കൊച്ചി: ഏരീസ് ടെലികാസ്റ്റിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ അഭിനി സോഹൻ നിർമിച്ച് നവാഗതനായ അരുൺ വെൺപാല കഥയും, സംവിധാനവും, സംഗീത സംവിധാനവും നിർവഹിച്ച ഹൊറർ ഇൻവെസ്റ്റിഗേഷൻ ചിത്രം “കർണിക” യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. നിരവധി പ്രശസ്ത സിനിമാതാരങ്ങൾ...
കൊച്ചി: സൂരജ് ടോമിൻ്റെ സംവിധാനത്തിൽ ചിന്നു ചാന്ദ്നി, ആനന്ദ് മധുസൂദനൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന കോമഡി - ഡ്രാമ ചിത്രം 'വിശേഷ'ത്തിലെ ആദ്യ ഗാനം 'പ്രണയം പൊട്ടിവിടർന്നല്ലോ' പുറത്തിറങ്ങി. ഭരത് സജികുമാറും പുണ്യ പ്രദീപും ആലപിച്ച ഗാനത്തിൻ്റെ രചനയും സംഗീത സംവിധാനവും ആനന്ദ് മധുസൂധനൻ...
കൊച്ചി : കായിക പ്രേമികൾക്കായി ജിയോയുടെ പുതിയ ഓഫർ. ജിയോ എയർഫൈബർ & ഫൈബർ , ജിയോ മൊബിലിറ്റി പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് ഇപ്പോൾ പ്രീമിയം സ്പോർട്സ് ഓ ടി ടി ആപ്പായ ഫാൻകോഡ് കോംപ്ലിമെൻ്ററി സബ്സ്ക്രിപ്ഷൻ ആസ്വദിക്കാം. ഫാൻകോഡിൻ്റെ എക്സ്ക്ലൂസീവ് ഫോർമുല...
കൊച്ചി: ഏവരും കാത്തിരുന്ന കാർട്ടൂൺ നെറ്റ്വർക്ക് സമ്മർ ക്യാമ്പെയ്ൻ കൊച്ചി ലുലു മാളിൽ ആരംഭിച്ചു. മെയ് 20 വരെ നീളുന്ന പരിപാടിയിൽ ആവേശകരമായ ഇവന്റുകളാണ് ഒരുക്കിയിരിക്കുന്നത്.
കുട്ടികളെ വിസ്മയിപ്പിച്ച ബെൻ 10, ടോം ആന്റ് ജെറി, ടീൻ ടൈറ്റൻസ്, എന്നീ കാർട്ടൂൺ നെറ്റ്വർക്ക് കഥാപാത്രങ്ങളുമായുള്ള...
കൊച്ചി: പ്രേക്ഷകര്‍ ഒന്നടങ്കം ആകാംഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി വൈശാഖ് ചിത്രത്തിന് 'മധുരരാജ' എന്ന് പേരിട്ടു. 2010ല്‍ പുറത്തിറങ്ങിയ ബ്ലോക്ബസ്റ്റര്‍ ചിത്രം പോക്കിരിരാജയുടെ തുടര്‍ച്ചയായിട്ടാണ് ചിത്രം ഒരുങ്ങുന്നത്. പുലിമുരുകന് ശേഷം വൈശാഖ് ഉദയ കൃഷ്ണ പീറ്റര്‍ ഹെയ്ന് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു...
കൊച്ചി:ഉലകനായകന് കമല്ഹാസന് ചിത്രം വിശ്വരൂപം 2ന്റെ രണ്ടാമത്തെ ട്രെയിലര്‍ പുറത്തിറങ്ങി. കമല്ഹാസന് തന്നെ സംഭാഷണവും തിരക്കഥയും സംവിധാനവും നിര്‍വഹിച്ച് 2013ല്‍ പുറത്തിറങ്ങിയ വിശ്വരൂപത്തിന്റെ തുടര്‍ഭാഗമാണ് ഈ ചിത്രം. അടിമുടി ആക്ഷന്‍ രംഗങ്ങള്‍ കോര്‍ത്തിണക്കിയാണ് ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്.
പൂജ കുമാര്‍, ആന്‍ഡ്രിയ, ശേഖര്‍ കപൂര്‍, ആനന്ദ് മഹാദേവന്...
വടകര: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് സഞ്ചരിച്ച കാറിന്റെ പിന്നില്‍ സ്വകാര്യ ബസ്സിടിച്ചു. കാറിന്റെ പിന്‍വശം തകര്‍ന്നു. വടകര ചോറോട് മേല്‍പ്പാലത്തിനടുത്ത് ഉച്ചയ്ക്കാണു സംഭവം. ആര്‍ക്കും പരുക്കില്ല. തൊട്ടില്‍പ്പാലം റൂട്ടിലോടുന്ന ബസ്സാണ് ഇടിച്ചത്. കോടിയേരി പിന്നീടു മറ്റൊരു കാറില്‍ വടകരയ്ക്കു പോയി.