ജറുസലേം: വെടിനിർത്തൽ കരാർ പ്രഖ്യാപിച്ചതിനു ശേഷവും ഗാസയിൽ ആക്രമണം തുടർന്ന് ഇസ്രയേൽ. ഗാസ സിറ്റിയിൽ നടന്ന ആക്രമണത്തിൽ 45 പേരാണ് കൊല്ലപ്പെട്ടത്. വെടിനിർത്തൽ കരാർ പ്രഖ്യാപിച്ചു മണിക്കൂറുകൾക്കുള്ളിലായിരുന്നു ആക്രമണം. ശക്തമായ വ്യോമാക്രമണമാണ് ഗാസ സിറ്റിയിൽ നടന്നതെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. നിരവധി പേർക്കു പരുക്കേറ്റിട്ടുണ്ട്....
തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മരണത്തിൽ കൂടുതൽ വ്യക്തത വരണമെങ്കിൽ മൂന്ന് പരിശോധനാ ഫലങ്ങൾ വരേണ്ടതുണ്ട്. അതിന്റെ ഫലങ്ങൾ ഈ ഘട്ടത്തിൽ നിർണായകമെന്ന് ഡോക്ടർമാരുടെ വെളിപ്പെടുത്തൽ. സമാധി സ്ഥലത്ത് വച്ച് ശ്വാസകോശത്തിൽ ഭസ്മം കടന്നിട്ടുണ്ടോയെന്ന് സംശയമുണ്ട്. ഭസ്മം ശ്വാസകോശത്തിൽ കടന്നിട്ടുണ്ടെങ്കിൽ അത് ശ്വാസം മുട്ടുന്നതിന്...
കൊച്ചി: വടക്കൻ പറവൂർ ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നു പേരെ അയൽവാസി വെട്ടിക്കൊലപ്പെടുത്തി. അയൽവാസികൾ തമ്മിലുള്ള തർക്കത്തിനിടെ ഇന്നു വൈകിട്ടാണു സംഭവം. പേരേപ്പാടം കാട്ടുപറമ്പിൽ വേണു, ഭാര്യ ഉഷ, മരുമകൾ വിനീഷ, എന്നിവരാണു കൊല്ലപ്പെട്ടത്. വേണുവിന്റെ മകൻ ജിതിനെ ഗുരുതര പരുക്കുകളോടെ എറണാകുളത്തെ സ്വകാര്യ...
ജൈപൂര്‍: ഫെബ്രുവരി 14 ഇനിമുതല്‍ പ്രണയ ദിനമല്ല... രാജസ്ഥാനിലെ സ്‌കൂള്‍ കലണ്ടറുകളില്‍ ഫെബ്രുവരി 14 മാതാപിതാക്കളെ ആരാധിക്കുന്ന ദിനമായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വസുദേവ് ദേവ്‌നാനി. പ്രണയ ദിനാഘോഷങ്ങളെ തടയാനായി എല്ലാ വര്‍ഷവും വിദ്യാഭ്യാസ വകുപ്പ് ഫെബ്രുവരി 14 ന് സ്‌കൂളുകളില്‍ മാതാപിതാക്കളെ ആരാധിക്കുന്ന...
ന്യൂഡല്‍ഹി: ത്രിപുരയില്‍ ബിജെപി പ്രവര്‍ത്തകര്‍ ലെനിന്റെ പ്രതിമ തകര്‍ത്ത സംഭവം വിവാദമാകുന്നതിനിടെ വിവാദപ്രസ്താവനയുമായി ബിജെപി നേതാവ് സുബ്രമണ്യന്‍ സ്വാമി. ലെനിനെ 'തീവ്രവാദിയായ വിദേശി' എന്നായിരുന്നു സുബ്രമണ്യന്‍ സ്വാമി വിശേഷിപ്പിച്ചത്. ലെനിന്റെ പ്രതിമ സ്ഥാപിക്കുന്നത് സിപിഎമ്മിന്റെ ആസ്ഥാനത്ത് മതിയെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.
സംഭവത്തില്‍ ത്രിപുര ഗവര്‍ണര്‍...
ആലപ്പുഴ: ഓച്ചിറയില്‍ വ്യാജവൈദ്യന്റെ ചികിത്സാ കേന്ദ്രത്തില്‍ വൃക്കാരോഗിയായി എത്തിയ യുവാവിന് ദാരുണ അന്ത്യം. വിനീത് എന്ന യുവാവിനെ വൃക്ക മാറ്റിവെക്കാതെ തന്നെ രോഗം പൂര്‍ണമായി മാറ്റാമെന്ന ഉറപ്പിലാണ് അഡ്മിറ്റ് ചെയ്തത്.
മരിച്ച് മണിക്കുറുകള്‍ കഴിഞ്ഞിട്ടും വിവരം പുറത്താരെയും അറിയിച്ചില്ല. ബന്ധുക്കളോടും വിവരം മറച്ചുവെച്ചു. നാട്ടുകാരുടെ പ്രതിഷേധത്തെ...