കൊച്ചി: ആരാധകരുടെയും സിനിമാപ്രേമികളുടെയും കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് സുകുമാര്‍ സംവിധാനം ചെയ്യുന്ന ഐക്കണ്‍ സ്റ്റാര്‍ അല്ലു അര്ജുന് ചിത്രം പുഷ്പ 2-വിലെ ആദ്യ ഗാനത്തിന്റെ റിലീസ് ഡേറ്റ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ലോക തൊഴിലാളി ദിനമായ മേയ് 1-ന് 11:07 AM-നാണ് പുഷ്പ 2-വിലെ ആദ്യ ഗാനം...
കൊച്ചി: ഇപി ജയരാജനെതിരെ ഗുരുതര ആരോപണവുമായി കെപിസിസി പ്രസിഡണ്ട് കെ.സുധാകരന് രംഗത്ത്.ബിജെപിയിലേക്ക് പോകാന്‍ ചര്‍ച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്.
ശോഭസുരേന്ദ്രന്‍ മുഖാന്തരം ചർച്ച നടന്നു.പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോള്‍ ജയരാജന് പിന്മാറി.ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചാണ്.
ചർച്ചക്ക് മാധ്യസ്ഥൻ...
കൊച്ചി: കേരളത്തില്‍ സ്വര്‍ണ വിലയിൽ കുറവ്.
ഇന്ന് പവന് 280 രൂപയാണ് കുറഞ്ഞത്.
ഒരു പവൻ സ്വര്‍ണത്തിന് 53,000 രൂപയും, ഒരു ഗ്രാം സ്വർണത്തിന് 6625 രൂപയുമാണ് വില.
സ്വർണവിലയിൽ പുത്തൻ റെക്കോർഡുകൾ തീർത്ത മാസ കൂടിയാണ് 2024 ലെ ഏപ്രിൽ. ചരിത്രത്തിലെ ഏറ്റവും ഉയർന്ന അഞ്ച് വിലകളും...
നവാഗതനായ മുജീബ് ടി മുഹമ്മദ് കഥ എഴുതി സംവിധാനം ചെയ്യുന്ന അഞ്ചാം വേദം ഏപ്രിൽ 26 ന് തിയറ്ററിൽ എത്തുന്നു. ടി എം പ്രൊഡക്ഷൻസിന്റെ ബാനറിൽ ഹബീബ് അബൂബക്കർ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്,സാഗർ അയ്യപ്പനാണ് ചായാഗ്രഹണം.
ഏറെ ദുരൂഹതകൾ നിറഞ്ഞ കഥാ സന്ദർഭങ്ങളിലൂടെ കടന്നു പോകുന്ന...
കൊച്ചി: നടിയെ അക്രമിച്ച കേസില്‍ വിചാരണ ആരംഭിക്കാന്‍ പ്രതികളായ ദിലീപ് ഉള്‍പ്പെടെയുള്ളവര്‍ കോടതിയില്‍ ഹാജരായി. കേസിന്റെ പ്രാഥമിക വിചാരണയാണ് ഇന്ന് നടക്കുന്നത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന് കോടതിയിലാണ് കേസ് പരിഗണിക്കുന്നത്. വിചാരണക്ക് പ്രത്യേക കോടതി അനുവദിക്കണമെന്ന് അക്രമിക്കപ്പെട്ട നടി അപേക്ഷിച്ചു. വിചാരണക്കായി വനിതാ ജഡ്ജി...
കൊച്ചി: യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ഷുഹൈബിന്റൈ കൊലപാതകത്തിലെ സിബിഐ അന്വേഷണം വേണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന് ബെഞ്ച് സ്റ്റേ ചെയ്തു. കഴിഞ്ഞ ആഴ്ച ജസ്റ്റിസ് കെമാല്‍ പാഷയാണ് ശുഹൈബ് വധത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.
സിബിഐ തിരുവനന്തപുരം യൂണിറ്റിനാണ് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്. സംസ്ഥാന...