spot_imgspot_img

BREAKING NEWS

നെതന്യാഹുവിൻ്റെ വീട്ടിലേക്ക് ഹിസ്ബുല്ലയുടെ ആക്രമണം…!!! ഇസ്രയേലിനെ വിറച്ചു..!!! ലെബനനിൽ നിന്ന് 70 കിലോമീറ്ററുകൾ കുതിച്ച് ഡ്രോണുകളെത്തി…!! ‘ഹമാസ് ഇപ്പോഴും ജീവനോടെ ഉണ്ടെന്നും ജീവനോടെ തന്നെ ഉണ്ടാകുമെന്നും ആയത്തുല്ല ഖമനയി

ജറുസലേം: ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ സിസേറിയയിലെ വസതിക്കു സമീപം ഹിസ്ബുല്ല ഡ്രോൺ ആക്രമണം നടന്നതായി സ്ഥിരീകരിച്ച് ഇസ്രയേൽ. ആക്രമണം നടന്ന സമയം നെതന്യാഹു വസതിയിലുണ്ടായിരുന്നില്ലെന്നും ആർക്കും പരുക്കില്ലെന്നും ഇസ്രയേൽ പ്രധാനമന്ത്രിയുടെ വക്താവ് പറ‍ഞ്ഞു. അതേസമയം സീസറിയയിലുള്ള പ്രധാനമന്ത്രിയുടെ സ്വകാര്യ വസതിയിൽ ഡ്രോൺ പതിച്ചെന്ന് ചില...

മരണശേഷവും അപമാനിക്കുന്നു…!!! നിവീൻ ബാബുവിനെ കുടുക്കാൻ എന്ത് മാർഗം ഉണ്ടെന്ന് നോക്കി നടക്കുകയാണ്… പുറത്ത് വന്ന ദ്യശ്യങ്ങൾ വ്യാജമെന്ന് ബന്ധു…!!!

പത്തനംതിട്ട: എ‍ഡിഎം നവീൻ ബാബുവിൻ്റേതായി പുറത്ത് വന്ന ദ്യശ്യങ്ങൾ വ്യാജമെന്ന് നവീൻ ബാബുവിൻ്റെ അമ്മാവൻ ബാലകൃഷ്ണൻ നായർ. സിസിടിവി ദ‍ൃശ്യങ്ങളിൽ കാണുന്നത് നവീൻ ബാബുവിൻ്റെ ശാരീരികഘടനയല്ലെന്നും മറ്റൊരാളെയാണ് ദൃശ്യങ്ങളിൽ കണ്ടതെന്ന് ബാലകൃഷ്ണൻ പറഞ്ഞു. വീഡിയോ ആസൂത്രിതമായി ഉള്ളതാണെന്ന് അദ്ദേഹം ആരോപിച്ചു. നിവീൻ ബാബുവിനെ കുടുക്കാൻ എന്ത്...

ഹമാസ് തലവന്‍ യഹ്യയുടെ മൃതദേഹത്തിൽ ഷെൽ ആക്രമണത്തിലെ ചീളുകൾ തറച്ചിരുന്നു..!! കൈ തകർന്ന നിലയിൽ… മരണകാരണമായത് തലയിൽ വെടിയേറ്റത്…!!! കൊല്ലപ്പെട്ടത് സിൻവർ തന്നെയാണെന്ന് പരിശോധിച്ച് ഉറപ്പിച്ചു…

ജറുസലേം: ഹമാസ് തലവന്‍ യഹ്യ സിന്‍വറിന്റെ മരണകാരണം തലയിലേറ്റ വെടിയെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. പോസ്റ്റ്‌മോർട്ടത്തിൽ പങ്കാളിയായ ഇസ്രയേൽ നാഷണൽ സെന്റർ ഓഫ് ഫൊറൻസിക് മെഡിസിനിലെ വിദഗ്ധനായ ഡോ. ചെൻ കുഗേൽ ഒരു അന്താരാഷ്ട്ര മാധ്യമത്തോടാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചെറുമിസൈലോ ടാങ്കിൽ നിന്നുള്ള ഷെല്ലിൽ നിന്നോ ഉള്ള...

