spot_imgspot_img

BREAKING NEWS

ഹിസ്ബുല്ലയുടെ അടുത്ത നേതാവ് ഹാഷിം സഫീദ്ദീനും കൊല്ലപ്പെട്ടു..!!! ഹസൻ നസ്റുള്ളയുടെ പിൻഗാമിയായി കണക്കാക്കിയ ആൾ…!! ഇസ്രയേൽ…. ആക്രമണത്തിൽ മറ്റ് 25 ഹിസ്ബുല്ല നേതാക്കളും കൊല്ലപ്പെട്ടതായി

ബെയ്റൂട്ട്: തെക്കൻ ബെയ്റൂട്ടിൽ ഇസ്രായേൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുല്ലയുടെ അടുത്ത നേതാവ് ഹാഷിം സഫീദ്ദീൻ കൊല്ലപ്പെട്ടു. ഒക്ടോബർ നാലിന് ഹിസ്ബുല്ലയുടെ രഹസ്യാന്വേഷണ വിഭാഗത്തെ ലക്ഷ്യമിട്ടാണ് ഇസ്രായേൽ വ്യോമാക്രമണം നടത്തിയത്. ഹിസ്ബുല്ലയുടെ രഹസ്യാന്വേഷണ വിഭാഗം തലവൻ അലി ഹുസൈൻ ഹാസിമയ്‌ക്കൊപ്പമാണ് സഫിയുദ്ദീനും കൊല്ലപ്പെട്ടതെന്ന് ഇസ്രായേൽ...

ഇത്തരം ഒരു ദുരന്തം ഇനി നാട്ടില്‍ ഉണ്ടാകരുത് ..!!! നിര്‍ഭയമായും നീതിയുക്തമായും ജോലി ചെയ്യുന്നവരെ സംരക്ഷിക്കും…!!! നവീന്‍ ബാബുവിന്റെ മരണം അതീവ ദുഖകരമെന്നും മുഖ്യമന്ത്രി…

തിരുവനന്തപുരം: എഡിഎം നവീന്‍ ബാബുവിന്റെ മരണം അതീവദുഖകരമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവം വിവാദമായതു മുതല്‍ മൗനം പാലിച്ച മുഖ്യമന്ത്രി ഒന്‍പതാം ദിവസമാണ് പരസ്യപ്രതികരണത്തിനു തയറായത്. ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ശക്തമായ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നവീന്‍ ബാബുവിന്റെ മരണത്തില്‍ ജില്ലാ പഞ്ചായത്ത്...

മക്‌ഡൊണാള്‍ഡ്‌സിന്റെ ഔട്ട്‌ലെറ്റുകളില്‍ വന്‍ ഭക്ഷ്യവിഷബാധ..!!! ഒരാൾ മരിച്ചു.., 10 സംസ്ഥാനങ്ങളിലായി നിരവധിപേര്‍ ചികിത്സ തേടി.., ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി…!!!

വാഷിങ്ടണ്‍: മക്‌ഡൊണാള്‍ഡ്‌സിന്റെ ഔട്ട്‌ലെറ്റുകളില്‍ വന്‍ ഭക്ഷ്യവിഷബാധ. അമേരിക്കയിലാണ് സംഭവം. 10 സംസ്ഥാനങ്ങളിലായി നിരവധിപേര്‍ ചികിത്സ തേടിയിട്ടുണ്ട്. കൊളാറോഡോയില്‍ ഒരു മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യമാണ് ഭക്ഷ്യവിഷബാധയിലേക്ക് നയിച്ചതെന്ന് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍(സി.ഡി.സി) അറിയിച്ചു. സെപ്റ്റംബര്‍ 27 മുതല്‍...

നവീൻ ബാബു അവസാനമായി മൊബൈലിൽ സന്ദേശം അയച്ചത് ജൂനിയർ സൂപ്രണ്ടിനും ഹുസൂർ ശിരസ്തദാറിനും…!!! ക്വാർട്ടേഴ്സിനു 2 താക്കോൽ ഉണ്ടായിരുന്നു…

കണ്ണൂർ: എഡിഎം കെ.നവീൻ ബാബു അവസാനമായി മൊബൈലിൽ സന്ദേശം അയച്ചത് ഹുസൂർ ശിരസ്തദാർ പ്രേംരാജ്, ജൂനിയർ സൂപ്രണ്ട് പ്രേമൻ എന്നിവർക്ക്. 15ന് പുലർച്ചെ 4.58ന് വാട്സാപ്പിൽ ഭാര്യ മഞ്ജുള, സഹോദരൻ പ്രവീൺ ബാബു എന്നിവരുടെ മൊബൈൽ നമ്പരുകളാണ് അയച്ചുകൊടുത്തത്. 15ന് പുലർച്ചെ നാലരയ്ക്കും അഞ്ചരയ്ക്കും...

