‘തോറ്റെന്ന് പറഞ്ഞ് തലയിൽ കൈവെച്ച് അയ്യോ പാവം പറയുന്ന പാർട്ടിയല്ല; തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ തിരുത്താൻ ഞങ്ങൾക്കറിയാം’; എം.എം. മണി
കോഴിക്കോട്: തിരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടായെന്ന് കരുതി തലയിൽ കൈവെച്ച് ‘അയ്യോ പാവം’ പറഞ്ഞിരിക്കുന്ന പാർട്ടിയല്ല സി.പി.എം എന്ന് മുതിർന്ന നേതാവ് എം.എം. മണി. തിരഞ്ഞെടുപ്പ് തോൽവിയുടെ കാരണങ്ങൾ കൃത്യമായി ...




