spot_imgspot_img

BREAKING NEWS

ആരാണ് ഹസൻ നസ്റല്ല…? ഹിസ്ബുല്ലയെ ഇന്ന് കാണുന്ന രാഷ്ട്രീയ, സൈനിക സംഘടനയാക്കി മാറ്റിയ ആൾ…, വർഷങ്ങളായി ഇസ്രയേലിന്റെ നോട്ടപ്പുള്ളി..!! ലെബനീസ് സൈന്യത്തേക്കാൾ വലിയ സൈനിക ശക്തിയായി ഹിസ്ബുല്ലയെ വളർത്തി…!! ...

ബെയ്റൂട്ട്: ലബനനിലെ സായുധ സംഘമായ ഹിസ്ബുല്ലയുടെ മേധാവി ഹസൻ നസ്റല്ലയെ വധിച്ചതായി ഇസ്രയേൽ സൈന്യം. കഴിഞ്ഞ ദിവസം ഹിസ്ബുല്ല ആസ്ഥാനത്ത് നടത്തിയ വ്യോമാക്രമണത്തിലാണ് ഹസൻ നസ്റല്ല കൊല്ലപ്പെട്ടതെന്ന് സൈന്യം അവകാശപ്പെട്ടതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹിസ്ബുല്ല ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഹസൻ നസ്റല്ലയെ ലക്ഷ്യമിട്ടു തെക്കൻ...

ഒരു കാരണവശാലും ആർഎസ്എസ് ബന്ധം പാടില്ല… ഒരുവട്ടമല്ല, രണ്ടുവട്ടം കണ്ടു… എന്തിനാണെന്ന് ആർക്കും അറിയില്ല..!!! അജിത് കുമാറിനെ സ്ഥാനത്തുനിന്നും മാറ്റിയേ തീരൂ… സിപിഐ

കോട്ടയം: ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ എഡിജിപി എം.ആർ.അജിത് കുമാറിനെ സ്ഥാനത്തുനിന്നും മാറ്റിയേ തീരൂ എന്ന കടുത്ത നിലപാടുമായി സിപിഐ. എൽഡിഎഫ് സർക്കാർ നിയമിച്ച ഉന്നത ഉദ്യോഗസ്ഥന് ആർഎസ്എസ് ബന്ധം പാടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. സിപിഐ കോട്ടയം ജില്ലാ...

അൻവറിന് ഈ പാർട്ടിയെപ്പറ്റി എന്തറിയാം? റിയാസ് മന്ത്രിയായത് ഓട് പൊളിച്ചു വന്നിട്ടല്ല… അൻവർ പിച്ചും പേയും വിളിച്ചു പറയുകയാണ്…, അദ്ദേഹത്തെ നല്ല വൈദ്യപരിശോധനയ്ക്ക് വിധേയമാക്കണം..!!! പി. മോഹനൻ

കോഴിക്കോട്: പി.വി.അൻവർ പിച്ചും പേയും വിളിച്ചു പറയുകയാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനൻ. അദ്ദേഹത്തെ നല്ല വൈദ്യപരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് ചിലരുടെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. പി.വി.അൻവറിനെതിരെ സിപിഎം സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിന് ശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പി.വി.അൻവർ ചെങ്കൊടി പ്രസ്ഥാനത്തിന്റെ ഭാഗമായിട്ടില്ല. അകലെ നിന്ന് കാണുന്ന...

തൃശൂർ പൂരം ആരെങ്കിലും കലക്കിയോ..? വിവാദങ്ങൾക്ക് വേണ്ടി പോർവിളിക്കുന്നവ‍ർക്കു വേണ്ടിയല്ല സത്യമറിയാൻ ആ​ഗ്രഹിക്കുന്നവ‍‍ർക്ക് വേണ്ടി…

തൃശൂർ: രാജ്യം ലോക് സഭാ തെരഞ്ഞെടുപ്പ് പൂരത്തിന്റെ ആവേശത്തിൽ മതിമറന്നുനിന്ന കാലം. അതേസമയംതന്നെ തൃശൂരിൽ നടന്ന ആവേശപ്പൂരം ഇപ്പോൾ വിവാദങ്ങ‌ളിൽപെട്ട് വട്ടംകറങ്ങുകയാണ്.. കാരണം കേരളത്തിൽനിന്ന് ലോക്സഭയിലേക്ക് ബിജെപി സ്ഥാനാ‍‍ർത്ഥി ആദ്യമായി ജയിച്ചുകയറിയത് ഈ സമയത്താണ്. തൃശൂരിൽ ബിജെപി കൊടിനാട്ടിയ അന്നുമുതൽ ഇന്നും നിലയ്ക്കാത്ത വിവാദങ്ങൾ... തോറ്റ സ്ഥാനാർഥികളും...

