ഇംഫാൽ: മണിപ്പുരിലെ ജിരിബാം ജില്ലയിലും തലസ്ഥാനമായ ഇംഫാലിലും സംഘർഷം തുടരുന്നതിനിടെ 50 കമ്പതി കേന്ദ്രസേനയെ സംസ്ഥാനത്തേക്ക് അയച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. സംഘർഷം അതിന്റെ മൂർദ്ധന്യത്തിലെത്തിയതോടെയാണ് അർധസൈനിക വിഭാഗങ്ങളിൽ നിന്നുള്ള 5000 പേരെയാണ് കേന്ദ്രം മണിപ്പുരിലേക്ക് അയച്ചത്. സിആർപിഎഫിൽ നിന്ന് 35 യൂണിറ്റും ബിഎസ്എഫിൽ നിന്ന്...
ചെന്നൈ: തിരുനെൽവേലി-ചെന്നൈ എഗ്മോർ വന്ദേഭാരത് എക്‌സ്പ്രസിൽ വിതരണം ഭക്ഷണത്തിൽ കീടങ്ങളെകണ്ട സംഭവത്തിൽ . ഭക്ഷണം വിതരണംചെയ്ത സ്ഥാപനത്തിന് 50,000 രൂപ പിഴചുമത്തി റെയിൽവേ.
ശനിയാഴ്ച രാവിലെ വണ്ടി മധുര വിട്ടയുടൻ ഒരു യാത്രക്കാരനു നൽകിയ പ്രഭാത ഭക്ഷണത്തിനൊപ്പമുള്ള സാമ്പാറിലാണ് ചെറുകീടങ്ങളെ കണ്ടത്. സംഭവത്തെക്കുറിച്ച് പരാതിപ്പെട്ടപ്പോൾ അത്...
ലോകത്തിലെ ഏറ്റവും ശക്തരായ 100 പേരുടെ ഫോർച്യൂൺ പട്ടികയിൽ ഇടം പിടിച്ച ഏക ഇന്ത്യക്കാരനായി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിൻ്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി. ടെസ്‌ല സിഇഒ ഇലോൺ മസ്‌ക് പട്ടികയിൽ ഒന്നാമത്. കൂടാതെ ഇന്ത്യൻ വംശജരായ ടെക് ഭീമന്മാരും പട്ടികയിൽ ഉൾപ്പെടുന്നു.
ആഗോള...
അബുദബി: സാധാരണ പൂച്ചകളുടെ ശല്യം അധികമായാല്‍ നാടുകടത്തുന്ന രീതിയുണ്ട് പല സ്ഥലങ്ങളിലും. നാട്ടിന്‍പുറത്തുപോലും ഇങ്ങനെ കണ്ടുവരാറുണ്ട്. എന്നാല്‍ ഇവിടെ സംഭവിച്ചത് നേരെ തിരിച്ചാണ്. പൂച്ചകളെ നല്ലരീതിയില്‍ പരിപാലിക്കാതിരുന്ന യുവതിയെ നാടുകടത്താന്‍ ഉത്തരവ്. അബുദാബി കോടതിയാണ് അറബ് വംശജയായ യുവതിയെ നാടുകടത്താന്‍ ശിക്ഷ വിധിച്ചിരിക്കുന്നത്. വീട്ടില്‍...
മേടക്കൂറ് ( അശ്വതി, ഭരണി, കാര്‍ത്തിക 1/4): ജോലിയില്‍ ഉയര്‍ച്ചയുണ്ടാകും, സുഹൃത്തുക്കളുടെ സഹായം ലഭിക്കും, സാഹസിക പ്രവര്‍ത്തികളില്‍ നിന്നും വിട്ടു നില്‍ക്കണം.
ഇടവക്കൂറ് ( കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2):ദൂരയാത്രകളുണ്ടാകും, സാമ്പത്തികമായി ചെലവ് അധികരിക്കും, ബന്ധുഗുണം ഉണ്ടാകും.
മിഥുനക്കൂറ് ( മകയിരം 1/2,...
ആലപ്പുഴ: രാജ്യസഭാ സീറ്റ് വിവാദത്തെത്തുടര്‍ന്ന് ബി.ജെ.പി നിലപാടിനെതിരെ ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി. താന്‍ എം.പി സ്ഥാനം ആവശ്യപ്പെട്ടു എന്നത് മാധ്യമസൃഷ്ടി മാത്രമാണ്. എന്‍.ഡി.എയില്‍ അഭിപ്രായ ഭിന്നത ഉണ്ട്. എന്നാല്‍ ഇപ്പോഴും തങ്ങള്‍ മുന്നണിയുടെ ഭാഗമാണ്. അടുത്ത ദിവസം ചേരുന്ന യോഗത്തില്‍ ഭാവി തീരുമാനം...