കൊച്ചി: ഏരീസ് ടെലികാസ്റ്റിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ അഭിനി സോഹൻ നിർമിച്ച് നവാഗതനായ അരുൺ വെൺപാല കഥയും, സംവിധാനവും, സംഗീത സംവിധാനവും നിർവഹിച്ച ഹൊറർ ഇൻവെസ്റ്റിഗേഷൻ ചിത്രം “കർണിക” യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. നിരവധി പ്രശസ്ത സിനിമാതാരങ്ങൾ...
കൊച്ചി: സൂരജ് ടോമിൻ്റെ സംവിധാനത്തിൽ ചിന്നു ചാന്ദ്നി, ആനന്ദ് മധുസൂദനൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന കോമഡി - ഡ്രാമ ചിത്രം 'വിശേഷ'ത്തിലെ ആദ്യ ഗാനം 'പ്രണയം പൊട്ടിവിടർന്നല്ലോ' പുറത്തിറങ്ങി. ഭരത് സജികുമാറും പുണ്യ പ്രദീപും ആലപിച്ച ഗാനത്തിൻ്റെ രചനയും സംഗീത സംവിധാനവും ആനന്ദ് മധുസൂധനൻ...
കൊച്ചി : കായിക പ്രേമികൾക്കായി ജിയോയുടെ പുതിയ ഓഫർ. ജിയോ എയർഫൈബർ & ഫൈബർ , ജിയോ മൊബിലിറ്റി പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് ഇപ്പോൾ പ്രീമിയം സ്പോർട്സ് ഓ ടി ടി ആപ്പായ ഫാൻകോഡ് കോംപ്ലിമെൻ്ററി സബ്സ്ക്രിപ്ഷൻ ആസ്വദിക്കാം. ഫാൻകോഡിൻ്റെ എക്സ്ക്ലൂസീവ് ഫോർമുല...
കൊച്ചി: ഏവരും കാത്തിരുന്ന കാർട്ടൂൺ നെറ്റ്വർക്ക് സമ്മർ ക്യാമ്പെയ്ൻ കൊച്ചി ലുലു മാളിൽ ആരംഭിച്ചു. മെയ് 20 വരെ നീളുന്ന പരിപാടിയിൽ ആവേശകരമായ ഇവന്റുകളാണ് ഒരുക്കിയിരിക്കുന്നത്.
കുട്ടികളെ വിസ്മയിപ്പിച്ച ബെൻ 10, ടോം ആന്റ് ജെറി, ടീൻ ടൈറ്റൻസ്, എന്നീ കാർട്ടൂൺ നെറ്റ്വർക്ക് കഥാപാത്രങ്ങളുമായുള്ള...
ലക്നൗ: പരാതി നല്‍കാനെത്തിയ റസ്റ്റോറന്റ് ഉടമയോട് കൈക്കൂലിയായി പിസ്സ ആവശ്യപ്പെട്ട വനിത എസ്.ഐയെ സസ്പെന്‍ഡ് ചെയ്തു. ഉത്തര്‍പ്രദേശിലെ ലക്നൗവിലെ ഹസ്രാത്ത്ഗഞ്ച് പൊലീസ് സ്റ്റേഷനിലെ വനിത എസ്ഐക്കാണ് സസ്പെന്ഷന്.
ഒരാള്‍ ഭക്ഷണം കഴിച്ച് പണം നല്‍കാതെ പോയെന്ന പരാതി നല്കാന് എത്തിയതായിരുന്നു രോഹിത് ബെറി എന്ന...
സിനിമയില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ചൂഷണത്തിനെതിരെ സംവിധായകനും നടനുമായ ബാലചന്ദ്ര മേനോന്. കപ്പ ടി.വിയിലെ ഹാപ്പിനെസ് പ്രൊജക്ടിലാണ് അദ്ദേഹം തന്റെ അഭിപ്രായം വ്യക്തമാക്കിയത്. നോക്കൂ, എന്റെ സിനിമയില്‍ സ്ത്രീകളെ മനോഹരമായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. ഞാന്‍ അവരെ വിവസ്ത്രരാക്കി ചിത്രീകരിച്ച് സിനിമാ കച്ചവടത്തിന് ഉപയോഗിച്ചിട്ടില്ല. പല മഹാന്മാരും എന്നെ...
ആഗ്ര: ധീരതക്കുള്ള ദേശീയ പുരസ്കാരം നേടിയ നാസിയ ഖാന് എന്ന 18കാരിയ്ക്ക് നേരെ ഗുണ്ടകളുടെ ആക്രമണം. വെള്ളിയാഴ്ച താജ്ഗുഞ്ചില്‍ ഭൂമിപ്രശ്നവുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തിനിടെയാണ് നാസിയ ഖാന് ഗുണ്ടകളുടെ ആക്രമണത്തില്‍ പരിക്കേറ്റത്. കഴിഞ്ഞ മാസം ആഗ്രയില്‍ സ്പെഷ്യല്‍ പൊലീസ് ഓഫീസറായി നാസിയ ഖാനെ ഉത്തര്‍പ്രദേശ് ഡിജിപി...