജയോടെ ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതൻ, ബേബി ജീൻ, സിജു സണ്ണി എന്നിവർ പ്രധാന വേഷങ്ങളിൽ

    316354

    ‘പഴയ മാനസികാഘാതങ്ങൾ എപ്പോൾ വേണമെങ്കിലും തിരിച്ചുവരാം, ഉത്കണ്​ഠ അകറ്റാൻ മരുന്നുകൾ വീണ്ടും കഴിച്ചുതുടങ്ങേണ്ടി വന്നു, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകൾ ’: ​ഗായിക അഞ്ജു ജോസഫ്

    316313

    “കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം”- പുതു താരങ്ങളെയുൾപ്പെടുത്തി ചിത്രത്തിന്റെ പൂജാചടങ്ങ് തൃശ്ശൂരിൽ നടന്നു; വയലാർ രാമവർമ്മയുടെ തൂലികയിൽ വിരിഞ്ഞ, ഇതുവരെ ഈണം പകരാത്ത മനോഹര ഗാനം ഈ സിനിമയിലൂടെ പിറവിയെടുക്കുന്നെന്ന പ്രത്യേകതയുമുണ്ട്

    316275

    തിയേറ്ററുകളിൽ നിന്ന് മാറാതെ ‘BKU’ ഇന്ദ്രജാലം! ഒടിടിയിൽ വന്നിട്ടും ഏഴാം വാരവും തിരക്കോടു തിരക്ക്

  • CRIME
  • SPORTS
    316479

    മാപ്പ് പറഞ്ഞാൽ കളിക്കാം, അങ്ങനെ നിങ്ങൾ ഇന്ത്യയുടെ മാപ്പ് വാങ്ങിയിട്ട് കളത്തിലിറങ്ങണ്ട- പുച്ഛിച്ച് തള്ളി സം​ഘാ‌‌ടകർ!! പാക്കിസ്ഥാൻ ടീം ലെജൻഡ്സ് ടൂർണമെന്റിൽ നിന്ന് പിന്മാറി, തുടക്കമിട്ടത് പഹൽ​ഗാം ഭീകരാക്രണം

    316292

    ‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

    315998

    മുത്തശ്ശിയുടെ 3,000 രൂപയ്ക്ക് വാങ്ങിയ പഴയ മരവില്ലിൽ നിന്നും തുടക്കം, പിതാവിന്റെ മോട്ടോർ സൈക്കിളിൽ പരിശീലന കേന്ദ്രത്തിലേക്ക്; ഒന്നും വെറുതെയായില്ല; പതിനേഴുകാരി കുങ്കും മൊഹോദ് അമ്പെയ്ത് വീഴ്ത്തിയത് ചരിത്ര നേട്ടം

  • BUSINESS

    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

    315011

    ‘കീശ കീറും; 14 കിലോയ്ക്ക് 930 രൂപ, 10 കിലോയ്ക്ക് 1650 രൂപ’; പുതിയ ഗ്യാസ് കണക്ഷനിൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി, സബ്‌സിഡിയും ഇല്ല

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    316491

    കേരളത്തിൽ നിന്ന് ഗൾഫിലേക്ക് കൂടുതൽ വിമാനങ്ങൾ; കൊച്ചി, തിരുവനന്തപുരം പുതിയ സർവീസുകൾ, 40ലേറെ റൂട്ടുകളുമായി എയർ ഇന്ത്യ എക്സ്പ്രസ്

    316465

     ഇഖാമ കാലാവധി കഴിഞ്ഞു, പാസ്‌പോർട്ടും നഷ്ടപ്പെട്ടു, ഇടയ്ക്ക് വീട്ടുകാരുമായി തെറ്റിദ്ധാരണ… 18 വർഷമായി ഉറ്റവരെ കാണാനാതാകാതെ മൻസൂർ, ഒടുവിൽ എല്ലാം ശരിയായി നാട്ടിലേക്ക് പോകാൻ ദിവസങ്ങൾ ബാക്കിനിൽക്കെ കാൻസർ ആ ജീവനെടുത്തു, കല്ലകുറിച്ചി സ്വദേശിക്ക് ഇനി റിയാദിൽത്തന്നെ വിശ്രമം

    316364

    ‘ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്ക് വർധന പിൻവലിക്കണം; പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടി അവസാനിപ്പിക്കണം‘ — ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ

