ഹൈദരാബാദ്: ആനന്ദ മീഡിയുടെ ആദ്യ തെലുങ്ക് നിർമാണ സംരംഭമായി പ്രവീൺ കന്ദ്രേഗുലയുടെ സംവിധാനത്തിൽ ‘പർദ്ദ: ഇൻ ദ നെയിം ഓഫ് ലവ്’ ഒരുങ്ങുന്നു. വിജയ് ദൊങ്കട, ശ്രീനിവാസുലു പി.വി, ശ്രീധർ മക്കുവ എന്നിവർ നിർമ്മിക്കുന്ന ചിത്രത്തിൽ അനുപമ പരമേശ്വരൻ, ദർശന രാജേന്ദ്രൻ, സംഗീത...
കൊച്ചി: സൂപ്പര്‍ഹിറ്റ് ചിത്രമായ 'എസ്ര'യ്ക്കു ശേഷം ജയ് കെ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ഗര്‍ര്‍ര്‍...'-ന്റെ രസകരമായ ടീസർ പുറത്തിറങ്ങി. ഷാജി നടേശന്, തമിഴ് നടന് ആര്യ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സഹനിര്‍മ്മാണം സിനിഹോളിക്സ് ആണ്.
എസ്രയ്ക്കു ശേഷമുള്ള സംവിധായകന്റെ ചിത്രം എന്നതിനാല്‍ ചിത്രത്തില്‍...
കൊച്ചി: പാലാ ക്രിയേഷൻസിന്റെ ബാനറിൽ സുരേഷ് സുബ്രഹ്മണ്യൻ നിർമ്മിച്ച് മധു ജി കമലം രചന നിർവഹിച്ച് സംവിധാനം ചെയ്യുന്ന യമഹ എന്ന ചിത്രത്തിന്റെ പൂജ കർമ്മം നടന്നു.
അന്തരിച്ച പ്രശസ്ത സംവിധായകൻ ശ്രീ പത്മരാജൻ അന്ത്യവിശ്രമം കൊള്ളുന്ന മുതുകുളത്തെ ഞവരക്കൽ തറവാട്ട്...
ധ്യാൻ ശ്രീനിവാസൻ,അന്നാ രേഷ്മ രാജൻ, കലാഭവൻ ഷാജോൺ, ബെന്നി പീറ്റേഴ്സ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒട്ടനവധി ചിത്രങ്ങൾ സംവിധാനം ചെയ്ത മഹേഷ് പി ശ്രീനിവാസൻ ആണ് കഥ എഴുതി ചിത്രം സംവിധാനം ചെയ്യുന്നത്.ഇൻഡി ഫിലിംസിന്റെ ബാ...
കൊച്ചി: ആദ്യം വാനോളം ഉയര്‍ത്തുകയും പിന്നീട് അവിടെ നിന്ന് താഴേക്കും ചെയ്ത സോഷ്യല്‍ മീഡിയയില്‍ വീണ്ടും താരമായി ജീവിക്കാന്‍ മീന്‍ കച്ചവടത്തിനിറങ്ങിയ ബിരുദ വിദ്യാര്‍ഥിനി ഹനാന്. സ്കൂള്‍ യൂണിഫോമില്‍ മീന്‍ കച്ചവടം നടത്തുന്ന ഹനാന്റെ കഥ വാര്‍ത്തയായതിന് പിന്നാലെ കുപ്രചരണവുമായി ചിലര്‍ രംഗത്തെത്തുകയായിരുന്നു. എന്നാല്‍...
പൊതുവേദികളില്‍ ഗ്ലാമര്‍ വേഷങ്ങളില്‍ എത്തുന്ന നടിമാര്‍ക്ക് അബദ്ധം പറ്റുന്നത് അത്ര പുതുമയുള്ള കാര്യമൊന്നുമല്ല. പ്രമുഖ നടിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇത്തരം അബന്ധം പിണയാറുണ്ട്. അത്തരത്തില്‍ ഏറ്റവും ഒടുവില്‍ അബദ്ധം പിണഞ്ഞിരിക്കുകയാണ് ജാന്‍വിയ്ക്ക്.
ധടക് സിനിമയുടെ പ്രമോഷന് വേണ്ടി എത്തിയതായിരുന്നു ജാന്‍വിയും ഇഷാനും. എന്നാല്‍ നടി ധരിച്ച...
കൊച്ചി: ഡോ. ബിജുവിന് പിന്നാലെ തെറിവിളിയില്‍ സഹികെട്ട് നടി സജിത മഠത്തിലും തന്റെ ഫേസ്ബുക്ക് പേജ് ഡിലീറ്റ് ചെയ്തു. താര രാജാക്കന്മാരുടെ പ്രൈവറ്റ് വിര്‍ച്ച്വല്‍ ആര്‍മിയുടെ തെറി താങ്ങാനാകുന്നില്ലെന്നും അതിനാല്‍ തന്റെ ഫെയ്സ്ബുക്ക് പേജ് ഡിലീറ്റ് ചെയ്യുന്നുവെന്നും നടി സജിത മഠത്തില്‍ പറഞ്ഞു. തന്റെ...