spot_imgspot_img

BREAKING NEWS

വരുന്നു ശബരിമല റോപ് വേ; ഇനി പമ്പയിൽ നിന്ന് ശരവേ​ഗത്തിൽ സന്നിദാനത്തെത്താം

തിരുവനന്തപുരം∙ ഏറെക്കാലം നീണ്ടുനിന്ന അനിശ്ചിതത്വങ്ങൾക്കൊടുവിൽ ശബരിമലയിൽ റോപ് വേ പദ്ധതി നടപ്പിലാകുന്നു. വനംവകുപ്പിൻറെ തർക്കങ്ങൾ ഉൾപ്പെടെ പരിഹരിച്ചും ഏറ്റെടുക്കുന്ന വനഭൂമിക്ക് പകരം ഭൂമി നൽകിയുമാണ് സർക്കാർ റോപ് വേ പദ്ധതി യാഥാർഥ്യമാക്കുന്നത്. 2.7 കിലോമീറ്ററാണ് റോപ് വേയുടെ നീളം. നിർമാണം പൂർത്തിയാവുന്നതോടെ 10 മിനിറ്റിൽ പമ്പയിൽനിന്ന്...

സ്ത്രീത്വത്തെ അപമാനിച്ചു; ബം​ഗാളി നടിയുടെ പരാതിയിൽ രഞ്ജിത്തിനെതിരായ കുറ്റപത്രം സമർപ്പിച്ചു; 36 സാക്ഷികൾ

കൊച്ചി: ബംഗാളി നടി നൽകിയ ലൈംഗിക പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരെയുള്ള കുറ്റപത്രം സമർപ്പിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ ഉണ്ടായ വെളിപ്പെടുത്തലുകളിൽ ഏറ്റവുമാദ്യം റജിസ്റ്റർ ചെയ്ത കേസാണിത്. മാത്രമല്ല, ഹേമ കമ്മിറ്റി റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താൻ രൂപീകരിച്ച പ്രത്യേക അന്വേഷണ...

ഇറാന്റെ രഹസ്യ ആണവായുധ പരീക്ഷണശാല ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ തകർന്നു; ഒരു വർഷത്തെ ഇറാന്റെ രഹസ്യപ്രവർത്തനങ്ങൾക്കു മങ്ങലേറ്റതായി റിപ്പോർട്ട്

ജറുസലേം: ഇറാന്റെ രഹസ്യ ആണവായുധ പരീക്ഷണശാലയ്ക്ക് നേരെ ഇസ്രയേലിന്റെ വ്യോമാക്രമണം. പ്രവർത്തനരഹിതമാണെന്ന് നേരത്തെ കരുതിയിരുന്ന പരീക്ഷണശാലയ്ക്ക് നേർക്കാണ് ഒക്ടോബർ അവസാനം ഇസ്രയേലിന്റെ ആക്രമണം നടത്തിയത്. പർച്ചിൻ മിലിട്ടറി കോംപ്ലക്‌സിൽ പ്രവർത്തിച്ചിരുന്ന പരീക്ഷണകേന്ദ്രം പൂർണമായും തകർന്നതായി യുഎസ് മാധ്യമമായ ആക്‌സിയോസ് റിപ്പോർട്ട് ചെയ്തു. ഇതോടെ ആണവായുധങ്ങൾ...

‘ആ ചിരിയിൽ തന്നെ ഒരു കുട്ടിത്തമുണ്ട്! ‘ ആകാംക്ഷയുടെ മുൾമുനയിൽ പ്രേക്ഷകരെ നി‍‍ർത്തിക്കൊണ്ട് ബേസിൽ- നസ്രിയ കോമ്പോയുടെ ‘സൂക്ഷ്മദർശിനി’ ട്രെയിലർ; ചിത്രം നവംബർ 22ന് റിലീസിന്

ബേസിൽ ജോസഫ്, നസ്രിയ നസീം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എം സി സംവിധാനം ചെയ്യുന്ന 'സൂക്ഷ്മദർശിനി'യുടെ ആകാംക്ഷ ജനിപ്പിക്കുന്ന ട്രെയിലർ പുറത്തിറങ്ങി. അയൽവാസികളായ പ്രിയദർശിനി, മാനുവൽ എന്നിവരുടെ ജീവിതവുമായി ബന്ധപ്പെട്ട് നടക്കുന്ന ചില സംഭവ വികാസങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ചിത്രം...