    316090

    രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

    316046

    ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; കുവൈത്ത് കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

‘താല്ക്കാലികമായി ഒരു ലോഡ്ജിൽ താമസിപ്പിച്ചിക്കുകയായിരുന്നു; വാടകവീട്ടിലേക്ക് മാറ്റാനിരുന്നതാണ്; ഫോണും നല്കാൻ പ്ലാനിട്ടിരുന്നു; പുതിയൊരു ജീവിതത്തിലേയ്ക്ക് കൈപിടിച്ചു നടത്താൻ ശ്രമിച്ചു; പക്ഷേ, അവര് പോയി‘: മൂവാറ്റുപുഴയാറിൽ മരിച്ച നിലയിൽ കണ്ടെത്തിയ കുടുംബത്തെക്കുറിച്ച് കോതമം​ഗലം എസ്എച്ച്ഒ

by Pathram Desk 7
June 28, 2026
A A
‘താല്ക്കാലികമായി ഒരു ലോഡ്ജിൽ താമസിപ്പിച്ചിക്കുകയായിരുന്നു; വാടകവീട്ടിലേക്ക് മാറ്റാനിരുന്നതാണ്; ഫോണും നല്കാൻ പ്ലാനിട്ടിരുന്നു; പുതിയൊരു ജീവിതത്തിലേയ്ക്ക് കൈപിടിച്ചു നടത്താൻ ശ്രമിച്ചു; പക്ഷേ, അവര് പോയി‘: മൂവാറ്റുപുഴയാറിൽ മരിച്ച നിലയിൽ കണ്ടെത്തിയ കുടുംബത്തെക്കുറിച്ച് കോതമം​ഗലം എസ്എച്ച്ഒ
Share on WhatsAppShare on FacebookShare on TwitterShare on Telegram

കോതമംഗലം: പിറവത്ത് അമ്മയും അച്ഛനും രണ്ട് മക്കളും ജീവനൊടുക്കിയെന്ന ദുരന്തവാർത്ത ഞെട്ടലോടെയാണ് കോതമംഗലം പൊലീസ് ഏറ്റുവാങ്ങിയത്. ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാൻ എല്ലാ ശ്രമങ്ങളും നടത്തിയിരുന്ന കുടുംബമാണ് ഒടുവിൽ മരണം തിരഞ്ഞെടുത്തതെന്ന് വേദനയോടെ ഓർക്കുകയാണ് കോതമംഗലം എസ്‌എച്ച്ഒ കെ.ആർ. പ്രശാന്ത് കുമാർ.

ഒന്നര ആഴ്ച മുമ്പാണ് കുടുംബം താമസിക്കാൻ ഇടമില്ലാത്ത സാഹചര്യത്തിൽ പോലീസിനെ സമീപിച്ചത്. എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ നിർദേശത്തെ തുടർന്ന് കുടുംബത്തിന്റെ സ്ഥിതി നേരിട്ട് മനസ്സിലാക്കിയ പൊലീസ്, ഉടൻ തന്നെ സഹായങ്ങൾ ഒരുക്കുകയായിരുന്നു.

ആദ്യം കുടുംബത്തെ സുരക്ഷിത കേന്ദ്രത്തിൽ താമസിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവിടെ സ്ത്രീകൾക്ക് മാത്രമായിരുന്നു സൗകര്യം. കാഴ്ചപരിമിതിയുള്ള ബിജിമോളും ഭർത്താവും രണ്ട് മക്കളും ഒരുമിച്ച് കഴിയേണ്ട സാഹചര്യം പരിഗണിച്ചാണ് കോതമംഗലത്തെ ഒരു ലോഡ്ജിൽ മുറിയെടുത്ത് നൽകിയത്. ഭക്ഷണവും വസ്ത്രങ്ങളും ഉൾപ്പെടെയുള്ള അടിസ്ഥാന ആവശ്യങ്ങളും പൊലീസ് തന്നെ ഏറ്റെടുത്തിരുന്നു.

