ജറുസലേം: ഗാസയിൽ വെടിനിർത്തലിനുള്ള കരാർ ഇസ്രയേലും ഹമാസും അംഗീകരിച്ചതായി റിപ്പോർട്ട്. ഇതോടെ ഇരു രാജ്യങ്ങളും കരാർ അംഗീകരിച്ചാൽ മധ്യപൂർവ ദേശത്തെ ആശങ്കയിലാക്കിയ ദിവസങ്ങൾക്കു വിരാമമാകും. എന്നാൽ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. യുദ്ധം ആരംഭിച്ച് 15–ാം മാസമാണ് വെടിനിർത്തൽ കരാർ നിലവിൽ വരുന്നതെന്ന്...
കൊച്ചി: കോടികളുടെ രാസലഹരി പിടിച്ച പ്രമാദമായ രണ്ട് കേസുകളില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് വന്‍ തിരിച്ചടി. പാകിസ്താനില്‍ നിന്ന് 25000 കോടി രൂപയുടെ മെത്താംഫിറ്റമിന്‍ കടത്തിയ കേസിലെ ഏക പ്രതിയെ വെറുതെ വിട്ടത് നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് കനത്ത ആഘാതമായി. ലക്ഷദ്വീപ് തീരത്തു നിന്ന്...
കാസര്‍ഗോഡ്: പെരിയ ഇരട്ടകൊലക്കേസിൽ പ്രതികള്‍ക്ക് കോടതിയിൽ തുടർനടപടികൾ നടത്തുന്നതിന് വേണ്ടി സിപിഎം ഫണ്ട് പിരിക്കുമെന്ന് ഉറപ്പിച്ച് സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജന്‍. ഈ നാട്ടിലെ ജനങ്ങള്‍ക്ക് ബോധ്യമാവുന്ന വിഷയത്തില്‍ ഫണ്ട് പിരിക്കുമെന്ന് പി ജയരാജന്‍ വ്യക്തമാക്കി. സിപിഎം ഉദുമ ഏരിയ കമ്മിറ്റി നടത്തിയ...
പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അജ്ഞത മുതലെടുത്ത് വിവാഹം കഴിച്ചെന്ന് വിശ്വസിപ്പിച്ച് മൂന്നാറിലെത്തിച്ച് പീഡിപ്പിച്ച സംഭവത്തിൽ യുവാവും പെൺകുട്ടിയുടെ അമ്മയും അറസ്റ്റിൽ. ഇലന്തൂർ ഇടപ്പരിയാരം വല്യകാലയിൽ വീട്ടിൽ അമൽ പ്രകാശ് (25), മുപ്പത്തിയഞ്ചുകാരിയായ കുട്ടിയുടെ അമ്മ എന്നിവരാണ് മലയാലപ്പുഴ പൊലീസിൻറെ പിടിയിലായത്. ഫോൺ വിളിച്ചും സന്ദേശങ്ങൾ...
കൊഹിമ: ബിജെപി നാഗാലാന്‍ഡില്‍ നേട്ടം കൊയ്യുമെന്നുറപ്പായി. ബിജെപി സഖ്യമുണ്ടാക്കിയ നാഷനലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസിവ് പാര്‍ട്ടിയുടെ (എന്‍ഡിപിപി) നേതാവ് നെയിഫിയു റയോയെ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചു. ഭൂരിപക്ഷ പാര്‍ട്ടിയുടെ തലവന്‍ എന്ന നിലയ്ക്കാണ് റയോയെ ക്ഷണിച്ചതെന്ന് ഗവര്‍ണര്‍ പി.ബി. ആചാര്യ പറഞ്ഞു. നിലവിലെ മുഖ്യമന്ത്രി ടി.ആര്‍....
കുറിപ്പുകള്‍ക്കും, ചിത്രങ്ങള്‍ക്കും, വീഡിയോകള്‍ക്കും പുറമെ ഇനി ശബ്ദ സന്ദേശവും ഫെയ്സ്ബുക്കില്‍ സ്റ്റാറ്റസാക്കാം. 'ആഡ് വോയിസ് ക്ലിപ്പ്' എന്ന പുതിയ ഫീച്ചറാണ് ഫെയ്സ്ബുക്ക് തങ്ങളുടെ ഉപയോക്താക്കള്‍ക്കായി അവതരിപ്പിക്കുന്നത്. ഇന്ത്യന്‍ ഉപഭോക്താക്കളിലൊരാണ് ഫീച്ചര്‍ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
പരീക്ഷണടിസ്ഥാനത്തില്‍ ഇന്ത്യയിലെ കുറഞ്ഞ ശതമാനം ഉപഭോക്താക്കളില്‍ കമ്പനി പുതിയ ഫീച്ചര്‍ നടപ്പാക്കി...
ഗൃഹലക്ഷ്മിയുടെ 'തുറിച്ചുനോക്കരുത് ഞങ്ങള്‍ക്കും മുലയൂട്ടണം' കാമ്പയിനെതിരെ വൈക്കം മുന്‍എം.എല്‍.എ കെ.അജിത്ത്. മലപ്പുറത്ത് സമ്മേളനവേദിയിലായിരുന്നതിനാലാണ് സംഭവത്തില്‍ പ്രതികരിക്കാതരുന്നതെന്നും തനിക്ക് തിരുവനന്തപുരത്തേക്ക് ബസ് യാത്രചെയ്തപ്പോള്‍ നേരിടേണ്ടി വന്ന അനുഭവവും ആണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. കെ.എസ്.ആര്‍.ടി.സി ബസില്‍ രാത്രിയില്‍ യാത്രചെയ്യവേ കൈക്കുഞ്ഞുമായി വന്ന സ്ത്രീയ്ക്ക് ബസില്‍ സീറ്റ്നല്‍കാന്‍ കൂട്ടാക്കാതിരുന്ന...