POPULAR

INR - Indian Rupee
USD
83.91
AUD
56.30
EUR
93.12
GBP
110.28

ENTERTAINMENT

spot_img

Latest Stories

പ്രവീണ്‍ തൊഗാഡിയയെ അറസ്റ്റ ചെയ്യ്‌തെന്ന് സൂചന, ബി.ജെ.പി സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി വിഎച്ച്പി

ഭോപ്പാല്‍: വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയ അറസ്റ്റിലെന്ന് സൂചന. രാജസ്ഥാന്‍ സര്‍ക്കാരാണ് മുതിര്‍ന്ന ഹിന്ദുനേതാവായ തൊഗാഡിയയെ അറസ്റ്റ് ചെയ്തതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.ഗുജറാത്തിലെ അഹമ്മദാബാദില്‍ നിന്നാണ് അറസ്റ്റെന്നാണ് വിവരം. അതേസമയം വിഎച്ച്പി നേതൃത്വം പ്രവീണ്‍ തൊഗാഡിയയെ രാവിലെ മുതല്‍ കാണാനില്ലെന്നാണാണ് ഇത്...

ജഡ്ജിമാരുടെ പ്രതിഷേധം, ഭരണഘടനാ ബെഞ്ചില്‍ നിന്ന് മുതിര്‍ന്ന ജഡ്ജിമാരെ ചീഫ് ജസ്റ്റിസ് ഒഴിവാക്കി

ന്യൂഡല്‍ഹി: ജഡ്ജിമാരുടെ പ്രതിഷേധത്തിന് ശേഷം കൊളീജിയത്തിലെ അംഗങ്ങളായ നാല് മുതിര്‍ന്ന ജഡ്ജിമാരെ ഭരണഘടനാ ബെഞ്ചില്‍ നിന്ന് ഒഴിവാക്കി. ആധാര്‍, ശബരിമല, സ്വവര്‍ഗരതി തുടങ്ങിയ നിര്‍ണായക കേസുകളാണ് നിലവില്‍ ബെഞ്ചിന് മുന്‍പിലുള്ളത്. ഇവ പരിഗണിക്കുന്നതില്‍ നിന്നാണ് മുതിര്‍ന്ന ജഡ്ജിമാരെ ഒഴിവാക്കിയത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക്...

ഇവിടെ എത്തിയത് സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനാണ്, ആളാവാന്‍ വേണ്ടിയല്ല: ശ്രീജിത്തിന്റെ സമരമുഖത്ത് ജോയ് മാത്യു എത്തി

തിരുവനന്തപുരം: സഹോദരന്റെ മരണത്തിനുത്തരവാദികളായവരെ നിയമത്തിനു മുന്നില്‍ എത്തിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം നടത്തുന്ന ശ്രീജിത്തിനെ നടനും സംവിധായകനുമായ ജോയ് മാത്യു സന്ദര്‍ശിച്ചു. നേരത്തെ സോഷ്യല്‍മീഡിയയിലൂടെ ശ്രീജിത്തിനു പിന്തുണ പ്രഖ്യാപിച്ച ജോയ് മാത്യു സമര പന്തലില്‍ എത്തുകയായിരുന്നു 'കോഴിക്കോട് നിന്ന് തിരുവനന്തപുരം വരെ യാത്ര ചെയ്ത്...

Follow us

112,075ആരാധകര്‍ Like
93പിന്തുടരുന്നവര്‍ പിന്തുടരുക
353പിന്തുടരുന്നവര്‍ പിന്തുടരുക

Don't Miss

G-8R01BE49R7