spot_imgspot_img

BREAKING NEWS

തൃശൂരിനെ ഞെട്ടിച്ച വൻ എടിഎം കവർച്ച: മണിക്കൂറുകൾക്കകം കവർച്ചാ സംഘം പിടിയിൽ… സാഹസികമായി പിടികൂടിയത് തമിഴ്നാട് പൊലീസ്… ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു… പണമടങ്ങുന്ന കാർ കണ്ടെയ്നറിൽനിന്നും പിടികൂടി

നാമക്കൽ (തമിഴ്‌നാട്): തൃശൂരിലെ എടിഎം കവർച്ചാസംഘം പിടിയിൽ. തമിഴ്നാട്ടിലെ നാമക്കലിൽ കുമാരപാളയത്തുവച്ച് തമിഴ്നാട് പൊലീസാണ് പ്രതികളെ പിടികൂടിയത്. ഹരിയാന സ്വദേശികളാണ് പിടിയിലായവർ. മോഷ്ടിച്ച പണവുമായി കണ്ടെയ്നറിലാണ് സംഘം യാത്ര ചെയ്തിരുന്നത്. തോക്കുകളുമായി സഞ്ചരിച്ചിരുന്ന കവർച്ച സംഘത്തെ ഏറ്റുമുട്ടലിലൂടെയാണ് പൊലീസ് കീഴ്‌പ്പെടുത്തിയത്. ഏറ്റുമുട്ടലിൽ സംഘത്തിലെ ഒരാൾ...

പൂർണ ശക്തിയോടെ ഹിസ്ബുല്ലയെ ആക്രമിക്കുകയാണ്… ലക്ഷ്യം കൈവരിക്കുന്നതുവരെ ആക്രമണം അവസാനിപ്പിക്കില്ല… ബെഞ്ചമിൻ നെതന്യാഹു

ടെൽ അവീവ്: ഇസ്രയേൽ പൂർണ ശക്തിയോടെ ഹിസ്ബുല്ലയെ ആക്രമിക്കുകയാണെന്നും ലക്ഷ്യങ്ങൾ കൈവരിക്കുന്നതുവരെ ആക്രമണം അവസാനിപ്പിക്കില്ലെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രയേലിന്റെ നയം വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. യുഎൻ വാർഷിക പൊതുസഭയിൽ പങ്കെടുക്കാൻ ന്യൂയോർക്കിൽ എത്തിയപ്പോഴാണ് നെതന്യാഹു നിലപാട് വ്യക്തമാക്കിയത്. ഇസ്രയേൽ – ഹിസ്ബുല്ല...

ബിജെപി എംഎൽഎ നിയമസഭയിൽ വച്ച് ബലാത്സംഗം ചെയ്തെന്ന് യുവതിയുടെ മൊഴി..!! ഭീഷണിപ്പെടുത്തി ഹണിട്രാപ്പ് ചെയ്യിച്ചു… നിയമസഭാ മന്ദിരത്തിൽ കോൺഗ്രസ് നേതാക്കൾ ശുദ്ധിക്രിയ

ബംഗളൂരു: ബിജെപി നിയമസഭാംഗം എൻ.മുനിരത്‌ന നായിഡു സംസ്ഥാന നിയമസഭയായ വിധാൻ സൗധയിലും കാറിലും വച്ച് തന്നെ ബലാത്സംഗം ചെയ്തിട്ടുണ്ടെന്ന് യുവതിയുടെ മൊഴി. ഔദ്യോഗിക വാഹനത്തിലാണ് ബലാത്സംഗം നടന്നതെന്നാണ് മൊഴിയിൽ പറയുന്നത്. സാമൂഹിക പ്രവർത്തകയാണ് പരാതിക്കാരി. മുനിരത്‌ന ഉടമസ്ഥതയിലുള്ള മുത്യാല നഗറിലുള്ള ഗോഡൗണിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്‌തെന്നും...

ഈ ഫോട്ടോയിൽ കാണുന്ന ഫിലിം ആക്ടർ സിദ്ദിഖ്…!! മാധ്യമങ്ങളിൽ ലുക്കൗട്ട് നോട്ടിസ് …! ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാൽ അറിയിക്കണം…. മലയാളം, ഇംഗ്ലീഷ് പത്രങ്ങളിൽ പ്രസിദ്ധീകരിച്ചു…

തിരുവനന്തപുരം: ബലാത്സംഗക്കേസിൽ പ്രതിയായ നടൻ സിദ്ദിഖിനായി മാധ്യമങ്ങളിൽ ലുക്കൗട്ട് നോട്ടിസ് ഇറക്കി അന്വേഷണസംഘം. ഒരു മലയാള പത്രത്തിലും ഒരു ഇംഗ്ലിഷ് പത്രത്തിലുമാണ് ലുക്കൗട്ട് നോട്ടിസ് പ്രസിദ്ധീകരിച്ചത്. സിദ്ദിഖ് ഒളിവിലാണെന്നും കണ്ടെത്തുന്നവർ പൊലീസിനെ അറിയിക്കണമെന്നും നോട്ടിസിൽ പറയുന്നു. യുവനടിയെ ബലാത്സംഗം ചെയ്ത കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം...