അമ്പോ…, എന്തൊരു വിലക്കയറ്റം…!! ചരിത്രത്തിലാദ്യമായി സ്വർണവില 58,000 രൂപ കടന്നു..!!! ഒരു പവൻ വാങ്ങണമെങ്കിൽ 63,000 രൂപ നൽകണം…

കൊച്ചി: ചരിത്രത്തിലാദ്യമായി സംസ്ഥാനത്ത് പവൻ വില 58,000 രൂപ കടന്നു. ഇന്ന് 320 രൂപ വർധിച്ച് വില 58,240 രൂപയായി. 40 രൂപ ഉയർന്ന് 7,280 രൂപയാണ് ഗ്രാമിന് വില. കഴിഞ്ഞ 10 ദിവസത്തിനിടെ മാത്രം 2,040 രൂപയാണ് പവന് കൂടിയത്; ഗ്രാമിന് 255...

POPULAR

INR - Indian Rupee
USD
84.04
AUD
56.04
EUR
91.42
GBP
109.32

ENTERTAINMENT

spot_img

Latest Stories

പാസ്പോര്‍ട്ടുകള്‍ക്ക് ഓറഞ്ച് നിറം നല്‍കാനുള്ള നീക്കത്തില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്മാറി, നിലവിലെ രീതികള്‍ തന്നെ തുടരും

പാസ്പോര്‍ട്ടുകള്‍ക്ക് ഓറഞ്ച് നിറം നല്‍കാനുള്ള നീക്കത്തില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്മാറി. ഇസിആര്‍ (എമിഗ്രേഷന്‍ ക്ലിയറന്‍സ് റിക്വയേഡ്) പാസ്പോര്‍ട്ടിലെ നിറം മാറ്റം കുടിയേറ്റ തൊഴിലാളികളെ രണ്ടാം തരം പൗരന്മാരായി കാണുന്നുവെന്നാണു മുഖ്യ ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. പാസ്പോര്‍ട്ടിലെ അവസാനപേജില്‍ മേല്‍വിലാസം അടക്കം സ്വകാര്യവിവരങ്ങള്‍...

ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന്റെ വില ഇനി വെറും 10 രൂപ………

തിരുവനന്തപുരം: സംസ്ഥാനത്ത് കുപ്പിവെള്ളത്തിന്റെ വില നേര്‍പകുതിയാക്കി കുറയ്ക്കാന്‍ ധാരണ. കുപ്പിവെള്ളത്തിന്റെ കേരളത്തിലെ നിര്‍മാതാക്കളുടെ യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. നിലവില്‍ 20 രൂപയ്‌ക്കോ അതിനു മുകളിലോ വില്‍ക്കുന്ന ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന്റെ വില തീരുമാനം നടപ്പായാല്‍ 10 രൂപയായി കുറയും. എന്നാല്‍ എന്നു മുതല്‍ വില...

തമിഴ്‌നാട് ഗ്രാമത്തില്‍ നടക്കുന്ന വിവാഹമാണോ ഇത്, മകളുടെ കല്യാണം തമിഴ് സ്‌റ്റൈലില്‍ ആഘോഷമാക്കി ലാലും കുടുംബവും (വീഡിയോ

ജനുവരി 27നായിരുന്നു നടന്‍ ലാലിന്റെ മകള്‍ മോണിക്കയുടെ വിവാഹം. അലന്‍ ആണ് വരന്‍. കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. ആര്‍ഭാടപൂര്‍വമായ ചടങ്ങളുകള്‍ കൊണ്ട് വിവാഹനിശ്ചയവും വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. ഇത്തവണ ലാല്‍ സ്‌റ്റൈലില്‍ നടന്ന വിവാഹ ആഘോഷങ്ങളും ഏറെ ശ്രദ്ധയാകര്‍ഷിച്ചു. ഡപ്പാംകുത്തും തമിഴ് സ്‌റ്റൈലിലുള്ള വേഷവിധാനങ്ങളും...

Follow us

112,075ആരാധകര്‍ Like
93പിന്തുടരുന്നവര്‍ പിന്തുടരുക
353പിന്തുടരുന്നവര്‍ പിന്തുടരുക

Don't Miss

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('synced') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51