ധ്യാൻ ശ്രീനിവാസൻ,അന്നാ രേഷ്മ രാജൻ, കലാഭവൻ ഷാജോൺ, ബെന്നി പീറ്റേഴ്സ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒട്ടനവധി ചിത്രങ്ങൾ സംവിധാനം ചെയ്ത മഹേഷ് പി ശ്രീനിവാസൻ ആണ് കഥ എഴുതി ചിത്രം സംവിധാനം ചെയ്യുന്നത്.ഇൻഡി ഫിലിംസിന്റെ ബാ...
കൊച്ചി: പനമ്പള്ളിനഗറിലെ വിദ്യാനഗറില്‍ റോഡില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുട്ടിയെ പ്രസവിച്ച പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിരുന്നതായി സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. അതിജീവിത ഗര്‍ഭിണിയാണെന്നതും പ്രസവിച്ചതും മാതാപിതാക്കള്‍ അറിഞ്ഞിട്ടില്ല എന്നും പൊലീസ് വ്യക്തമാക്കി. പെണ്‍കുട്ടിയെ പൊലീസ് കൊലപാതക കുറ്റം...
എറണാകുളം പനമ്പള്ളിനഗറിലെ വിദ്യാനഗറില്‍ റോഡില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. സംഭവത്തില്‍ അവിവാഹിതയായ മകളും അമ്മയും പിതാവും പൊലീസ് കസ്റ്റഡിയില്‍. പെണ്‍കുട്ടിയുടെ കുഞ്ഞാണ് കൊല്ലപ്പെട്ടത്.
കുഞ്ഞിന്റെ മൃതദേഹം എറിഞ്ഞതെന്നു കരുതുന്ന സമീപത്തെ അപ്പാര്‍ട്ട്മെന്റിലെ ഒരു ഫ്ലാറ്റിലെ കുളിമുറിയില്‍...
കൊച്ചി: യുട്യൂബില്‍ പുതിയ റെക്കോര്‍ഡ് ഇട്ടുകൊണ്ട് സുകുമാര്‍ സംവിധാനം ചെയ്യുന്ന ഐക്കണ്‍ സ്റ്റാര്‍ അല്ലു അര്ജുന് ചിത്രം പുഷ്പ 2-വിലെ ആദ്യ ഗാനം. ലോക തൊഴിലാളി ദിനമായ മേയ് 1-ന് പുറത്തിറങ്ങിയ ഗാനമാണ് 24 മണിക്കൂറിനുള്ളില്‍ ഏറ്റവും കൂടുതല്‍ യുട്യൂബ് വ്യൂസ് ലഭിച്ച ഇന്ത്യന്‍...
മലയാളി ആണെങ്കിലും അനു ഇമ്മാനുവല്‍ ശ്രദ്ധേയമാകുന്നത് അന്യഭാഷ ചിത്രങ്ങളിലാണ്. അവിടെ കൈ നിറയെ ചിത്രങ്ങളാണ് തരത്തിന് ലഭിക്കുന്നത്. ഇപ്പോള്‍ അല്ലു അര്‍ജ്ജുന്റെ നായികയായി ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായിരിക്കുകയാണ്. ഇക്കാര്യം അല്ലു അര്ജ്ജുന് തന്നെയാണ് ആരാധകരെ അറിയിച്ചിരിക്കുന്നത്. അതോടൊപ്പം അനു ഇ്മ്മാനുവലുമൊത്തുള്ള ചിത്രവും താരം ആരാധകര്‍ക്കായി...
സ്വാമി 2വിലെ വിക്രം-കീര്‍ത്തി ജോഡികളുടെ ചിത്രം വൈറലാകുന്നു.. 2003 ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രം സാമിയുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം തുടരുകയാണ്. വിക്രമിനൊപ്പം കീര്‍ത്തി സുരേഷാണ് ചിത്രത്തില്‍ നായിക ആയി എത്തുന്നത്. വിക്രമിനെ കോളിവുഡിലെ മുന്‍നിര നായകന്മാരില് ഒരാളാക്കുന്നതില്‍ നിര്‍ണായകമായ പങ്കുവഹിച്ച ചിത്രം...