ബെയ്റൂട്ട്: ലബനനിലെ സായുധ സംഘമായ ഹിസ്ബുല്ലയുടെ മേധാവി ഹസൻ നസ്റല്ലയെ വധിച്ചതായി ഇസ്രയേൽ സൈന്യം. കഴിഞ്ഞ ദിവസം ഹിസ്ബുല്ല ആസ്ഥാനത്ത് നടത്തിയ വ്യോമാക്രമണത്തിലാണ് ഹസൻ നസ്റല്ല കൊല്ലപ്പെട്ടതെന്ന് സൈന്യം അവകാശപ്പെട്ടതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹിസ്ബുല്ല ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
ഹസൻ നസ്റല്ലയെ ലക്ഷ്യമിട്ടു തെക്കൻ...
കോട്ടയം: ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ എഡിജിപി എം.ആർ.അജിത് കുമാറിനെ സ്ഥാനത്തുനിന്നും മാറ്റിയേ തീരൂ എന്ന കടുത്ത നിലപാടുമായി സിപിഐ. എൽഡിഎഫ് സർക്കാർ നിയമിച്ച ഉന്നത ഉദ്യോഗസ്ഥന് ആർഎസ്എസ് ബന്ധം പാടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. സിപിഐ കോട്ടയം ജില്ലാ...
കോഴിക്കോട്: പി.വി.അൻവർ പിച്ചും പേയും വിളിച്ചു പറയുകയാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനൻ. അദ്ദേഹത്തെ നല്ല വൈദ്യപരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് ചിലരുടെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. പി.വി.അൻവറിനെതിരെ സിപിഎം സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിന് ശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പി.വി.അൻവർ ചെങ്കൊടി പ്രസ്ഥാനത്തിന്റെ ഭാഗമായിട്ടില്ല. അകലെ നിന്ന് കാണുന്ന...
തൃശൂർ: രാജ്യം ലോക് സഭാ തെരഞ്ഞെടുപ്പ് പൂരത്തിന്റെ ആവേശത്തിൽ മതിമറന്നുനിന്ന കാലം.
അതേസമയംതന്നെ തൃശൂരിൽ നടന്ന ആവേശപ്പൂരം ഇപ്പോൾ വിവാദങ്ങളിൽപെട്ട് വട്ടംകറങ്ങുകയാണ്..
കാരണം കേരളത്തിൽനിന്ന് ലോക്സഭയിലേക്ക് ബിജെപി സ്ഥാനാർത്ഥി ആദ്യമായി ജയിച്ചുകയറിയത് ഈ സമയത്താണ്.
തൃശൂരിൽ ബിജെപി കൊടിനാട്ടിയ അന്നുമുതൽ ഇന്നും നിലയ്ക്കാത്ത വിവാദങ്ങൾ... തോറ്റ സ്ഥാനാർഥികളും...
സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് സ്ഫടികം. കറുത്ത മുട്ടനാടിന്റെ ചങ്കിലെ ചോര കുടിക്കുന്ന ആടു തോമയെ പോലെ തന്നെ മോഹന്‍ലാലിന്റെ ചെറുപ്പകാല കഥാപാത്രം തോമസ് ചാക്കോയും പ്രേഷക മനസില്‍ ഇടം പിടിച്ചിരിന്നു. സോപ്പുപെട്ടി റേഡിയോയും മുട്ടുമണിയും എല്ലാം പ്രേഷക...
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഡോ.ഗീതാ ഗോപിനാഥിന്റെ സാമ്പത്തിക ഉപദേശങ്ങളെ കരുതലോടെ വേണം കാണാനെന്ന് സിപിഐ മുഖപത്രം ജനയുഗം. ഗീത ഗോപിനാഥിന്റെ സാമ്പത്തിക നിര്‍ദേശങ്ങള്‍ കേരള സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളില്‍ സ്വാധീനം ചെലുത്തിയാല്‍ അത് തികച്ചും ആശങ്കാജനകമാണെന്നും ചെലവുചുരുക്കലിന്റെ പേരില്‍ പെന്‍ഷനും ക്ഷേമപദ്ധതികള്‍ അടക്കമുള്ളവയും...
ന്യൂഡല്‍ഹി: കേരളത്തിലെ 69 ശതമാനം വീട്ടമ്മമാരും ഗാര്‍ഹിക പീഡനത്തെ പിന്തുണക്കുന്നതായി സര്‍വ്വേ. നാലാമത് ദേശീയ കുടുംബ ആരോഗ്യ സര്‍വേയിലാണ് ഈ കണ്ടെത്തല്‍. 58 ശതമാനമാണ് ഗാര്‍ഹികപീഡനത്തെ പിന്തുണയ്ക്കുന്ന പുരുഷന്മാര്. മുംബൈയിലെ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷന്‍ സയന്‍സസ് ആണ് സര്‍വേ നടത്തിയത്. 15നും 49നും...