Related Post

പതിനായിരം കോടി തരാന്‍ റെയില്‍വേ തയ്യാറാണ്, വേണ്ടത് ഭൂമി മാത്രം, കോയമ്പത്തൂർ വരേയുള്ള മെട്രോ വരണം,  റെയിൽവേയ്ക്ക് വേണ്ടി കഠിനാധ്വാനം ചെയ്യാനാണ് തന്റെ തീരുമാനമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി

ആരോഗ്യ മന്ത്രി കെ മുരളീധരൻ ധൈര്യം ഉണ്ടെങ്കിൽ എന്‍റെ കൂടെ ഇരിക്കണം, മുഖ്യമന്ത്രിക്ക് കാര്യം മനസിലായി!! ബിജെപി എംപി ആയതിനാൽ എയിംസ് തൃശൂരിൽ വരേണ്ടെന്ന് സംസ്ഥാനം തീരുമാനിച്ചാൽ അവിടെ തന്നെ കൊണ്ടുവരും, എയിംസ് വിഷയം വിശദീകരിച്ചു ഞാൻ മടുത്തു- സുരേഷ് ​ഗോപി

October 6, 2026
മസാജ് ചെയ്യുന്നതിനിടെ മധുമിത അഞ്ച് പവന്റെ മാല കവര്‍ന്നു, തിരികെ ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തി, യൂട്യൂബര്‍ക്കെതിരെ പരാതി

മസാജ് ചെയ്യുന്നതിനിടെ മധുമിത അഞ്ച് പവന്റെ മാല കവര്‍ന്നു, തിരികെ ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തി, യൂട്യൂബര്‍ക്കെതിരെ പരാതി

October 6, 2026
‘ഇനി തട്ടിം മുട്ടീം  ജയിച്ചുപോകാൻ പറ്റില്ലാട്ടോ’; മലയാളവും  ഇംഗ്ലീഷും ഗണിതവും അറിയാതെ ഏഴാം ക്ലാസിലേക്ക് കയറ്റില്ലെന്ന് വിദ്യാഭ്യാസ മന്ത്രി; പഠനത്തിൽ പിന്നാക്കം നില്ക്കുന്ന വിദ്യാർഥികളെ സഹായിക്കാൻ ‘റിവൈവ് പദ്ധതി’

‘ഇനി തട്ടിം മുട്ടീം ജയിച്ചുപോകാൻ പറ്റില്ലാട്ടോ’; മലയാളവും ഇംഗ്ലീഷും ഗണിതവും അറിയാതെ ഏഴാം ക്ലാസിലേക്ക് കയറ്റില്ലെന്ന് വിദ്യാഭ്യാസ മന്ത്രി; പഠനത്തിൽ പിന്നാക്കം നില്ക്കുന്ന വിദ്യാർഥികളെ സഹായിക്കാൻ ‘റിവൈവ് പദ്ധതി’

October 6, 2026
ജിയോഭാരത് 4G ഫോൺ ₹1,499ന്, കൂടെ ആറ് മാസം സൗജന്യ കണക്റ്റിവിറ്റിയും പ്രതിമാസം 14GB ഡാറ്റയും, 2Gയിൽ നിന്ന് 4Gയിലേക്ക് മാറാൻ ഇനി 299 രൂപ

ജിയോഭാരത് 4G ഫോൺ ₹1,499ന്, കൂടെ ആറ് മാസം സൗജന്യ കണക്റ്റിവിറ്റിയും പ്രതിമാസം 14GB ഡാറ്റയും, 2Gയിൽ നിന്ന് 4Gയിലേക്ക് മാറാൻ ഇനി 299 രൂപ

October 6, 2026

അതേസമയം, കുടുംബത്തിന് സ്ഥിരമായി താമസിക്കാനാകുന്ന ഒരു വാടകവീട് കണ്ടെത്താനുള്ള ശ്രമവും തുടർന്നു. മൂന്ന്-നാല് വീടുകൾ പരിശോധിച്ചശേഷമാണ് നെല്ലിക്കുഴിയിൽ ഒരു വീട് കണ്ടെത്തിയത്. വീട് നേരിൽ കണ്ട് കുടുംബം തൃപ്തി അറിയിക്കുകയും അവിടേക്ക് താമസം മാറാൻ സമ്മതിക്കുകയും ചെയ്തിരുന്നുവെന്ന് എസ്‌എച്ച്ഒ പറഞ്ഞു.

