കൊച്ചി: ഏരീസ് ടെലികാസ്റ്റിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ അഭിനി സോഹൻ നിർമിച്ച് നവാഗതനായ അരുൺ വെൺപാല കഥയും, സംവിധാനവും, സംഗീത സംവിധാനവും നിർവഹിച്ച ഹൊറർ ഇൻവെസ്റ്റിഗേഷൻ ചിത്രം “കർണിക” യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. നിരവധി പ്രശസ്ത സിനിമാതാരങ്ങൾ...
കൊച്ചി: സൂരജ് ടോമിൻ്റെ സംവിധാനത്തിൽ ചിന്നു ചാന്ദ്നി, ആനന്ദ് മധുസൂദനൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന കോമഡി - ഡ്രാമ ചിത്രം 'വിശേഷ'ത്തിലെ ആദ്യ ഗാനം 'പ്രണയം പൊട്ടിവിടർന്നല്ലോ' പുറത്തിറങ്ങി. ഭരത് സജികുമാറും പുണ്യ പ്രദീപും ആലപിച്ച ഗാനത്തിൻ്റെ രചനയും സംഗീത സംവിധാനവും ആനന്ദ് മധുസൂധനൻ...
കൊച്ചി : കായിക പ്രേമികൾക്കായി ജിയോയുടെ പുതിയ ഓഫർ. ജിയോ എയർഫൈബർ & ഫൈബർ , ജിയോ മൊബിലിറ്റി പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് ഇപ്പോൾ പ്രീമിയം സ്പോർട്സ് ഓ ടി ടി ആപ്പായ ഫാൻകോഡ് കോംപ്ലിമെൻ്ററി സബ്സ്ക്രിപ്ഷൻ ആസ്വദിക്കാം. ഫാൻകോഡിൻ്റെ എക്സ്ക്ലൂസീവ് ഫോർമുല...
കൊച്ചി: ഏവരും കാത്തിരുന്ന കാർട്ടൂൺ നെറ്റ്വർക്ക് സമ്മർ ക്യാമ്പെയ്ൻ കൊച്ചി ലുലു മാളിൽ ആരംഭിച്ചു. മെയ് 20 വരെ നീളുന്ന പരിപാടിയിൽ ആവേശകരമായ ഇവന്റുകളാണ് ഒരുക്കിയിരിക്കുന്നത്.
കുട്ടികളെ വിസ്മയിപ്പിച്ച ബെൻ 10, ടോം ആന്റ് ജെറി, ടീൻ ടൈറ്റൻസ്, എന്നീ കാർട്ടൂൺ നെറ്റ്വർക്ക് കഥാപാത്രങ്ങളുമായുള്ള...
കഴിഞ്ഞ ദിവസം കാക്കനാട് വെച്ച് പിടികൂടിയ ആഢംബര കാരവാന് ആസിഫലിയുടേതല്ലെന്ന് മന്ദാരം സിനിമയുടെ അണിയറപ്രവര്‍ത്തകര്‍. എന്നാല്‍ തൊട്ടുപിന്നാലെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ആസിഫ് അലി.ആ കാരവാന് തന്റേതല്ലെന്ന് ആസിഫ് അലിയും പ്രതികരിച്ചു തങ്ങളുടെ സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്ക് വിശ്രമിക്കാനാണ് വാഹനം എത്തിച്ചത്.കൊച്ചിയിലെ കൊടും ചൂടത്ത്...
കൊച്ചി: മലയാറ്റൂരിലെ വൈദികന് വധക്കേസിലെ പ്രതി ജോണി ആത്മഹത്യാ ശ്രമം നടത്തി. പിടികൂടിയ യുവാക്കളോടാണ് ജോണി ഇക്കാര്യം വെളിപ്പെടുത്തിയത്. തൂങ്ങിമരിക്കാന്‍ ശ്രമിച്ചുവെന്നും മരിക്കാന്‍ ഉപയോഗിച്ച മുണ്ട് പൊട്ടി വീണുവെന്നും പ്രതിയെ പിടികൂടാന്‍ പൊലീസിനെ സഹായിച്ച യുവാക്കളോട് ജോണി പറഞ്ഞു.
ജോണിയെ കണ്ടുപിടിക്കാനായി പൊലീസിനൊപ്പം നാട്ടിലെ മധുരിമ...