spot_imgspot_img

BREAKING NEWS

ചരിത്രത്തിലാദ്യമായി സ്വർണവില പവന് 56,000 രൂപയിൽ…!! ഈമാസം കൂടിയത് 2640 രൂപ.., അഞ്ച് ദിവസത്തിനിടെ 1400 രൂപ ഉയർന്നു

കൊച്ചി: കേരളത്തിന്റെ ചരിത്രത്തിലാദ്യമായി സ്വർണവില പവന് 56,000 രൂപയും ഗ്രാമിന് 7,000 രൂപയിലും എത്തി. ഗ്രാമിന് 20 രൂപ ഉയർന്നാണ് ഇന്ന് വില 7,000 രൂപയായത്. 160 രൂപ വർധിച്ച് 56,000 രൂപയിലാണ് പവൻ വ്യാപാരം. ഈ മാസം ആദ്യം പവന് 53,360 രൂപയും...

സിദ്ദിഖ് ഒളിവിൽ പോയി..? മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെ നടൻ മുങ്ങി…!! മൊബൈൽ ഫോൺ സ്വിച്ച്ഡ് ഓഫ്..!!! കൊച്ചിയിലെ രണ്ട് വീട്ടിലും ഇല്ല… നടി പരാതി നൽകാൻ വൈകിയത് കുറ്റമായി കാണാനാവില്ലെന്ന്...

കൊച്ചി: ലൈംഗിക പീഡനക്കേസില്‍ നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഇതോടെ അന്വേഷണ സംഘം സിദ്ദിഖിനെ അറസ്റ്റ് ചെയ്യാൻ തയ്യാറെടുക്കുന്നു എന്നും വാർത്തകൾ പുറത്തുവരുന്നു. മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ സിദ്ദിഖ് ഒളിവിൽ പോയതായാണ് അറിയാൻ കഴിയുന്നത്. അപ്പീലുമായി സുപ്രിംകോടതിയെ സമീപിക്കുമെന്ന് സിദ്ദിഖിൻ്റെ അഭിഭാഷകൻ...

വർഷങ്ങളായി പൂരത്തിന് ഒരുക്കുന്ന ക്രമീകരണങ്ങളിൽ എഡിജിപി മാറ്റം വരുത്തി..!!! ഇതിനായി പൂരത്തിന് 3 ദിവസം മുൻപ് ഉന്നതപൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു… ‘മുകളിൽനിന്നുള്ള ഉത്തരവ്’ എന്ന പേരിൽ പൊലീസ് നടപ്പാക്കി

തിരുവനന്തപുരം: കഴിഞ്ഞ തൃശൂർ പൂരത്തിന് എ‍ഡിജിപി എം.ആർ.അജിത്കുമാർ ഇടപെട്ടു മാറ്റങ്ങൾ വരുത്തിയതായി റിപ്പോർട്ട്. വർഷങ്ങളായി പൂരത്തിന് ഒരുക്കുന്ന ക്രമീകരണങ്ങളിൽ ആണ് മാറ്റം വരുത്തിയത്. പൂരസ്ഥലത്ത് അനാവശ്യ നിയന്ത്രണങ്ങൾ സൃഷ്ടിക്കാൻ ഇതു കാരണമായെന്നും മേൽനോട്ടച്ചുമതലയിൽ എഡിജിപിയുടെ ഭാഗത്തു വീഴ്ചയുണ്ടായെന്നുമുള്ള വികാരം പൊലീസ് സേനയിൽ ഉള്ളപ്പോഴാണ്, അന്നത്തെ...

സിദ്ദിഖിന് വൻ തിരിച്ചടി..!! ബലാത്സംഗക്കേസിൽ മുൻകൂ‍‌ർ ജാമ്യാപേക്ഷ തള്ളി… അറസ്റ്റ് ചെയ്യാൻ നീക്കം… ശക്തമായ തെളിവുകളും സാക്ഷിമൊഴികളും ലഭിച്ചെന്ന് അന്വേഷണ സംഘം…