POPULAR

INR - Indian Rupee
USD
83.91
AUD
56.30
EUR
93.12
GBP
110.28

ENTERTAINMENT

spot_img

Latest Stories

സ്വിമ്മിങ് സ്യൂട്ടില്‍ ഹോട്ട് ലുക്കില്‍ മാനുഷി ചില്ലര്‍; ചിലര്‍ വെറുതേ വിടുന്നില്ല

ലോകസുന്ദരിപ്പട്ടം ഇന്ത്യയിലെത്തിച്ച ആളാണ് മാനുഷി ചില്ലര്‍.ഇപ്പോള്‍ മാനുഷിക്കെതിരെയാണ് സൈബര്‍ ആക്രമണം.സ്വിമ്മിങ് സ്യൂട്ട് ധരിച്ചുകൊണ്ടുള്ള ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെയായിരുന്നു സൈബര്‍ ആക്രമണം.ഒരു മാഗസിന് വേണ്ടി എടുത്ത സ്വിമ്മിങ് സ്യൂട്ട് ധരിച്ചുകൊണ്ടുള്ള തന്റെ ചിത്രം കഴിഞ്ഞ ദിവസമായിരുന്നു മാനുഷി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റു ചെയ്തത്.പ്രതീക്ഷകളും സ്വപ്നങ്ങളും...

ഒരുമരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ വരേണ്ടത് ഇങ്ങനെയാണോ, ശ്രീദേവിയുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ താരങ്ങള്‍ ചെയ്യ്തത് ഇങ്ങനെ

സൗന്ദര്യത്തിന്റെ കാര്യത്തില്‍ ഒരു വീട്ടുവീഴ്ച്ചയില്ലാത്ത താരങ്ങളാണ് ബോളിവുഡിലെ നടീനടന്‍മാരെല്ലാം.പക്ഷേ മരണവീട്ടില്‍ മേക്കപ്പിന്റെ അതിപ്രസരം വേണോ എന്നുള്ളതാണ് ഇപ്പോഴത്തെ ചര്‍ച്ച.നടി ശ്രീദേവിയുടെ മരണാന്തര ചടങ്ങില്‍ ബോളിവുഡില്‍ താരങ്ങള്‍ എത്തിയതാണ് ഇപ്പോഴത്തെ വിഷയം.മരണത്തില്‍ അനുശോചനം അറിയിക്കാനും ചടങ്ങുകളില്‍ പങ്കെടുക്കാനും എത്തുമ്പോഴും സെലിബ്രിറ്റികള്‍ക്ക് ഗ്ലാമറില്‍ തന്നെയാണ് ശ്രദ്ധ എന്നാണ്...

വിമാനത്തില്‍ യുവാവ് പരസ്യമായി പോണ്‍ വീഡിയോ കണ്ടു; വസ്ത്രമഴിച്ചു, എയര്‍ഹോസ്റ്റസിനെ കെട്ടിപ്പിടിക്കാന്‍ ശ്രമം

ക്വാലാലംപൂര്‍: വിമാന യാത്രയ്ക്കിടെ ഇരുപതുകാരനായ യുവാവ് വസ്ത്രമുരിഞ്ഞു. കൂടാതെ തന്റെ ലാപ്‌ടോപ്പില്‍ പരസ്യമായി പോണ്‍ വീഡിയോ കാണുകയും ചെയ്തു. മാത്രമല്ല, വിമാനത്തിലെ എയര്‍ ഹോസ്റ്റസുമാര്‍ക്കെതിരെയും ഇയാള്‍ തിരിഞ്ഞു. മലേഷ്യയിലെ ക്വാലാലംപുരില്‍ നിന്ന് വിമാനം യാത്ര പുറപ്പെട്ടതിന് പിന്നാലെയായിരുന്നു യുവാവിന്റെ അതിക്രമം. ബംഗ്ലാദേശ് പൗരനാണ് ഇയാള്‍. ഒരു...

Follow us

112,075ആരാധകര്‍ Like
93പിന്തുടരുന്നവര്‍ പിന്തുടരുക
353പിന്തുടരുന്നവര്‍ പിന്തുടരുക

Don't Miss

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('synced') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51