പുതിയ വീട്ടിലേക്ക് മാറേണ്ട ദിവസം രാവിലെ ആവശ്യമായ വീട്ടുപകരണങ്ങളുമായി പൊലീസ് ലോഡ്ജിലെത്തിയപ്പോൾ കുടുംബം പള്ളിയിൽ പോകുകയാണെന്ന് പറഞ്ഞ് നേരത്തെ തന്നെ പുറത്തുപോയതായി അറിഞ്ഞു. പിന്നീട് കേട്ടത് അവരുടെ മരണവാർത്തയായിരുന്നു.

കുടുംബത്തിന് ഒരു മൊബൈൽ ഫോൺ വാങ്ങി നൽകാനും പൊലീസ് തീരുമാനിച്ചിരുന്നു. ആധാർ കാർഡ് കൊണ്ടുവന്നാൽ പുതിയ സിം എടുത്ത് ഫോൺ നൽകാമെന്നും, എന്തെങ്കിലും ആവശ്യമുണ്ടായാൽ നേരിട്ട് ബന്ധപ്പെടാമെന്നും അവരോട് പറഞ്ഞിരുന്നുവെന്ന് പ്രശാന്ത് കുമാർ ഓർക്കുന്നു.

വൈകീട്ട് പൊലീസ് ഗ്രൂപ്പിൽ പിറവത്ത് കണ്ടെത്തിയ സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹങ്ങളുടെ ചിത്രം കണ്ടപ്പോൾ സംശയം തോന്നി വിളിച്ചന്വേഷിച്ചപ്പോഴാണ് അത് തങ്ങൾ സഹായിച്ചിരുന്ന കുടുംബമാണെന്ന് തിരിച്ചറിഞ്ഞത്.

സ്റ്റേഷനിലെ പിആർഒയും ഡ്രൈവറും ഉൾപ്പെടെ നിരവധി പൊലീസുകാർ വ്യക്തിപരമായി ഇടപെട്ട് ഈ കുടുംബത്തിന് വീട് കണ്ടെത്താനും മറ്റ് സഹായങ്ങൾ ഒരുക്കാനും പരിശ്രമിച്ചിരുന്നുവെന്നും, ഒടുവിൽ ഇത്തരമൊരു ദുരന്തവാർത്ത കേൾക്കേണ്ടിവന്നത് എല്ലാവരെയും ആഴത്തിൽ വേദനിപ്പിച്ചുവെന്നും എസ്‌എച്ച്ഒ കെ.ആർ. പ്രശാന്ത് കുമാർ പറഞ്ഞു.

ഭാര്യ ജോലിക്കു പോകാൻ നിർബന്ധിച്ചു, കലി കയറിയ ഭർത്താവ് ആറുമാസം ​ഗർഭിണിയായ യുവതിയുടെ കഴുത്തിൽ ഷാൾ ഉപയോ​ഗിച്ച് കുരുക്കി വലിച്ചു, തല പിടിച്ച് ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി!! കൊലപാതകത്തിനു ശേഷം മുങ്ങിയ പ്രതിക്കായി തെരച്ചിൽ

Tags: casedetailsmasspiravompolicesuicidesupport
SendShareTweetShare

Pathram Desk 7

Next Post
മൂവാറ്റുപുഴയാറിൽ നിർധന കുടുംബത്തിന്റെ കൂട്ട ആത്മഹത്യ; മൂത്ത കുട്ടി ഹന്ന മോളുടെ മൃതദേഹവും കണ്ടെടുത്തു;  ദാരിദ്ര്യത്തെ തുടര്‍ന്നുളള കടുംകൈ

വിശന്നും ദാഹിച്ചും സഹായം കാത്തു നിന്നവർക്ക് നേരെ പെപ്പർ സ്‌പ്രേ പ്രയോഗിച്ച് ഇസ്രയേൽ സൈന്യം, എത്രയും പെട്ടെന്നു യുദ്ധമൃഗീയത അവസാനിപ്പിക്കൂ… മാർപാപ്പ- വീഡിയോ

കോടിക്കണക്കിന് മനുഷ്യർ പട്ടിണി കിടക്കുമ്പോൾ ലോക നേതാക്കൾ യുദ്ധത്തെ പോറ്റി വളർത്തുന്നു...രാഷ്ട്രീയത്തിന്റെ മുൻഗണനകൾ മാറേണ്ട കാലമായി, അക്രമത്തിന് അവസാന വാക്ക് ഉണ്ടാകില്ല- മാർപ്പാപ്പ

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.