POPULAR

INR - Indian Rupee
USD
84.39
AUD
55.06
EUR
89.56
GBP
107.51

ENTERTAINMENT

spot_img

Latest Stories

ബാലറ്റ് പേപ്പര്‍ തിരിച്ചു വരുന്നു…; കോണ്‍ഗ്രസിന്റെ ആവശ്യത്തിന് സമ്മതം മൂളി ബിജെപിയും; വോട്ടിങ് മെഷീന്‍ ഓര്‍മയാകുമോ…?

ന്യൂഡല്‍ഹി: ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ തെരഞ്ഞെടുപ്പുകളില്‍ ഉപയോഗിക്കുന്നതിന് പകരം പഴയകാലത്ത് ഉപയോഗിച്ചിരുന്ന പേപ്പര്‍ ബാലറ്റ് ഉപയോഗിക്കുന്നതിനെപ്പറ്റി ചര്‍ച്ചചെയ്യാന്‍ തയ്യാറാണെന്ന് ബി.ജെ.പി. രാഷ്ട്രീയ പാര്‍ട്ടികള്‍ ഇതുസംബന്ധിച്ച ധാരണയില്‍ എത്തിയാല്‍ പേപ്പര്‍ ബാലറ്റ് തിരിച്ചു കൊണ്ടുവരുന്നതിനെപ്പറ്റി ആലോചിക്കാമെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി റാം മാധവ് വാര്‍ത്താ ഏജന്‍സിയോട്...

സബ് കളക്ടര്‍ ദിവ്യ എസ് അയ്യര്‍ സര്‍ക്കാര്‍ ഭൂമി പതിച്ച് നല്‍കിയത് ഭര്‍ത്താവ് ശബരീനാഥന്റെ കുടുംബ സൃഹൃത്തിന്…!!! കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

തിരുവനന്തപുരം: ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തി തിരുവനന്തപുരം സബ് കളക്ടര്‍ ദിവ്യ എസ് അയ്യര്‍ ഭര്‍ത്താവ് ശബരീനാഥന്‍ എം.എല്‍.എയുടെ കുടുംബസുഹൃത്തിന് കോടികളുടെ സര്‍ക്കാര്‍ ഭൂമി പതിച്ചു കൊടുത്തതായി റിപ്പോര്‍ട്ട്. 2017 ജൂലൈ ഒമ്പതിന് വര്‍ക്കല തഹസില്‍ദാരുടെ നേതൃത്വത്തില്‍ ഏറ്റെടുത്ത വര്‍ക്കല ഇലകമണ്‍ പഞ്ചായത്തിലെ അയിരൂര്‍ വില്ലേജില്‍ വില്ലിക്കടവ്...

പുസ്തകം വിറ്റു പോകാന്‍ ഉപയോഗിക്കാനുള്ള ആയുധമല്ല സ്ത്രീയുടെ മാനം… പുച്ഛം മാത്രം.. വെറും പുച്ഛം.. നിഷ ജോസിനെതിരെ സുനിതാ ദേവദാസ്

ട്രെയിനില്‍ പോകവേ തന്നെ ഒരു രാഷ്ട്രീയ നേതാവിന്റെ മകന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന ജോസ് കെ മാണി എം.പിയുടെ ഭാര്യ നിഷ ജോസിന്റെ പുസ്തകത്തിലെ പരാമര്‍ശങ്ങളോട് രൂക്ഷമായി പ്രതികരിച്ച് മാധ്യമപ്രവര്‍ത്തക സുനിതാ ദേവദാസ്. എട്ട് വര്‍ഷം മുന്‍പ് നടന്ന കാര്യമാണ് നിഷ പുസ്തകത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്....

Follow us

112,075ആരാധകര്‍ Like
93പിന്തുടരുന്നവര്‍ പിന്തുടരുക
353പിന്തുടരുന്നവര്‍ പിന്തുടരുക

Don't Miss

G-8R01BE49R7