ആലപ്പുഴ: വയനാടിനുള്ള കേന്ദ്രസഹായം വൈകുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് മുഖ്യമന്ത്രിയോട് പോയി ചോദിക്കൂ എന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. മുഖ്യമന്ത്രിക്ക് അതിന്റെ കാര്യങ്ങൾ അറിയാമെന്നും മാധ്യമങ്ങളുടെ ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് സുരേഷ് ഗോപി പ്രതികരിച്ചു.
‘‘നിങ്ങൾ നിങ്ങളുടെ മുഖ്യമന്ത്രിയോട് ചോദിക്കൂ. എങ്ങനെയാണ് അതിന്റെ സംവിധാനമെന്ന്. എനിക്ക് ഇതു തീരെ...
അഹമ്മദാബാദ്: രാജ്യത്തെ ആദ്യ വന്ദേ മെട്രോ ട്രെയിന്‍ ‘നമോ ഭാരത് റാപിഡ്’ റെയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. ഉദ്ഘാടനത്തിന് തൊട്ടുമുമ്പായി വന്ദേ മെട്രോയുടെ പേര് മാറ്റിയിരുന്നു. നമോ ഭാരത് റാപിഡ് റെയില്‍ എന്ന പേരിലാകും വന്ദേ മെട്രോ ഇനി അറിയപ്പെടുക.
ഒമ്പത്...
കൊല്ലം: ശാസ്താംകോട്ടയിൽ സ്കൂട്ടർ ഇടിച്ചുവീഴ്ത്തി ശേഷം യാത്രക്കാരിയെ കാർ കയറ്റിയിറക്കി കൊലപ്പെടുത്തിയ കേസിൽ യുവ വനിതാ ഡോക്ടർ അറസ്റ്റിലായി. കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി ശ്രീക്കുട്ടിയെയാണു (27) നരഹത്യാക്കുറ്റം ചുമത്തി ശാസ്താംകോട്ട പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ രണ്ടാം പ്രതിയാണിവർ....
കൊച്ചി: മലയാള സിനിമ മേഖലയിൽ പുതിയ സംഘടന രൂപീകരിക്കുന്നു. പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് അസോസിയേഷൻ എന്നാണ് സംഘടനയുടെ പേര്. അസോസിയേഷൻ സിനിമ പ്രവർത്തകർക്ക് കത്ത് നൽകി. ആഷിക് അബു, അഞ്ജലി മേനോൻ, ലിജോ ജോസ് പെല്ലിശേരി, റിമ കല്ലിങ്കൽ, രാജീവ് രവി എന്നിവരാണ് നേതൃനിരയിൽ...
കൊച്ചി: മതം മാറ്റത്തിന് പിന്നിലെ കാരണം വ്യക്തമാക്കി കഴിഞ്ഞ ദിവസമാണ് വീണ്ടും വിവാഹിതയായ മലയാളികളുടെ പ്രിയ നടി മാതു. മലയാളത്തില്‍ തിളങ്ങി നിന്നിരുന്ന സമയത്തായിരുന്നു മാതുവിന്റെ ആദ്യ വിവാഹം. പ്രണയവിവാഹമായിരുന്നു അത്. ഇതോടെ താരം സിനിമ വിട്ടു. എന്നാല്‍ വിവാഹത്തിന് മുമ്പ് തന്നെ മാതു...
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ഷുഹൈബ് കൊല്ലപ്പെട്ട കേസിലെ പ്രതികള്‍ സിപിഐഎം ബന്ധമുള്ളവരെന്ന് സൂചന. കൊലപാതകം നടന്ന് ആറാം ദിവസമായിട്ടും പൊലീസ് പ്രതികളെ പിടികൂടാത്തതില്‍ വ്യാപാ പ്രതിഷേധമുണ്ട്. പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് ഇന്ന് രാവിലെ പത്ത് മുതല്‍ യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍...
ഏറെ നാളുകള്‍ക്ക് ശേഷം ശ്രീനിവാസനും മകന് വിനീത് ശ്രീനിവാസനും ഒരുമിച്ച് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമായ അരവിന്ദന്റെ അതിഥികള്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. കഥ പറയുമ്പോള്‍, മാണിക്യക്കല്ല്, നയന്‍ വണ്‍ സിക്സ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം എം. മോഹനന് സംവിധാനം ചെയ്യുന്ന ചിത്രമാണ് അരവിന്ദന്റെ...