POPULAR

INR - Indian Rupee
USD
84.04
AUD
56.04
EUR
91.42
GBP
109.32

ENTERTAINMENT

spot_img

Latest Stories

പുതുവര്‍ഷത്തില്‍ നടന്‍ ഭാസ്‌കറിനെ മകള്‍ ബുള്ളറ്റ് സമ്മാനിച്ച് ഞെട്ടിച്ചപ്പോള്‍…അച്ഛനും കൊടുത്തു മകള്‍ക്ക് കിടിലന്‍ സര്‍പ്രൈസ്…

പുതുവര്‍ഷത്തില്‍ തമിഴ് നടന്‍ ഭാസ്‌കറിനെ ഏറെ ഇഷ്ടമുള്ള ബുള്ളറ്റ് നല്‍കി മകള്‍ ഐശ്വര്യ ഞെട്ടിച്ചിരുന്നു. അച്ഛന്റെ കണ്ണ് കെട്ടി ബൈക്കിനടുത്തേയ്ക്ക് കൊണ്ടു പോകുന്ന വീഡിയോ സോഷ്യല്‍ മീഡിയയില് വൈറലായിരുന്നു. ബൈക്ക് കണ്ട ഭാസ്‌കര്‍ നിറകണ്ണുകളോടെ മകളെ ചേര്‍ത്ത് പിടിക്കുകയും ചെയ്തു. ഒരു അഭിമുഖത്തിനിടെയാണ്...

സിംഹക്കൂട്ടില്‍ അതിക്രമിച്ചു കയറി യുവാവിന് പറയാനുണ്ടായിരുന്നത് പ്രതികാരത്തിന്റെ കഥ…

മധ്യപ്രദേശ്: പ്രതികാരം തലയ്ക്ക് പിടിച്ച് മൃഗശാലയിലെ സിംഹക്കൂട്ടില്‍ യുവാവ് അതിക്രമിച്ചു കയറി. മധ്യപ്രദേശിലെ ഇന്‍ഡോറിലുള്ള മൃഗശാലയിലാണു കാഴ്ച്ചക്കാരേയും ജീവനക്കാരേയും മുള്‍മുനയില്‍ നിര്‍ത്തികൊണ്ടു യുവാവിന്റെ സാഹസം അരങ്ങേറിയത്. കഴിഞ്ഞ ദിവസം ഉച്ചയോടെ മൃഗശാലയില്‍ എത്തിയ കൈലേഷ് വര്‍മ്മ എന്ന 38 കാരന്‍ സിംഹങ്ങളോടു കണക്കു...

സച്ചിന്റെ മകള്‍ സാറയോട് 32കാരന് പ്രണയം.. ഒടുവില്‍ സംഭവിച്ചത്

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ മകള്‍ സാറാ തെന്‍ഡുല്‍കറെ ശല്യപ്പെടുത്തിയ മുപ്പത്തിരണ്ടുകാരനായ ദേബ്കുമാര്‍ മൈഥി യെ പൊലീസ് അറസ്റ്റ്‌ചെയ്തു. പശ്ചിമ ബംഗാളിലെ ഈസ്റ്റ് മിഡ്‌നാപൂര്‍ ജില്ലയില്‍ നിന്നുമുള്ള ദേബ്കുമാര്‍ മൈഥി എന്ന ആളെയാണ് പൊലീസ് അറസ്റ്റ്‌ചെയ്തതെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. മുപ്പത്തിരണ്ടുകാരനായ ദേബ്കുമാര്‍ മൈഥി...

Follow us

112,075ആരാധകര്‍ Like
93പിന്തുടരുന്നവര്‍ പിന്തുടരുക
353പിന്തുടരുന്നവര്‍ പിന്തുടരുക

Don't Miss

G-8R01BE49R7