കൊച്ചി: ബലാത്സംഗ കേസിൽ നടൻ സിദ്ദിഖിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സിദ്ദിഖിനെ അറസ്റ്റ് ചെയ്യുന്നതിലേക്ക് കാര്യങ്ങൾ നീങ്ങുമെന്നാണ് സൂചന. മറ്റു നടൻമാർക്കെതിരേ ഉള്ളത് പോലെ ലൈംഗികാതിക്രമ കേസല്ല, സിദ്ദിഖിനെതിരേ ഉള്ളത്. ലൈംഗിക പീഡനക്കേസും, ബലാത്സംഗക്കേസുമാണ് ചുമത്തിയിട്ടുള്ളത്. അതുകൊണ്ട് തന്നെ സംഭവം ഗുരതരമാണ് എന്നതിനാലാണ്...

POPULAR

INR - Indian Rupee
USD
83.91
AUD
56.30
EUR
93.12
GBP
110.28

ENTERTAINMENT

spot_img

Latest Stories

കേരളത്തിന്റെ മുഖ്യമന്ത്രിയാകാനൊരുങ്ങി മെഗാസ്റ്റാര്‍ മമ്മൂട്ടി…!

കൊച്ചി: അബ്രഹാമിന്റെ സന്തതികള്‍, മാമ്മാങ്കം, കുഞ്ഞാലി മരക്കാര്‍ എന്നിങ്ങനെ വ്യത്യസ്തങ്ങളായ സിനിമകളാണ് പുതുവര്‍ഷത്തില്‍ മമ്മൂട്ടിയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. നയം വ്യക്തമാക്കുന്നു എന്ന സിനിമയ്ക്ക് ശേഷം ഇരുത്തേഴ് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ മമ്മൂട്ടി വീണ്ടും മന്ത്രി വേഷമണിയുന്നു. ഇത്തവണ വെറും മന്ത്രിയായല്ല മമ്മൂട്ടിയെത്തുന്നത് കേരളത്തിന്റെ മുഖ്യമന്ത്രിയായാണ്....

ചിത്രത്തിന്റെ പേര് മാത്രം മാറ്റിയാല്‍ പോരാ…കഥാപാത്രങ്ങളുടെ പേരുകളും മാറ്റണം; പദ്‌വാതിക്കെതിരെ വീണ്ടും ആക്രമണവുമായി കര്‍ണിസേന

ന്യൂഡല്‍ഹി: സഞ്ജയ് ലീല ബന്‍സാലിയുടെ 'പത്മാവത്' ഈ മാസം 25ന് പ്രദര്‍ശിപ്പിക്കാനിരിക്കെ ചിത്രത്തിനെതിരെ വീണ്ടും രജ്പുത് കര്‍ണിസേന. ചിത്രം സംസ്ഥാനത്ത് റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി പറഞ്ഞതിന് പിന്നാലെ ചിത്രത്തിലെ കഥാപാത്രങ്ങളുടെ പേരുകള്‍ മാറ്റണമെന്നാവശ്യപ്പെട്ട് കര്‍ണിസേന വീണ്ടും രംഗത്തെത്തിയതാണ് ചിത്രത്തിന് തിരിച്ചടിയായിരിക്കുന്നത്. സിനിമയ്ക്ക്...

വിജയ് സേതുപതി മലയാളത്തിലെത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റ് പുറത്ത്

തമിഴിലെന്ന പോലെ തന്നെ മലയാളത്തിലും വളരെയെറെ ആരാധകരുള്ള താരമാണ് വിജയ് സേതുപതി. ചുരുങ്ങിയ കാലം കൊണ്ടു തന്നെ തമിഴ് ചലച്ചിത്ര മേഖലയില്‍ തന്റെതായൊരു ഇടം കണ്ടെത്താന്‍ വിജയ്ക്കു കഴിഞ്ഞു. ഒടുവിലെത്തിയ വിക്രം വേദ കഴിഞ്ഞ വര്‍ഷം തമിഴ് സിനിമ കണ്ട ഏറ്റവും വലിയ ഹിറ്റായിരുന്നു. അഭിനേഷ്...

Follow us

112,075ആരാധകര്‍ Like
93പിന്തുടരുന്നവര്‍ പിന്തുടരുക
353പിന്തുടരുന്നവര്‍ പിന്തുടരുക

Don't Miss

G-8R01BE49R7