spot_imgspot_img

BREAKING NEWS

മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടാകാൻ സാധ്യത; സുരക്ഷിത സ്ഥലത്തേക്ക് മാറണമെന്ന് മുന്നറിയിപ്പുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ പ്രവചിച്ചിരിക്കുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി മുഖ്യമന്ത്രി. അതിതീവ്ര മഴ മൂലം മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും ഉണ്ടാവാൻ സാധ്യതയുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ കുറിപ്പിൽ പറയുന്നത്. മണ്ണിടിച്ചിലും ഉരുൾപൊട്ടലിനും സാധ്യതയുള്ളതിനാൽ മലയോര പ്രദേശങ്ങളിലുള്ളവർ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കണമെന്നും പറഞ്ഞു. അതിതീവ്രമായ മഴക്ക് സാധ്യതയുള്ളതിനാൽ...

ഹൊറർ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ “കർണിക” തീയറ്ററുകളിലേക്ക്; ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറക്കി

കൊച്ചി: ഏരീസ് ടെലികാസ്റ്റിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ അഭിനി സോഹൻ നിർമിച്ച് നവാഗതനായ അരുൺ വെൺപാല കഥയും, സംവിധാനവും, സംഗീത സംവിധാനവും നിർവഹിച്ച ഹൊറർ ഇൻവെസ്റ്റിഗേഷൻ ചിത്രം “കർണിക” യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. നിരവധി പ്രശസ്ത സിനിമാതാരങ്ങൾ...

പ്രണയം പൊട്ടിവിടർന്നല്ലോ: ‘വിശേഷ’ത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി

കൊച്ചി: സൂരജ് ടോമിൻ്റെ സംവിധാനത്തിൽ ചിന്നു ചാന്ദ്നി, ആനന്ദ് മധുസൂദനൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന കോമഡി - ഡ്രാമ ചിത്രം 'വിശേഷ'ത്തിലെ ആദ്യ ഗാനം 'പ്രണയം പൊട്ടിവിടർന്നല്ലോ' പുറത്തിറങ്ങി. ഭരത് സജികുമാറും പുണ്യ പ്രദീപും ആലപിച്ച ഗാനത്തിൻ്റെ രചനയും സംഗീത സംവിധാനവും ആനന്ദ് മധുസൂധനൻ...

തിരഞ്ഞെടുത്ത പ്രീപെയ്ഡ് പ്ലാനുകൾക്കൊപ്പം കോംപ്ലിമെൻ്ററി ഫാൻകോഡ് സബ്‌സ്‌ക്രിപ്‌ഷന് നൽകി ജിയോ

കൊച്ചി : കായിക പ്രേമികൾക്കായി ജിയോയുടെ പുതിയ ഓഫർ. ജിയോ എയർഫൈബർ & ഫൈബർ , ജിയോ മൊബിലിറ്റി പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് ഇപ്പോൾ പ്രീമിയം സ്പോർട്സ് ഓ ടി ടി ആപ്പായ ഫാൻകോഡ് കോംപ്ലിമെൻ്ററി സബ്സ്ക്രിപ്ഷൻ ആസ്വദിക്കാം. ഫാൻകോഡിൻ്റെ എക്‌സ്‌ക്ലൂസീവ് ഫോർമുല...

POPULAR

INR - Indian Rupee
USD
83.55
AUD
55.15
EUR
89.99
GBP
104.60

ENTERTAINMENT

spot_img

Latest Stories

മക്കളെ ഒരു ജിന്നിനെ ഋഷികേശില്‍വെച്ച് അവിചാരിതമായി കണ്ടുമുട്ടി, ഒരു ജാഡയുമില്ലാത്ത ഒന്നൊന്നര ജിന്ന്: പ്രണവ് മോഹന്‍ലാലിനെ കണ്ട ആരാധകന്റെ അനുഭവം വൈറലാകുന്നു

നായകനായുള്ള ആദ്യ ചിത്രം തിയേറ്ററുകളില്‍ തകര്‍ത്താടുമ്പോള്‍ നടന്‍ പ്രണവ് മോഹന്‍ലാല്‍ യാത്രയിലാണ്. ഇപ്പോഴിതാ, പ്രണവിനെ ഋഷികേശില്‍വച്ച് ഒരു ആരാധകന്‍ കണ്ടുമുട്ടി. ജിബിന്‍ ജോസഫ് എന്ന യുവാവാണ് പ്രണവിനെ ഋഷികേശില്‍വച്ച് കണ്ട കാര്യം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്. ജിബിന്‍ പറയുന്നത് ഇങ്ങനെ: മക്കളെ ഒരു ജിന്നിനെ ഋഷികേശില്‍വെച്ച് അവിചാരിതമായി കണ്ടുമുട്ടി....

കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ പ്രതിസന്ധിയില്‍ സംസ്ഥാനത്ത് മരണം രണ്ടായി, മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തര യോഗം വിളിച്ചു. ഗതാഗതമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. ഇന്ന് വൈകിട്ട് എട്ടിന് തിരുവനന്തപുരത്താണ് യോഗം നടക്കുക. പെന്‍ഷന്‍ വിതരണം മുടങ്ങിയത് മൂലം രണ്ടു കെ.എസ്.ആര്‍.ടി.സി മുന്‍ ജീവനക്കാര്‍ കൂടി ഇന്ന് ജീവനൊടുക്കിയിരുന്നു.ബത്തേരി...

എന്നെ എങ്ങനെ ബലാത്സംഗം ചെയ്യുമെന്ന് വിശദീകരിച്ച 20കാരന്‍ എന്റെ സൈസ് ചോദിക്കാനും മടിച്ചില്ല… കസബ വിവാദത്തെ തുടര്‍ന്നുണ്ടായ കാര്യങ്ങളെ കുറിച്ച് മനസ് തുറന്ന് നടി പാര്‍വ്വതി

കസബ വിവാദത്തില്‍ തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു എന്ന് ഉറക്കെ പറഞ്ഞ് വീണ്ടും നടി പാര്‍വ്വതി. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണു പാര്‍വതി വിവാദത്തിനു ശേഷം സംഭവിച്ച കാര്യങ്ങളെക്കുറിച്ചു മനസു തുറക്കുന്നത്. കസബ വിവാദത്തിനു ശേഷം അതിഭീകരമായ മെസേജുകളാണ് തനിക്കു ലഭിച്ചു കൊണ്ടിരിക്കുന്നത്....

Follow us

112,075ആരാധകര്‍ Like
93പിന്തുടരുന്നവര്‍ പിന്തുടരുക
353പിന്തുടരുന്നവര്‍ പിന്തുടരുക

Don't Miss